തിരുവനന്തപുരം ; ആർഎസ്എസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. “ആർഎസ്എസ് ആഗ്രഹിക്കുന്ന വഴിയേ കേരളത്തെ നടത്താൻ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനു സ്വീകരിക്കുന്ന വഴികൾ വിചിത്രം. ആർഎസ്എസിന്റെ വർഗീയതയിൽ കോൺഗ്രസ്സ് സമരസപ്പെട്ടെന്നും” മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും പിണറായി രംഗത്തെത്തി.” കർമ്മത്തിൽ യോഗികൾ സ്വീകരിക്കാത്ത പല നിലപാടുകളാണ് മന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കുന്നതെന്നും, ഒരു മുഖ്യമന്ത്രി മറ്റൊരു നാട്ടിൽ ചെന്ന് ആ നാടിനെ മൊത്തം അധിക്ഷേപിക്കുന്നുവെന്നും” മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു.
Post Your Comments