
കൊച്ചി : ദിലീപിനെതിരായ കോടതി രേഖപ്പെടുത്തിയ രഹസ്യമൊഴി പുറത്തുവിട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐ.ജിയുടെ മകള്‍ അഡ്വ. സംഗീത ലക്ഷ്മണ രംഗത്ത്. കോടതി രേഖപെടുത്തിയ രഹസ്യമൊഴി പരസ്യപ്പെടുത്തിയത് ആരാണ്? കോടതിയോ അതോ പോലീസോ? എന്ന് സംഗീത ചോദിക്കുന്നു. രഹസ്യമൊഴി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് ലീക്കായതെങ്കില്‍ അത് അന്വേഷിച്ച് കണ്ടെത്തണമെന്നും സംഗീത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments