Kerala
- Oct- 2017 -7 October
സ്വന്തം വീട്ടിൽ നിന്നും സ്വർണ്ണം അടിച്ചു മാറ്റി വിദ്യാർത്ഥികളുടെ ആഡംബരം: പോലീസ് കുടുക്കി നൽകിയ ശിക്ഷ ഇങ്ങനെ
കണ്ണൂര്‍: സ്വന്തം വീട്ടില്‍നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച് വില്പന നടത്തി ആഡംബരജീവിതം നയിച്ച വിദ്യാർത്ഥികളെ പോലീസ് പിടികൂടി. രണ്ടു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെയും ഇതിനു സഹായിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിയെയും…
Read More » - 7 October
മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു
മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു. കാക്കനാട് റീജനല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. പാലക്കാട് കൊല്ലങ്കോട് പ്രവര്‍ത്തിക്കുന്ന ജീസസ്…
Read More » - 7 October
കുടുംബവഴക്ക് പോലീസ് പീഡനക്കേസാക്കി മാറ്റിയെന്ന് പരാതി
കൊല്ലം: കുടുംബവഴക്ക് പോലീസ് പീഡനക്കേസാക്കി മാറ്റിയെന്ന് പരാതി. കുടുംബവഴക്കിനെത്തുടര്‍ന്നു ഭര്‍ത്താവു മര്ദിച്ചെന്നുകാട്ടിയാണ് വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പോലീസ് പോക്സോ കേസാക്കി മാറ്റുകയും ദളിത് കുടുംബത്തെ…
Read More » - 7 October
മലപ്പുറത്ത് ഡിജിറ്റൽ പാസ്പോര്‍ട്ട് വെരിഫിക്കേഷന് : കേരളത്തിൽ ഇതാദ്യം
മലപ്പുറം: പാസ്പോര്‍ട്ടിനുള്ള പൊലീസ് വെരിഫിക്കേഷന് ഡിജിറ്റൽ ആയി.ഇത്തരമൊരുപദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യ ജില്ലയാണ് മലപ്പുറം. മലപ്പുറത്ത് തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ മൊബൈല്‍ ആപ് വെരിഫിക്കേഷന് പദ്ധതിക്ക് തുടക്കമായത്. പരീക്ഷണാടിസ്ഥാനത്തില്‍…
Read More » - 7 October
കൊലപാതകത്തിനു ശേഷം ആരും താമസിക്കാനെത്തുന്നില്ല ; ‘കാരണവര്വില്ല’ വില്‍പ്പനയ്ക്ക്
മാവേലിക്കര: മരുമകളുടെ കാമുകന്റെ നേതൃത്വത്തില്‍ കൊല ചെയ്യപ്പെട്ട ഭാസ്കരകാരണവ(67)റുടെ വീടാണ് വില്പനയ്ക്ക് വച്ചിട്ടുള്ളത്. വയോധികന്റെ കൊലപാതകത്തെത്തുടര്‍ന്നു ശ്രദ്ധ നേടിയ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ല വില്പനയ്ക്ക്. അമേരിക്കയില്‍…
Read More » - 7 October
ഡിവൈഎഫ്ഐ പ്രവര്‍ത്തന്റെ കൊലപാതകം: സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം ഒൻപതു പേർ അറസ്റ്റിൽ
കൊടുങ്ങല്ലൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയടക്കം ഒൻപതുപേർ കസ്റ്റഡിയിൽ. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ നാലിന് രാത്രി…
Read More » - 7 October
മലയാളി ഡ്രൈവര്‍മാര്‍ ഓടിച്ചാല്‍ നഷ്ടം വരുമെന്ന് പേടി; അന്യസംസ്ഥാനക്കാരെ തേടി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം : കെ.എസ്.ആര്.ടി.സിയുടെ സ്കാനിയ ബസുകളുടെ വളയം ഇനി അന്യസംസ്ഥാനക്കാര്‍ തിരിക്കും. കെ.എസ്.ആര്.ടി.സി വാടകയ്ക്കെടുക്കുന്ന 100 സ്കാനിയ ബസുകളിലാണ് അന്യസംസ്ഥാനക്കാരെ ഡ്രൈവര്‍മാരായി നിയമിയ്ക്കുന്നത്. മലയാളി ഡ്രൈവര്‍മാരെ ജോലിക്കെടുക്കുന്നത്…
Read More » - 7 October
മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു;എസ്.ഐ.ക്കെതിരേ മന്ത്രിയുടെ പരാതി
ചേര്‍ത്തല: മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് സ്റ്റേഷനിലേക്ക് പോയ എസ്.ഐ.ക്കെതിരേ മന്ത്രി പി.തിലോത്തമന് നേരിട്ട് ഡി.ജി.പി.ക്ക് പരാതി നല്കി. മന്ത്രി പി.തിലോത്തമന്റെ മകന് അര്ജുന് കോളേജില്‍നിന്ന് സുഹൃത്തിനൊപ്പം…
Read More » - 6 October
ഗംഗേശ്വാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് എ.ഡി.ജി.പി സന്ധ്യയുടെ നിര്‍ദ്ദേശപ്രകാരം- പി.സി ജോര്‍ജ്ജ്
പത്തനംതിട്ട•എ.ഡി.ജി.പി ബി സന്ധ്യയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്വാമി ഗംഗേശ്വാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പിസി ജോര്‍ജ്ജ് എം.എല്‍.എ. ഇതില്‍ സന്ധ്യയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട…
Read More » - 6 October
എക്സൈസിൽ ഇനി വനിതാ ഇൻസ്പെക്ടർമാരും
തിരുവനന്തപുരം: വനിതകളെ എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. 15 ശതമാനം ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിൽ വനിതകൾക്ക് നീക്കിവയ്ക്കും. എക്സൈസ് അഡീ. ചീഫ് സെക്രട്ടറി ടോം…
Read More » - 6 October
ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ
തിരുവനന്തപുരം ; ചെഗുവേരയെ മാതൃകാ പുരുഷനാക്കിയതാണ് സിപിഎമ്മിന്റെ അക്രമ സ്വഭാവത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനരക്ഷാ യാത്രയ്ക്ക് കൂത്തുപറമ്പിൽ നൽകിയ സ്വീകരണ യോഗത്തിൽ…
Read More » - 6 October
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കോടിയേരി
കോഴിക്കോട്•പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്. ആശയത്തെ ആശയം കൊണ്ട് നേരിടാതെ നിരോധനം കൊണ്ട് നേരിടുന്നത് പ്രായോഗികമല്ലെന്നും കോടിയേരി കോഴിക്കോട്…
Read More » - 6 October
ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.മുരളീധരനെ കെപിസിസി പ്രസിഡന്റ് ആക്കരുത് ; ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍
കൊച്ചി ;ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന കെ.മുരളീധരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ ഹെല്‍പ്പ് ലൈന്‍ പോപ്പുലര്‍ ഫ്രണ്ട് നാളെ തിരുവന്തപുരത്ത് സംഘടിപ്പിച്ചിരിക്കുന്ന…
Read More » - 6 October
ജനരക്ഷായാത്ര സി.പി.എമ്മിന്റെ സമനിലതെറ്റിച്ചു-വി മുരളീധരൻ
രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് മരിച്ച സരോജിനിയമ്മയും രക്തസാക്ഷി പട്ടികയില്‍ കണ്ണൂര്‍•കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്രയിലെ അഭൂത പൂർവ്വമായ ജനപങ്കാളിത്തം സമനില തെറ്റിച്ചുവെന്ന് ബി.ജെ.പി…
Read More » - 6 October
മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു
കൊണ്ടോട്ടി: മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്പത്ത് സ്വദേശി ഫാസില്‍ (22) ആണ് മരിച്ചത്. ബ്ലോസം കോളജിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ വൈകീട്ട് മൂന്നു…
Read More » - 6 October
കാൻസർ ബാധ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും വൈകുന്നവർക്കായി പുതിയ കണ്ടുപിടിത്തം
ആലപ്പുഴ: കാൻസർ ബാധ കണ്ടെത്താനും ചികിത്സ ആരംഭിക്കാനും വൈകുന്നവർക്കായി പുതിയ കണ്ടുപിടിത്തം. ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞൻമാർ ലോകപ്രശസ്ത സിദ്ധാന്തമായ ‘രാമൻസ് സ്പെക്ട്രോസ്കോപ്പി’ ഉപയോഗിച്ചാണ് പുതിയ വിദ്യ വികസിപ്പിച്ചത്. അഞ്ചു…
Read More » - 6 October
അമ്മയുടെ കാമുകന്റെയും ബന്ധുക്കളുടെയും പീഡനം : നാലു പെണ്‍കുട്ടികള്‍ ഗാന്ധിഭവനില്‍ അഭയം തേടി
കൊല്ലം•അമ്മയുടെ കാമുകന്റെയും മാതാപിതാക്കളുടെയും പീഡനവും ഉപദ്രവവും സഹികെട്ട്, നാലുപെണ്‍കുട്ടികള്‍ അദ്ധ്യാപകരോട് പരാതിപ്പെട്ട് ഗാന്ധിഭവനില്‍ അഭയം തേടി. വഴിവിട്ട ജീവിതവീഥിയില്‍ ദുരിതജീവിതകഥയുടെ നായികയായ അമ്മയും കൂട്ടി തന്റെ നാലു…
Read More » - 6 October
മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. മോട്ടോർ വാഹന വകുപ്പ് മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഓഗസ്റ്റു മാസംവരെ 6,100 പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞവർഷം 4,380…
Read More » - 6 October
ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം ; ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. “ആർഎസ്എസ് ആഗ്രഹിക്കുന്ന വഴിയേ കേരളത്തെ നടത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു സ്വീകരിക്കുന്ന വഴികൾ വിചിത്രം. ആർഎസ്എസിന്റെ…
Read More » - 6 October
തൃപ്പൂണിത്തുറ യോഗ കേന്ദ്രം: അന്വേഷണം വേണമെന്ന് എം സി ജോസഫൈന്
കൊച്ചി: തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരമാണെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കേരള വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. നിലവില്‍ നടന്നുവരുന്ന…
Read More » - 6 October
കോടിയേരി സിംഹത്തെ കാണാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്: കണ്ണന്താനം
കൊച്ചി: കോടിയേരി സിംഹത്തെ കാണാത്തതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അൽഫോൻസ് കണ്ണന്താനം. അമിത് ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. ഇതിനു മുറുപടിയാട്ടിട്ടാണ് കണ്ണന്താനം പറഞ്ഞത്. അമിത് ഷാ,…
Read More » - 6 October
ബി ഡി ജെ എസ് പിരിച്ചു വിടണം : കോടിയേരി
മലപ്പുറം: ബി ഡി ജെ എസ് പിരിച്ചു വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആര്‍എസ്എസിന്റെ സൃഷ്ടിയാണ് ബിഡിജെഎസ്, ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരായവർ…
Read More » - 6 October
ദിലീപിന്റെ ജയില്‍വാസത്തിനു പോലീസ് മറുപടി പറയണം; ഡോ. സെബാസ്റ്റ്യന്‍ പോള്‍
കൊച്ചി: നടന് ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും സംസ്ഥാന പൊലീസ് മറുപടി പറയണമെന്ന് മുന്‍ എംപിയും അഭിഭാഷകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.…
Read More » - 6 October
തൃത്താലയില്‍ കോടികള്‍ ചെലവിട്ട് പോലീസ് സ്റ്റേഷന് പണിയുമെന്ന് വി ടി ബല്‍റാം
തിരുവനന്തപുരം: തൃത്താലയില്‍ കോടികള്‍ ചെലവിട്ട് പോലീസ് സ്റ്റേഷന് പണിയുമെന്ന് വി ടി ബല്‍റാം എം എല്‍ എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം ഇക്കാര്യം അറിയിച്ചത്. പോലീസ്…
Read More » - 6 October
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് അടിമുടി മാറ്റം : ആഡംബരങ്ങള്‍ക്ക് ഇനി സ്ഥാനമില്ല
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ പരിഷ്ക്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കലോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി ഇനി മുതല്‍ ഘോഷയാത്ര ഉണ്ടാകില്ല. നാടോടി നൃത്തത്തിന് ആഡംബരം അമിതമായാല്‍…
Read More »