Kerala
- Aug- 2017 -18 August
ഓണക്കാലത്ത് കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വ്വീസുകളുമായി കെ.എസ്.ആര്.ടി.സി : സര്‍വീസുകളുടെ പട്ടികയും സമയക്രമവും കാണാം
തിരുവനന്തപുരം•ഓണക്കാലത്ത് ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 12 വരെ കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് മൈസൂര്‍/ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും…
Read More » - 18 August
ബാങ്ക് ജീവനക്കാർ പണിമുടക്കുന്നു
തിരുവനന്തപുരം: ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍(യുഎഫ്ബി) ബാങ്ക് ജീവനക്കാര്‍ 22 ന് പണിമുടക്കുന്നു. ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉപേക്ഷിക്കുക, ബാങ്ക്…
Read More » - 18 August
വിവാഹത്തിന് മേക്കപ്പും ആഭരണങ്ങളുമില്ലാതെ വധു എത്തി: പെണ്‍കുട്ടി പറയുന്നതിങ്ങനെ
തസ്നിം ജാറ എല്ലാ പെണ്‍കുട്ടികള്‍ക്കും മാതൃകയായിരിക്കുന്നു. വിവാഹത്തിന് മേക്കപ്പും ആഭരണങ്ങളുമില്ലാതെയാണ് വധു എത്തിയത്. സാധാരണ വിവാഹത്തിന് ചെറുതായിട്ടെങ്കിലും മേക്കപ്പ് ഉപയോഗിക്കുന്നവരാണ് സ്ത്രീകള്‍. പെണ്‍കുട്ടി തന്നെയാണ് ഫോട്ടോ പോസ്റ്റ്…
Read More » - 18 August
ശ്രീനാഥിന്റെ ദുരൂഹ മരണം, പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്കി
കൊച്ചി: നടന് ശ്രീനാഥിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. ഇതു സംബന്ധിച്ച് നടന്റെ കുടുംബം നേരിട്ട് മുഖ്യമന്ത്രി പിണറായി വിജയനു പരാതി…
Read More » - 18 August
വോഡഫോണ്‍ അണ്‍ലിമിറ്റഡ് റീച്ചാര്ജുവഴി പാര്ശ്വവല്ക്കരിക്കപ്പെട്ടര്ക്ക് ഓണവിരുന്ന്
വോഡഫോണ്‍ കെ.എസ്.എസ്.എമ്മുമായി സഹകരിച്ച് കേരളത്തിലെ 70 കേന്ദ്രങ്ങളിലായി 50,000-ല്‍ ഏറെ പേര്‍ക്ക് ഓണസദ്യ ഒരുക്കും തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളിലൊന്നായ വോഡഫോണ്‍ കേരളാ സോഷ്യല്‍…
Read More » - 18 August
ബിവറേജ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്; തിരക്ക് നിയന്ത്രിക്കാൻ പുതിയ സംവിധാനം
തിരുവനന്തപുരം : ബീവറെജ് ഔട്ട്ലെറ്റുകളിലെ തിക്കുംതിരക്കും നിയന്ത്രിക്കാന്‍ ടോക്കണ്‍ സംവിധാനം. തിരുവനന്തപുരം നെട്ടയം മുക്കോലയിലാണ് ആദ്യഘട്ടമായി ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. കയറിവരുമ്പോൾ നിറഞ്ഞപുഞ്ചിരിയോടെ സ്വീകരിച്ച് ടോക്കൺ നൽകും.…
Read More » - 18 August
പമ്പുകളില്‍ പെട്രോളിന് പല വില: ജീവനക്കാര്‍ വിലമാറ്റുന്നു
കൊച്ചി: പെട്രോള്‍ പമ്പുകളില്‍ ഇന്ധനവില പലതരത്തിലാണ്. വിലമാറ്റം വരുത്തുന്നത് ജീവനക്കാരാണെന്ന് റിപ്പോര്‍ട്ട്. കൊച്ചി നഗരത്തിലെ റിപ്പോര്‍ട്ടാണിത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വില ഏകീകരിക്കുന്നുവെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. എന്നാല്‍,…
Read More » - 18 August
ബ്ലൂ വെയില്:സംസ്ഥാനത്ത് കൗമരക്കാരന് പോലീസ് കസ്റ്റഡിയില്‍
തൊടുപുഴ: സംസ്ഥാനത്ത് ബ്ലൂ വെയില് ഗെയിം വിഷയത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബ്ലൂ വെയില് ഗെയിം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നിര്‍ണായക നടപടി. സംഭവത്തില്‍ കൗമരക്കാരനെതിരെ…
Read More » - 18 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.മന്ത്രി തോമസ് ചാണ്ടിക്കെതിരെ കുരുക്കു മുറുകുന്നു. സത്യവാങ്മൂലത്തിൽ തോമസ് ചാണ്ടി സ്വത്തുവിവരം മറച്ചുവച്ചതായുള്ള വിവരാവകാശ രേഖകള്‍ പുറത്ത് ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് മന്ത്രി തോമസ്…
Read More » - 18 August
പോലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ കോളജ് അധികൃതർ രംഗത്ത്
തിരുവനന്തപുരം: ചികിത്സ ലഭിക്കാതെ തമിഴ്നാട് സ്വദേശിയായ മുരുകൻ മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായ പോലീസ് റിപ്പോർട്ട് നിഷേധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർ രംഗത്ത്. മുരുകനെ മറ്റാശുപത്രിയിലേക്ക് അയ്ക്കാനുള്ള കാരണം…
Read More » - 18 August
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവ് അറസ്റ്റില്‍
തിരുവനന്തപുരം•വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റില്‍. സി.പി.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറി സമീറിനെയാണ് വീട്ടമ്മയുടെ പരാതിയില്‍ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. താന്‍…
Read More » - 18 August
ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് അപകടത്തിൽപെട്ട 65 കാരന് ദാരുണാന്ത്യം
തൃശൂര്‍: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വാഹനാപകടത്തില്‍ പെട്ട 65 കാരന് രക്തം വാര്‍ന്ന് മരിച്ചതായി പരാതി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മുകുന്ദനാണ് മരിച്ചത്. മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും…
Read More » - 18 August
ജൂലൈയിലെ ജി എസ് ടി ആഗസ്റ്റ് 20ന് മുമ്പ് അടയ്ക്കണം
തിരുവനന്തപുരം: ജൂലൈയിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) ആഗസ്റ്റ് 20 നു മുമ്പ് അടയ്ക്കണം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. നികുതി അടയ്ക്കാന്‍…
Read More » - 18 August
കേരളത്തില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താത്തത് എന്തുകൊണ്ടാണ്; ഹിന്ദുമഹാസഭാ നേതാവ്
ന്യൂഡല്‍ഹി: കേരളത്തില്‍ എന്തുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താത്തതെന്ന് ഹിന്ദുമഹാസഭാ നേതാവ്. ഹാദിയ വിഷയത്തില്‍ റിപ്പബ്ലിക് ടെലിവിഷന്‍ നടത്തിയ ചര്‍ച്ചയിലാണ് ഹിന്ദുമഹാസഭാ ജനറല്‍ സെക്രട്ടറി ഇന്ദിരാ തിവാരി…
Read More » - 18 August
വിവാഹദിനത്തില്‍ വരന് കിട്ടിയത് എട്ടിന്റെ പണി; ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ ഒടുവിൽ പള്ളിയിലേക്ക്
കായംകുളം : വിവാഹദിനത്തില്‍ ബന്ധുക്കള്‍ സ്നേഹത്തോടെ നല്കിയ സമ്മാനത്തിലൂടെ വരന് കിട്ടിയത് എട്ടിന്റെ പണി. വിവാഹത്തിനെത്തിയ ബന്ധുക്കളില്‍ ആരോ നല്കിയ മോതിരമാണ് വരന് എട്ടിന്റെ പണിയായി മാറിയത്.…
Read More » - 18 August
അരലക്ഷത്തിലധികം ഹൃദയങ്ങള്‍ക്ക് ആശ്വാസമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാത്ത് ലാബ്
തിരുവനന്തപുരം•51,000 രോഗികള്‍ക്ക് ആഞ്ചിയോഗ്രാം, ആഞ്ചിയോ പ്ലാസ്റ്റി എന്നിവ ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തിന്റെ കാത്ത് ലാബ് ഹൃദ്രോഗികള്‍ക്ക് ആശാകേന്ദ്രമാകുന്നു. ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര…
Read More » - 18 August
എന്‍സിപി കേരള യുവജനഘടകം പിരിച്ചുവിട്ടു
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ വിമര്‍ശിച്ച സംഭവത്തില്‍ എന്‍സിപിയില്‍ പ്രതികാര നടപടി. എന്‍സിപിയുടെ യുവജന ഘടകം എന്‍വൈസിയുടെ സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റത്തിനെതിരേ…
Read More » - 18 August
ഓടികൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിന് വേര്‍പ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയില്‍ ഓടികൊണ്ടിരുന്ന ട്രെയിന്റെ എഞ്ചിന് വേര്‍പ്പെട്ടു. തിരുവനനന്തപുരം – ചെന്നൈ മെയിലിന്റെ എഞ്ചിനാണ് വേര്‍പ്പെട്ടത്. അരകിലോ മീറ്ററോളം ട്രെയിന്‍ മുന്നോട്ടു പോയി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.…
Read More » - 18 August
പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി; ഹനി ഉമ്മയെ കണ്ടു (വീഡിയോ കാണാം)
ഷാർജ: പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സാക്ഷികളായി നില്‍ക്കെ സുഡാനിൽ നിന്നെത്തിയ മകനും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി.…
Read More » - 18 August
ജ്വല്ലറി ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയി
കാസർഗോഡ്: ജ്വല്ലറി ഉടമയുടെ അടിവസ്ത്രത്തിലെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം ബസ് യാത്രക്കിടയില്‍ കവര്‍ന്നു. ഉദുമ പ്രിയ ജ്വല്ലറി വര്‍ക്സ് ഉടമയായ പി പി വേലായുധന്റെ പോക്കറ്റിൽ നിന്നാണ്…
Read More » - 18 August
കുട്ടികൾ ബ്ലൂ വെയിൽ കളിക്കാതെ ഇത് ചെയ്യുക: ഗെയ്മിനെതിരെ തന്ത്രവുമായി സന്തോഷ് പണ്ഡിറ്റ്
കൊലയാളി ഗെയിമായ ബ്ലൂവെയ്ലിനെ പ്രതിരോധിക്കാൻ പുതിയ തന്ത്രവുമായി സന്തോഷ് പണ്ഡിറ്റ്.ഗെയിമിന്റെ പിറകെ പോവാതെ യൂട്യൂബില്‍ തന്റെ പാട്ടുകളും സിനിമകളും ലീലാവിലാസങ്ങളും കണ്ടും പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ വായിച്ചും…
Read More » - 18 August
മന്ത്രിയുടെ അഴിമതി ചോദ്യം ചെയ്തതിന് പ്രതികാര നടപടിയുമായി എന്‍സിപി
തിരുവനന്തപുരം: ഭൂമികൈയേറ്റം നടത്തിയെന്ന ആരോപണത്തെ തുടർന്ന് മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യമുയർത്തിയ എൻ.സി.പി യുവജന വിഭാഗം പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. എൻ.സി.പി യുവജന വിഭാഗം…
Read More » - 18 August
സഹപാഠി ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; ഇടിച്ചു തെറിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാട്ടുകാര്‍
തിരുവനന്തപുരം: അമിത വേഗത്തില്‍ വന്ന സഹപാഠികളുടെ കാര്‍ ഇടിച്ചു കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ഫ്രഷേഴ്സ് ഡേയില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് മീരയ്ക്ക്…
Read More » - 18 August
മുരുകന് ചികിത്സ നിഷേധിച്ച സംഭവം : മെഡിക്കല്‍ കോളേജിന്റെത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പാളും പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്ത്. പരിക്കേറ്റ മുരുകനെ…
Read More » - 18 August
തൃക്കാക്കരയപ്പനെ എതിരേൽക്കുന്നതെങ്ങനെ: എന്താണ് ഐതീഹ്യം?
അത്തത്തിനു നാലു ദിവസം മുന്‍പെ പൂക്കളം ഇടാനുള്ള തറ ഒരുക്കി തുടങ്ങും. വട്ടത്തിലും ചതുരത്തിലും നിലനിലയായിട്ടും ഉള്ള പൂ തറകളായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കാറ്. പിന്നീട് അതെല്ലാം പരിഷ്കരിച്ചു…
Read More »