Kerala
- Aug- 2017 -18 August
സഹപാഠി ഓടിച്ച കാറിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു; ഇടിച്ചു തെറിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ നാട്ടുകാര്‍
തിരുവനന്തപുരം: അമിത വേഗത്തില്‍ വന്ന സഹപാഠികളുടെ കാര്‍ ഇടിച്ചു കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. ഫ്രഷേഴ്സ് ഡേയില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഓടിച്ച കാര്‍ ഇടിച്ച് മീരയ്ക്ക്…
Read More » - 18 August
മുരുകന് ചികിത്സ നിഷേധിച്ച സംഭവം : മെഡിക്കല്‍ കോളേജിന്റെത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പാളും പൊലീസിന് നൽകിയ റിപ്പോർട്ട് പുറത്ത്. പരിക്കേറ്റ മുരുകനെ…
Read More » - 18 August
തൃക്കാക്കരയപ്പനെ എതിരേൽക്കുന്നതെങ്ങനെ: എന്താണ് ഐതീഹ്യം?
അത്തത്തിനു നാലു ദിവസം മുന്‍പെ പൂക്കളം ഇടാനുള്ള തറ ഒരുക്കി തുടങ്ങും. വട്ടത്തിലും ചതുരത്തിലും നിലനിലയായിട്ടും ഉള്ള പൂ തറകളായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കാറ്. പിന്നീട് അതെല്ലാം പരിഷ്കരിച്ചു…
Read More » - 18 August
വാഹനം ഓടിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഡ്രൈവിംഗ് ലൈസന്‍സ് റദ്ദ് ചെയ്യാം
തിരുവനന്തപുരം : വാഹനം ഓടിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കില് നിങ്ങളെ കാത്തിരിക്കുന്നത് വമ്പന്‍ പണിയാണ്. അശ്രദ്ധമായ് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് അടക്കമുള്ള രേഖകള്‍ മോട്ടോര്‍ വാഹന…
Read More » - 18 August
കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് കാണാതായ കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്
കോഴിക്കോട്: കേരളം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരുടെ കേന്ദ്രമായി മാറിക്കഴിഞ്ഞെന്നു ഞെട്ടിക്കുന്ന റിപ്പോർട്ട്. കഴിഞ്ഞ മുപ്പത് ദിവസം കൊണ്ട് കേരളത്തില്‍ കാണാതായത് പതിനഞ്ച് വയസിന് താഴെയുള്ള 88 കുട്ടികള്‍…
Read More » - 18 August
സിപിഐയെ വെട്ടിലാക്കി ജില്ലാസെക്രട്ടറിയുടെ ഭാര്യക്ക് അനധികൃത നിയമനം
പത്തനംതിട്ട: സിപിഐയിലും ബന്ധു നിയമനവിവാദം. പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിലെ വനിതാ അംഗത്തിന്റെ നിയമനമാണ് വിവാദത്തിലായത്. സിപിഐ നേതാവിന്റെ അണ് എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യയെ മാനദണ്ഡങ്ങള്‍…
Read More » - 18 August
ദളിത് പീഡനം : കൊടിക്കുന്നില്‍ സുരേഷ് എംപി നിരാഹാര സത്യാഗ്രഹം നടത്തും
കോട്ടയം: കേരളത്തിലെ പട്ടികജാതിവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും കസ്റ്റഡി മരണങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയാവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി നിരാഹാര സത്യഗ്രഹം നടത്തും. 21ന് രാവിലെ 10…
Read More » - 18 August
ഇരുവരും തമ്മിലുള്ള പോര് കനക്കുന്നു; ബജാജിന് എന്‍ഫീല്‍ഡിന്റെ കിടിലന്‍ മറുപടി
ഇന്ത്യന്‍ വിപണിയിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്റുമായ റോയല്‍ എന്‍ഫീല്‍ഡ് ആരാധകരും തദ്ദേശീയ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രബലരുമായ ബജാജും തമ്മിലുള്ള പോര് ശക്തിയാര്‍ജിക്കുന്നു. എന്‍ഫീല്‍ഡിനെ ട്രോളിയുള്ള ബജാജ്…
Read More » - 18 August
ജീന്‍ പോളടക്കം നാല് പേരുടെ ജാമ്യത്തില്‍ നിര്‍ണ്ണായക വിധി
എറണാകുളം: ഹണിബീ ടു സിനിമയിൽ ബോഡി ഡബ്ലിംഗ് നടത്തിയെന്ന പുതുമുഖനടിയുടെ പരാതിയിൽ അന്വേഷണം നേരിടുന്ന സംവിധായകൻ ജീൻ പോൾ ലാലും നടൻ ശ്രീനാഥ് ഭാസിയും ഉൾപ്പെടെ നാല്…
Read More » - 18 August
തോമസ് ചാണ്ടിയുടെ കയ്യേറ്റ ഭൂമിയിലേക്ക് ബിജെപി മാർച്ച്: കുമ്മനം ഉൽഘാടനം ചെയ്തു
ആലപ്പുഴ: കുട്ടനാട് എം എൽ എ യും ഗതാഗത വകുപ്പ് മന്ത്രിയുമായ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിനും സ്വത്തു വിവരം മറച്ചു വെച്ചതിനുമെതിരെ ബിജെപി പ്രതിഷേധ മാർച്ച്…
Read More » - 18 August
സംസ്ഥാനത്ത് ബ്ലൂ വെയില് മരണം സ്ഥിരീകരിച്ചിട്ടില്ല : ലോക്നാഥ് ബെഹ്റ
കൊച്ചി: കേരളത്തില്‍ ബ്ലു വെയ്ല് മരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. പരാതികള്‍ ലഭിച്ചതില്‍ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ കാര്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു.…
Read More » - 18 August
മുരുകന്റെ മരണം : അന്വേഷണം പ്രതിസന്ധിയില്‍
തിരുവനന്തപുരം : അപകടത്തില്‍ പരിക്കേറ്റ് മതിയായ ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കേസ് അന്വേഷണം പ്രതിസന്ധിയിലായി. ആരോഗ്യവകുപ്പ് കേസിന് വേണ്ടത്ര സഹകരിക്കുന്നില്ല. ആരോഗ്യവകുപ്പിന്റെ…
Read More » - 18 August
തോമസ്ചാണ്ടിക്ക് കുരുക്ക് മുറുകുന്നു : ലേക് പാലസില്‍ 13 കെട്ടിടങ്ങള്‍
തിരുവനന്തപുരം : തോമസ് ചാണ്ടി സ്വത്ത് വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് റിപ്പോര്‍ട്ട്. സത്യവാങ്മൂലത്തിലാണ് സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചത്. ലേക് പാലസ് റിസോര്‍ട്ടിനെക്കുറിച്ച് സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല. തോമസ് ചാണ്ടിയുടെ പേരില്‍ മാത്രം…
Read More » - 18 August
ബ്ലൂ വെയിൽ കളിക്കുന്നതായി സ്ഥിരീകരിച്ച് യുവാവ്: തെളിവുകൾ പുറത്തു വിട്ടു
കൊച്ചി: ബ്ലൂ വെയിൽ കളിക്കുന്നതായി സ്ഥിരീകരിച്ചു യുവാവ്. അഡ്മിനെ തോൽപ്പിക്കുകയാണ് ലക്ഷ്യം എന്ന് യുവാവ് പറഞ്ഞു. നാല് ഘട്ടങ്ങൾ താൻ പൂർത്തിയാക്കിയതായും അഡ്മിനുമായുള്ള സന്ദേശങ്ങളും മറ്റും പൊലീസിന്…
Read More » - 18 August
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ സുപ്രധാനവിധി
കൊച്ചി : ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും മാറ്റിവെച്ചു. ചൊവ്വാഴ്ചത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. പ്രോസിക്യൂഷന് സമയം നീട്ടി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആദ്യ ജാമ്യഹർജി തള്ളിയ സാഹചര്യം ഇപ്പോൾ…
Read More » - 18 August
അഡ്വക്കേറ്റ് ഷൈലജ കസ്റ്റഡിയിൽ
കണ്ണൂർ: സ്വത്തു തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി ഷൈലജ പോലീസിൽ കീഴടങ്ങി. തളിപ്പറമ്പ് ഡി വൈ എസ് പി ഓഫീസിൽ ആണ് ഇവർ കീഴടങ്ങിയത്. ഇവരുടെ മുൻകൂർ…
Read More » - 18 August
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷൻ രേഖപ്പെടുത്തി. പി.സി. ജോർജ് എംഎൽഎ നടത്തിയ വിവാദ പരാമർശത്തിലാണ് മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചാരണത്തിനെതിരായ പരാതിയിലും…
Read More » - 18 August
മുരുകന്റെ കുടുംബത്തിന് സഹായം: മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് എംഡിഎംകെ നേതാവ്
തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച തിരുനല്‍വേലി സ്വദേശി മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിച്ച കേരള സര്‍ക്കാരിന് എംഡിഎംകെ നേതാവ് വൈകോ നന്ദി അറിയിച്ചു. കേരളാ മുഖ്യമന്ത്രിയെ…
Read More » - 18 August
നേതാക്കളുടെ മെട്രോയാത്ര: കെഎംആര്‍എല്‍ പറയുന്നതിങ്ങനെ!
കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചി മെട്രോയില്‍ നടത്തിയ പ്രതിഷേധയാത്രയില്‍ യാതൊരു വിധ നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്ന് കെഎംആര്‍എല്‍. എന്നാല്‍ ഇതില്‍ മെട്രോ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ട്. മുദ്രാവാക്യം വിളിക്കുക. മറ്റുയാത്രക്കാര്ക്കാര്ക്ക് ശല്യമുണ്ടാക്കുക…
Read More » - 18 August
പള്‍സറിന്റെ രഹസ്യ മൊഴിയില്‍ സിനിമാലോകം ഞെട്ടും : രഹസ്യമൊഴി ഓണചിത്രങ്ങളെ ബാധിയ്ക്കുമെന്ന് റിപ്പോര്‍ട്ട്
കൊച്ചി: പള്‍സറിന്റെ രഹസ്യമൊഴി ഈ മാസം 30ന് വീണ്ടും രേഖപ്പെടുത്തുമെന്ന് അഡ്വ.ബി.എ.ആളൂര്‍. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ജയിലില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ മുന്‍…
Read More » - 18 August
ശബരിമല സന്നിധാനത്ത് തീപിടുത്തം
പത്തനംതിട്ട : ശബരിമല സന്നിധാനത്ത് നേരിയ തീപിടുത്തം. പടിഞ്ഞാറെ നടയിലാണ് തീപിടുത്തം ഉണ്ടായത്. കര്‍പ്പൂരം കത്തിക്കുന്നതിനിടയാണ് തീ പടര്‍ന്നുപിടിച്ചത്. ഉടന്‍തന്നെ തീയണച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 18 August
നന്ദന്‍കോട് കൂട്ടക്കൊലപാതകം : പുനരന്വേഷണത്തിന് : പുറത്തുവരാനിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളെന്ന് പൊലീസ്
തിരുവനന്തപുരം: തലസ്ഥാനനഗരിയിലെ നന്തന്‍കോട്ട് മാതാപിതാക്കളും സഹോദരിയുമടക്കം നാലുപേരെ കൂട്ടക്കൊലചെയ്ത കേഡല്‍ ജയ്സണ്‍ ബ്ലൂവെയ്ല്‍ ഗെയിമിന് അടിമയായിരുന്നെന്നു സൂചന. അറസ്റ്റിലായ കേഡല്‍ മാനസികരോഗ ചികിത്സയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം…
Read More » - 18 August
മോഹൻ ഭാഗവതിനെ തടയേണ്ടെന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസ് : കാരണം ഇതാണ്
പാലക്കാട്: ദേശീയ പതാക ഉയര്‍ത്തേണ്ടതു ജനപ്രതിനിധിയോ സ്കൂളിലെ പ്രധാന അധ്യാപകനോ ആവണമെന്ന് സ്കൂളിന് നിർദ്ദേശം നൽകിയ വിവാദ ഉത്തരവ് മറികടന്ന് മോഹൻ ഭാഗവത് പതാകയുയർത്തിയിരുന്നു. എന്നാൽ ആർഎസ്എസ്…
Read More » - 18 August
ബ്ലൂ വെയ്ൽ വാർത്തകൾ വന്നതോടെ സെർച്ചുകളിൽ വൻ കുതിച്ചുചാട്ടം : കേരളം ഒന്നാമത്
തിരുവനന്തപുരം : ബ്ലൂ വെയ്ൽ വാർത്തകൾ വന്നതോടെ സെർച്ചുകളിൽ വൻ കുതിച്ചുചാട്ടം . തിരുവനന്തപുരത്ത് ആഴ്ചകൾക്കു മുൻപ് യുവാവ് ജീവനൊടുക്കിയതിനു പിന്നിൽ ബ്ലൂ വെയ്ലാണെന്നു വാർത്തകൾ വന്നതോടെയാണു…
Read More » - 18 August
സിനിമ റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം പുരോഗതിയിൽ
സിനിമ റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം പുരോഗതിയിൽ. സിനിമ നിർമ്മാണം, വിതരണം,പ്രദർശനം തുടങ്ങിയ മേഖലകൾ പരിഷ്കരിക്കുന്നതിനു വേണ്ടിയാണ് റെഗുലേറ്ററി അതോറിറ്റി ആരംഭിക്കുന്നത്. അതോറിറ്റി രൂപവത്കരിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് മന്ത്രി…
Read More »