Kerala
- Aug- 2017 -24 August
ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ടു. വിപിനെ തിരൂര്‍ പുളിഞ്ചോട്ടില്‍ റോഡരികില്‍ രാവിലെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 24 August
കറുത്ത ഷർട്ടിട്ട് പോയ കുട്ടിയെ പോലീസ് തടഞ്ഞു നിർത്തി: കാരണം വിചിത്രം
കൊല്ലം: കറുത്ത ഷർട്ടിട്ട് ട്യൂഷന് പോയ വിദ്യാര്‍ത്ഥിയെ പോലീസ് തടഞ്ഞു നിർത്തിയതായി പരാതി. അതു വഴി യാത്ര തെയ്ത ആരോഗ്യമന്ത്രി കെകെ ശൈലജയെ കരിങ്കൊടി കാണിച്ചാലോ എന്ന്…
Read More » - 24 August
ഫൈസല്‍ വധക്കേസിലെ പ്രതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി
തിരൂര്‍ : കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തിരൂര്‍ പുളിഞ്ചോട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്. റോഡരികില്‍ വെട്ടേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. കൂടുതല്‍…
Read More » - 24 August
കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
മാള: വായിലിട്ട കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങി പിഞ്ചുകുട്ടി മരിച്ചു. സഹോദരന് ശബരീനാഥിനൊപ്പം കളിക്കുന്നതിനിടെയാണ് കപ്പലണ്ടി ശ്വാസനാളത്തില്‍ കുടുങ്ങിയത്. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ മാളയിലെയും ചാലക്കുടിയിലെയും സ്വകാര്യ ആസ്പത്രികളില്‍…
Read More » - 24 August
കേരളത്തില്‍ തെരുവിലുറങ്ങുന്നവരുടെ കണക്ക് ആരെയും അമ്പരപ്പിക്കുന്നത്
കോട്ടയ്ക്കല്‍ : കേരളത്തില്‍ തെരുവിലുറങ്ങുന്നവരുടെ കണക്ക് ഞെട്ടിപ്പിക്കുന്നത്. 3195 പേരുണ്ടെന്നാണ് നഗര ഉപജീവനമിഷന്റെ സര്‍വേ. തെരുവുകളില്‍ കഴിയുന്നവരെ പുനരധിവസിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സര്‍വേ. സ്വന്തമായി വീട് ഉണ്ടായിട്ടും തെരുവില്‍…
Read More » - 24 August
ക്രിസ്തുവിന്റെ കൈയിൽ എസ്എഫ്ഐയുടെ കൊടി വിവാദമാകുന്നു
ചങ്ങനാശേരി : ക്രിസ്തുവിന്റെ പ്രതിമയുടെ കൈയിൽ എസ്എഫ്ഐയുടെ പതാകയുമായി നിൽക്കുന്ന ചിത്രം ഫെയ്സ് ബുക്കിൽ പ്രചരിച്ചത് വിവാദമാകുന്നു.ചങ്ങനാശേരി എസ്ബി കോളജ് മുറ്റത്തുള്ള യേശുക്രിസ്തുവിന്റെ പ്രതിമയിൽ കുരിശിന്റെ സ്ഥാനത്ത്…
Read More » - 24 August
കുടിയന്മാർക്കുള്ള പ്രതീക്ഷ ഉയർത്തി പാതകൾ തരം താഴ്ത്തുന്നു
തിരുവനന്തപുരം: മദ്യത്തിനായി പാതകൾ തരം താഴ്ത്തുന്നു. ഇതോടെ സംസ്ഥാനത്ത് കൂടുതൽ മദ്യവില്പനശാലകൾ തുറക്കും. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം വന്നതോടെ കോർപറേഷൻ, മുൻസിപ്പാലിറ്റി പരിധിയിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകൾ…
Read More » - 24 August
ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി പറയുന്ന ദിവസം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിസ്ഥാനത്തായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയും. ദിലീപിന്റെ തന്നെ സിനിമയുടെ പേര് കടമെടുത്ത്,…
Read More » - 23 August
സ്വാശ്രയ മെഡിക്കൽ പ്രവേശനം ; സുപ്രധാന നീക്കത്തിനൊരുങ്ങി സ്വകാര്യ മാനേജ്മെന്റുകൾ
തിരുവനന്തപുരം ; സാശ്രയ മെഡിക്കൽ പ്രവേശനം ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ മാനേജ്മെന്റുകൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ബോണ്ടിന് പകരം ബാങ്ക് ഗ്യാരണ്ടി…
Read More » - 23 August
അഖിലയുടെ ചിത്രമെടുത്ത സംഭവത്തെക്കുറിച്ച് രാഹുൽ ഈശ്വർ പറയുന്നത് ഇങ്ങനെ
കൊച്ചി: അഖിലയുടെ ചിത്രമെടുത്തതു വീട്ടുകാരുടെ സമ്മതത്തോടെയാണെന്നു രാഹുൽ ഈശ്വർ. ചില ഹിന്ദു തീവ്രവാദക്കാരുടെ സമ്മര്‍ദമാണ് അഖില എന്ന ഹാദിയയുടെ അച്ഛൻ അശോകൻ തനിക്കെതിരേ പരാതി നൽകിയതിനു പിന്നിലെന്ന്…
Read More » - 23 August
സുപ്രധാന വിധിയിൽ വ്യക്തത വരുത്തി സുപ്രീം കോടതി
ന്യൂ ഡൽഹി ; മദ്യശാലകൾക്കുള്ള നിരോധനം വിധിയിൽ വ്യക്തത വരുത്തി സുപ്രീം കോടതി. മുൻസിപ്പൽ പരിധിയിൽ മദ്യശാലകൾക്കുള്ള നിരോധനം ബാധകമല്ലെന്ന് സുപ്രീം കോടതി. നേരത്തെയുള്ള ഉത്തരവിലാണ് സുപ്രീം…
Read More » - 23 August
കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല
കൊല്ലം: കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല കണ്ടു ഞെട്ടി വിദ്യാര്‍ത്ഥി. പാഴ്്സല് വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടത്. കഴിച്ചുകൊണ്ടിരിക്കെ മീന്‍ തലപോലെ കണ്ടാണ് വിദ്യാര്‍ത്ഥി ഇതു പരിശോധിച്ചത്.…
Read More » - 23 August
ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉത്പനങ്ങള്‍ ലഭ്യമാക്കി കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം: ഓണക്കാലത്ത് സാധാരണകാര്‍ക്ക് ആശ്വാസമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. 3500ഓളം ന്യായവില ഓണച്ചന്തകളാണ് ഈ ഓണക്കാലത്ത് സഹകരണവകുപ്പ് തയാറായാക്കിയിരിക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡുള്പ്പെടെയുള്ള സ്ഥാപനങ്ങളില്‍ സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭിക്കും.…
Read More » - 23 August
ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി…
Read More » - 23 August
അര്‍ത്തുങ്കല്‍ പള്ളി ശിവ ക്ഷേത്രം: തിരിച്ചുപിടിക്കണം- ടി.ജി മോഹന്‍ദാസ്
ചേര്‍ത്തല•ചേര്‍ത്തലയ്ക്ക് സമീപമുള്ള പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്നും അത് ഹിന്ദുക്കള്‍ തിരിച്ചുപിടിക്കണമെന്നും ടി.ജി മോഹന്‍ദാസ്. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദുക്ഷേത്രമായിരുന്നു. ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റി.…
Read More » - 23 August
നളിനി നെറ്റോ വിജിലന്‍സ് കമ്മീഷന് അധ്യക്ഷയായേക്കും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്ന നളിനി നെറ്റോയക്ക് പുതിയ പദവി നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നളിനി നെറ്റോയെ വിജിലന്‍സ് കമ്മീഷന് അധ്യക്ഷയായേക്കുമെന്നാണ്…
Read More » - 23 August
ലാവ്ലിൻ കേസ് വിധിക്കെതിരെ കുമ്മനം രാജശേഖരൻ
കോട്ടയം ; ലാവ്ലിൻ കേസ് വിധിക്കെതിരെ കുമ്മനം രാജശേഖരൻ. “കെഎസ്ഇബി ജീവനക്കാരെ ലാവലിന്‍ കേസില്‍ ബലിയാടാക്കിയെന്ന്” ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ”കരാര്‍ ജീവനക്കാര്‍…
Read More » - 23 August
ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിൽ മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു
കോട്ടയം ; ഓടികൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിൽ മരം വീണ് റെയിൽ ഗതാഗതം തടസപ്പെട്ടു. പൂവന്തുരുത്തിൽ ഓടികൊണ്ടിരുന്ന കേരളാ എക്സ്പ്രസിനു മുകളിലാണ് മരം വീണത്. സംഭവത്തെ തുടർന്ന് കേരള…
Read More » - 23 August
ലാവലിന്‍ കേസില്‍ പിണറായിയുടെ ആദ്യ പ്രതികരണം
തിരുവനന്തപുരം: ഒടുവില്‍ സന്തോഷത്തിന്റെ സന്ദര്‍ഭമെന്ന് ലാവലിന്‍ കേസിലെ വിധിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ലാവലിന്‍ കേസില്‍ അനുകൂലമായ ഹൈക്കോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.…
Read More » - 23 August
ലാവ്ലിൻ കേസ് വിധി ; പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം ; ലാവ്ലിൻ കേസ് വിധി പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ. “പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന്റെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാണ് ലാവലിൻ കേസ് വിധിയെന്ന് സിപിഎം…
Read More » - 23 August
ലാവ്ലിൻ കേസ് ; നാളിതുവരെ
കേരളത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ലാവ്ലിൻ കേസ് നാൾവഴികളിലൂടെ 1995 ആഗസ്റ്റ് 10: എസ്.എന്‍.സി ലാവ്ലിന് കമ്പനിയും വൈദ്യുതി ബോര്‍ഡും ളളിവാസല്, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത…
Read More » - 23 August
ആലോചിക്കാൻ സമയം വേണമെന്ന് യുവതി : മതം മാറി വിവാഹം കഴിച്ച യുവതിയെ ഹോസ്റ്റലിലേക്ക് മാറ്റാൻ ഉത്തരവ്
കൊച്ചി: മതം മാറി വിവാഹം കഴിച്ച യുവതിയെ തത്ക്കാലം ഹോസ്റ്റലിൽ പാർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.തനിക്ക് ആലോചിക്കാൻ സമയം വേണമെന്ന് പറഞ്ഞ പെണ്‍കുട്ടിയെ ആണ് ഒരുമാസത്തേക്ക് ഹോസ്റ്റലില്‍ നിര്‍ത്താന്‍…
Read More » - 23 August
എസ്.എന്‍.സി ലാവ്ലിന്: വിധി വന്നു
കൊച്ചി•രാഷ്ട്രീയ കേരളം ഉറ്റുനോക്കുന എസ്.എന്‍.സി ലാവ്ലിന് കേസിലെ നിര്‍ണായകമായ ഹൈക്കോടതി വിധി വന്നു. കേസില്‍ പിണറായിയെഹൈക്കോടതി കുറ്റവിമുക്തനാക്കി. പിണറായി വിജയന് വിചാരണ നേരിടേണ്ടതില്ല.ഒന്ന്, ഏഴ്, എട്ട് പ്രതികള്‍…
Read More » - 23 August
ലാവലിന്‍ കേസ് വിധി : മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം
കൊച്ചി : ലാവലിന്‍ കേസ് വിധിയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം. വിധി മുഴുവന്‍ വായിച്ചതിനു ശേഷം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂവെന്ന് കോടതി മാധ്യമങ്ങളെ അറിയിച്ചു. ചീഫ്…
Read More » - 23 August
ബാലാവകാശ കമ്മീഷന് നിയമനം: രാജിവെയ്ക്കുന്നതിനെ കുറിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം : ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട് രാജിവെയ്ക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ. ഹൈക്കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നും എല്ലാ നിയമനങ്ങളും വിജിലന്റസിന്റെ ക്ലിയറന്‍സോടെയാണ് നടത്തിയതെന്നും…
Read More »