Kerala
- Aug- 2017 -23 August
സര്‍ക്കാറിന് തലവേദനയായ രണ്ട് മന്ത്രിമാരെ ഉടനെ മാറ്റണമെന്ന നിലപാട് സിപിഎമ്മിൽ ശക്തം
തിരുവനന്തപുരം: പിണറായി സര്‍ക്കാറിന് തലവേദനയായ രണ്ട് മന്ത്രിമാരെ ഉടനെ മാറ്റണമെന്ന നിലപാട് സി.പി.എമ്മിനുള്ളില്‍ ശക്തമാകുന്നു. ഹൈക്കോടതി ആരോഗ്യ മന്ത്രിക്കെതിരെ പരാമര്‍ശം നടത്തിയ പശ്ചാത്തലത്തില്‍ അവര്‍ രാജിവയ്ക്കുന്നതാണ് ഉചിതമെന്ന…
Read More » - 23 August
ലാവലിന്‍ കേസ് വിധി ഇന്ന് : മുഖ്യമന്ത്രിക്ക് നിര്‍ണായകം
കൊച്ചി: എസ്എൻസി ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരേ സിബിഐ നൽകിയ റിവിഷൻ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഉച്ചയ്ക്ക് 1.45…
Read More » - 23 August
ആരോഗ്യമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വാശ്രയകേസിലെ ഹൈക്കോടതി പരമാര്‍ശം കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടര്‍ച്ചയായി കുറ്റപ്പെടുത്തിയിട്ടും സര്‍ക്കാരിന്റെ മൗനം അത്ഭുതപ്പെടുത്തുന്നു. ആരോഗ്യമന്ത്രി സംരക്ഷിക്കുന്നത് നിക്ഷിപ്ത താതല്പ്പര്യങ്ങള് മാത്രമാണ്.…
Read More » - 23 August
ഓണവിൽപ്പനക്ക് വ്യാജ പപ്പടം വ്യാപകം: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വിദഗ്ധർ
തൃശൂര്‍: ഓണവിപണിയില്‍ വ്യാജ പപ്പടം വ്യാപകമാകുന്നു. ഓണവില്‍പ്പനക്ക് തമിഴ്നാട്ടില്‍ മാസങ്ങള്‍ക്ക് മുൻപേ പപ്പട നിര്‍മ്മാണം ആരംഭിച്ചിരുന്നു. പഴനി, കോയമ്പത്തൂര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സംസ്ഥാനത്തിന്റെ വിവിധ…
Read More » - 23 August
ചരിത്രവിധിയില്‍ ഭാഗമായ ജസ്റ്റീസ് കുര്യന് ജോസഫിന്റെ നീതി ബോധത്തെ പ്രകീര്‍ത്തിച്ച് അഡ്വ.എ.ജയശങ്കര്‍
കൊച്ചി: മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ചരിത്ര ഉത്തരവ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇറക്കിയിരുന്നു. കേസ് പരിഗണിച്ച ഡിവിഷന് ബെഞ്ചിലുള്ള അഞ്ചില്‍ മൂന്നു പേരും മുത്തലാഖിനെതിരെയാണ് വിധിയെഴുതിയത്. മുത്തലാഖ്…
Read More » - 23 August
പി.വി.അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി തുടങ്ങി
മലപ്പുറം: പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലെ അനധികൃത ചെക്ക് ഡാം പൊളിക്കാനുള്ള നടപടി തുടങ്ങി. എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ ടി.ഒ.അരുണാണ് നിര്‍ദേശം നല്‍കിയത്. പെരിന്തല്‍മണ്ണ ആര്‍ഡിഒയ്ക്കാണ് നിര്‍ദേശം…
Read More » - 23 August
പ്രമേഹരോഗിയെ വിശ്വാസത്തിന്റെ പേരില്‍ മരുന്നു നല്‍കാതെ മരണത്തിനു വിട്ടുകൊടുത്ത ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു
കൊളത്തൂര്‍: ജീവന് തിരിച്ചു കിട്ടാന്‍ ഭര്‍ത്താവിന്റെ മൃതദേഹം വീടിനുള്ളില്‍ മൂന്ന് മാസത്തോളം സൂക്ഷിച്ച ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമേഹ ബാധിതനായ ഭര്‍ത്താവിനെ സമയത്ത് ചികിത്സ നല്കി…
Read More » - 23 August
കൊച്ചിയില്‍ വാടക മാഫിയ അരങ്ങുതകര്‍ക്കുന്നു
കൊച്ചി: കൊച്ചിയില്‍ വാടക മാഫിയ അരങ്ങുതകര്‍ക്കുന്നു. കെട്ടിടം ഉടമകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് വാടക മാഫിയകളുടെ വിളയാട്ടം. വാടകത്തര്‍ക്കത്തിന്റെ പേരില്‍ വിചിത്രമായ ആക്രമണമാണ് കൊച്ചി നഗരത്തില്‍ നടക്കുന്നത്. പെണ്ഗുണ്കളെ വരെ…
Read More » - 23 August
മദ്യശാലകളില്‍ വന്‍ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മദ്യശാലകളില്‍ വന്‍ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ട്. പ്രത്യേക കമ്പനിയുടെ മദ്യം കൂടുതല്‍ വില്ക്കാന് ജീവനക്കാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായാണ് ആരോപണം. ദിവസം…
Read More » - 23 August
കോടികളുമായി ചിട്ടി സ്ഥാപന ഉടമകൾ മുങ്ങി: കണ്ണീരുമായി നിക്ഷേപകര്‍
കൊടുങ്ങല്ലൂര്‍: നിരവധിപ്പേരില്‍ നിന്ന് നിക്ഷേപവും കുറിപ്പിരിവും നടത്തിയ ചിട്ടിസ്ഥാപന ഉടമകള്‍ കോടികളുമായി മുങ്ങി. എറണാകുളം, തൃശ്ശൂര്‍, കൊല്ലം ജില്ലകളിലെ തീരദേശം കേന്ദ്രീകരിച്ച് ഇരുപതുവര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥാപനമായ തത്ത്വമസിയുടെ…
Read More » - 23 August
ആരോഗ്യമന്ത്രിക്കെതിരെ കെ.എസ്.യു പ്രവര്‍ത്തകർ കരിങ്കൊടി കാണിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭ ചേർന്നയുടൻ, ആരോഗ്യ…
Read More » - 23 August
കണ്ണൂർ പ്രസ്സ് ക്ലബ്ബ് തെരഞ്ഞെടുപ്പ് : ജില്ലാ സെക്രട്ടറി ഇടപെട്ടിട്ടും ദേശാഭിമാനി പാനലിന് കനത്ത തോൽവി
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി നേരിട്ട് പ്രചരണത്തിന് നേതൃത്വം കൊടുത്ത ദേശാഭിമാനി പാനലിന് കേരള പത്രപ്രവര്‍ത്തക യൂണിയന് തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി.പാര്‍ട്ടി താത്പര്യപ്രകാരമാണ് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ…
Read More » - 23 August
കൂടുതൽ മദ്യശാലകള്‍കൂടി തുറക്കും
തിരുവനന്തപുരം: ചൊവാഴ്ച നടക്കുന്ന മന്ത്രിസഭായോഗം നഗര പ്രദേശങ്ങളിലെ സംസ്ഥാനപാതയുടെ പദവിമാറ്റം പരിഗണിച്ചേക്കും. എക്സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ പാതകളുടെ പദവിമാറ്റുന്ന കാര്യം തത്ത്വത്തില്‍ അംഗീകരിച്ചു. മദ്യമേഖലയിലെ തൊഴില്‍ പ്രതിസന്ധി,…
Read More » - 23 August
ആരോഗ്യമന്ത്രിയെ രക്ഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനുള്ള നീക്കവുമായി സിപിഐഎം
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലും ബാലാവകാശ കമ്മീഷന് നിയമനത്തിലും പ്രതിരോധത്തിലായ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ രക്ഷിക്കാന്‍ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റാനുള്ള നീക്കവുമായി സിപിഐഎം. കെ.കെ.ശൈലജയുടെ പ്രൈവറ്റ് സെക്രട്ടറി…
Read More » - 22 August
വീണ്ടും കസ്റ്റഡി മരണം; കഞ്ചാവ് കേസിൽ പിടിയിലായ യുവാവ് മരിച്ചു
കണ്ണൂർ: കഞ്ചാവ് കേസിൽ പിടിയിലായ യുവാവ് മരിച്ചു. കണ്ണൂരിൽ കഞ്ചാവ് കേസിൽ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്ത നടുവിൽ സ്വദേശി മുത്തലിബാണ് മരിച്ചത്. കസ്റ്റഡി മർദനമാണ് മരണത്തിനു കാരണമെന്ന്…
Read More » - 22 August
ആധുനിക സാങ്കേതികതയിലെ ചതിക്കുഴികളെക്കുറിച്ചും ജാഗ്രത വേണം -മുഖ്യമന്ത്രി പിണറായി വിജയന്
ആധുനിക കാലത്തെ സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ത്തന്നെ അതിലെ ചതിക്കുഴികളെക്കുറിച്ച് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അതിവേഗം…
Read More » - 22 August
ആരോഗ്യമന്ത്രിയെ പുറത്താക്കാത്തതിന്റെ കാരണം വ്യക്തമാക്കി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ ആരോഗ്യമന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കണ്ണൂര്‍ ലോബിയുടെ പ്രീതി നഷ്ടപ്പെടുമെന്ന് ഭയന്നാണോ മുഖ്യമന്ത്രി…
Read More » - 22 August
നെടുമ്പാശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. സൗദി എയർലൈൻസ് വിമാനം വൈകുന്നതാണ് പ്രതിഷേധത്തിനു കാരണം. വൈകുന്നേരം 5.40 ന് സൗദിയിലേക്ക് തിരിക്കേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല.…
Read More » - 22 August
സഹോദരിമാരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ
തിരുവനന്തപുരം: സഹോദരിമാരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ. റസ്റ്റോറന്റില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന സഹോദരിമാരെ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത അഞ്ചംഗ അക്രമി സംഘത്തിലെ അലി ബിന്‍…
Read More » - 22 August
ബാങ്ക് പണിമുടക്കു പൂർണം
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ നടത്തിയ പണിമുടക്ക് പൂർണം. സംസ്ഥാനത്ത് ഇന്ന് ബാങ്കിംഗ് മേഖല ഇതു…
Read More » - 22 August
കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ; അന്വേഷണം ആരംഭിച്ചു
തളിപ്പറമ്പ് : കേരളത്തിലെ ഒരു വീട്ടമ്മയ്ക്ക് ഈജിപ്തിൽ നിന്ന് ഇസ്ലാമിക മതഗ്രന്ഥങ്ങൾ ഇന്റലിജൻസ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പിലെ മുസ്ലീം മതവിഭാഗത്തിൽ പെടാത്ത വീട്ടമ്മക്കാണ് ഇസ്ലാമിക് മെസേജ്…
Read More » - 22 August
പോലീസുകാർ സാധാരണക്കാരെ സർ എന്ന് വിളിക്കണം; മനുഷ്യാവകാശ കമ്മീഷന്റെ പുതിയ നിർദേശം ഇങ്ങനെ
കോഴിക്കോട്: ജനങ്ങളോടുള്ള പൊലീസുകാരുടെ സമീപനത്തിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ്. എടാ ,പോടോ , താൻ തുടങ്ങിയ അഭിസംബോധനക്ക് പകരം…
Read More » - 22 August
സംസ്ഥാനത്തെ ബലിപെരുന്നാൾ ; തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം ; സംസ്ഥാനത്ത് സെപ്റ്റംബർ 1 ന് ബലിപെരുന്നാൾ. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു. കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മദാണ് ഇക്കാര്യം അറിയിച്ചത്.
Read More » - 22 August
ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
ആലുവ: റെയില്‍വേ സ്റ്റേഷനു സമീപം ഭിന്നലിംഗക്കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. ചാലക്കുടി അന്നമട സ്വദേശി അഭിലാഷാണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട് ചിന്നസേലം സ്വദേശി…
Read More » - 22 August
സംസ്ഥാനത്ത് 300 ബാറുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് 300 ബാറുകൾ തുറക്കാനുള്ള നീക്കവുമായി സർക്കാർ രംഗത്ത്. ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്യാനാണ് സർക്കാർ നീക്കം. കർണാടക സർക്കാർ നടപടിയാണ് ഇതിനു മാതൃകയായി സംസ്ഥാന…
Read More »