Kerala
- Sep- 2017 -8 September
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അറസ്റ്റിന്റെ സാധ്യത മുന്നില്‍ കണ്ടാണ് നാദിര്‍ഷ മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട…
Read More » - 8 September
25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നു
കാക്കനാട്: 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നു. കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ ഉപയോഗശൂന്യമായി കിടന്ന 25 ലക്ഷത്തിലേറെ പാഠപുസ്തകങ്ങള്‍ ഒഴിവാക്കുന്നത്. കെബിപിഎസ്സിലെ സ്റ്റോറിലാണ് അടുത്ത കാലം…
Read More » - 8 September
വയറ്റിനുള്ളിൽ ഉണ്ടായിരുന്ന തൊണ്ടിമുതൽ ഏഴ് സ്വർണഗോളങ്ങളായി പുറത്തെത്തി
കരിപ്പൂർ: യാത്രക്കാരന്റെ വയറ്റിൽ കണ്ടെത്തിയ സ്വർണം മൂന്നുദിവസത്തിനു ശേഷം പുറത്ത്. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്സൂൾ രൂപത്തിലാക്കി വിഴുങ്ങിയ ഏഴു സ്വർണ ഉരുളകൾ പുറത്തു വന്നത്. 260 ഗ്രാം…
Read More » - 8 September
അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ ഉത്തരവുമായി സർക്കാർ
തിരുവനന്തപുരം: അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കാൻ നിലനിൽക്കുന്ന ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ തീരുമാനം. സുപ്രീംകോടതി വിധിയെത്തുടർന്ന് 2015ൽ തന്നെ സർക്കാർ അപകടത്തിൽപെടുന്നവർക്ക് അടിയന്തര ചികിൽസ ലഭ്യമാക്കേണ്ടതു…
Read More » - 8 September
ഉഗ്രസ്ഫോടനശേഷിയുള്ള ഏഴ് ബോംബുകൾ കണ്ടെടുത്തു
ഇരിട്ടി: ഉഗ്രസ്ഫോടനശേഷിയുള്ള ഏഴ് ബോംബുകൾ കണ്ടെടുത്തു. കണ്ണൂരിലെ ഇരിട്ടി ള്ളിയാട് ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് ബോംബുകൾ പോലീസ് കണ്ടെടുത്തത്. കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ തൊഴിലാളികളാണ് ബോംബ് ആദ്യം കണ്ടത്. പ്ലാസ്റ്റിക്…
Read More » - 7 September
കനത്ത മഴ മൂലം ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ചില ട്രെയിനുകൾ റദ്ദാക്കി. വെള്ളിയാഴ്ച ഗോഹട്ടിയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്കു പുറപ്പെടേണ്ട ഗോഹട്ടി- തിരുവനന്തപുരം എക്സ്പ്രസ് , ശനിയാഴ്ച…
Read More » - 7 September
വാഹനാപകടത്തിൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം
താമരശേരി: വാഹനാപകടത്തിൽ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ശീയപാതയിൽ കൈതപ്പൊയിൽ പാലത്തിനടുത്ത് ബൈക്ക് ടിപ്പറിനടിയിൽപ്പെട്ട് കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് ഒന്നാം വർഷ എംഎ ബയോളജി വിദ്യാർഥിനി വിജിഷ (21), ഫറോഖ്…
Read More » - 7 September
മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തും: ബസുകളുടെ സമയക്രമം കാണാം
തിരുവനന്തപുരം•മഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി പ്രമാണിച്ച് കെ.എസ്.ആര്.ടി.സി കൂടുതല്‍ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ നടത്തുംമഹാനവമി, വിജയദശമി, മുഹറം, ഗാന്ധി ജയന്തി എന്നിവയോടനുബന്ധിച്ച് കെ.എസ്.ആര്.ടി.സി സെപ്റ്റംബര്‍ 27…
Read More » - 7 September
ദിലീപിനെതിരെയുള്ള പരാതി വ്യാജം: സത്യാവസ്ഥയുമായി യുവാവ്
ആലുവ: ദിലീപിനെതിരെ ജയില്‍ ഡിജിപിക്ക് നല്‍കിയെന്ന പരാതി വ്യാജമെന്ന് യുവാവ്. താന്‍ അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്ന് ആലുവ സ്വദേശിയായ ടിജി ഗിരീഷ് പറയുന്നു. പരാതിയെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും ഗിരീഷ്…
Read More » - 7 September
മോഷണക്കേസിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പിൽ നിന്നും ചാടി പ്രതി മരിച്ചു
കായംകുളം: മോഷണക്കേസിൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ജീപ്പിൽ നിന്നും ചാടി പ്രതി മരിച്ചു. നൂറനാട് പുലിമേൽ സ്വദേശി രാജു (26 )ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്…
Read More » - 7 September
ആക്രമിക്കപ്പെട്ട നടിയുടെ പേരില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. എടവനക്കാട് ഞാറയ്ക്കല്‍ സ്വദേശിയായ നിസാറാണ് പിടിയിലായത്. ഇതിനു പല സിനിമാ നടിമാരുടെയും…
Read More » - 7 September
എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി? ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് കവി ശ്രീകുമാരന്‍ തമ്പി. ഗൗരിയുടെ പിതാവ് ലങ്കേഷുമായുള്ള ബന്ധം കവി ഓര്‍മ്മിച്ചു. മനുഷത്വം ഉള്ള ആരേയും ഞെട്ടിക്കുന്നതാണ് ഗൗരി ലങ്കേഷിന്റ…
Read More » - 7 September
രാജ്യത്ത് ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്യുന്നത് മലയാളികള്‍; കാണുന്നത് ഉത്തരേന്ത്യക്കാര്‍
കൊച്ചി•രാജ്യത്ത് ഏറ്റവും കൂടുതല്‍ അശ്ലീല വീഡിയോ അപ്ലോഡ് ചെയ്യുന്നത് കേരളത്തില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ഓരോ മിനിറ്റിലും ശരാശരി 40 മിനിറ്റ് പോൺ വിഡിയോകളാണ് കേരളത്തില്‍ നിന്ന് അപ്ലോഡ്…
Read More » - 7 September
കണ്ണൂരില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു
കണ്ണൂര്‍: ഇരിട്ടി കീഴൂരില്‍ പരദേവതാ ക്ഷേത്രത്തിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നും സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു. ഏഴ് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ബോംബ്…
Read More » - 7 September
ഗൗരി ലങ്കേഷിനു പിന്നാലെ സമാന ആക്രമണം ; മാധ്യമപ്രവർത്തകന് വെടിയേറ്റു
പാറ്റ്ന: മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനു പിന്നാലെ സമാന രീതിയിലുള്ള ആക്രമണം. ബിഹാറിലാണ് സംഭവം. ആക്രമണത്തിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു. ബിഹാറിലെ അർവാൾ ജില്ലയിലായിലാണ് സംഭവം നടന്നത്.…
Read More » - 7 September
ബിബിൻ വധം; ഒരാൾ കൂടി പിടിയിൽ
തിരൂര്‍: ആര്.എസ്.എസ് പ്രവര്ത്തകന് ബിബിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഒരാൾ അറസ്റ്റിൽ. ചങ്ങരംകുളം കോക്കൂര്‍ കോഴിക്കര വളപ്പില്‍ മുഹമ്മദ് ഹസന്(26)ആണ് അറസ്റ്റിലായത്. കേസില്‍ 10ാം പ്രതിയാണ് ഇയാള്‍.…
Read More » - 7 September
കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്ത്തകന് ആത്മഹത്യയ്ക്കു ശ്രമിച്ചു
തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ മാധ്യമപ്രവര്ത്തകന് ആത്മഹത്യയ്ക്കു ശ്രമിച്ചു. ന്യൂസ് 18 നിലെ മാധ്യമപ്രവര്‍ത്തകനാണ് ആത്മഹത്യയക്ക് ശ്രമിച്ചത്. കട്ടപ്പനയിലെ ലോഡ്ജ് മുറിയിലായിരുന്നു ആത്മഹത്യാശ്രമം എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍…
Read More » - 7 September
സുരഭി ലക്ഷ്മിക്കെതിരെ അപവാദ പ്രചരണം: ഓണത്തെ അപമാനിച്ചു
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സുരഭിക്കെതിരെ അപവാദ പ്രചരണം. ഓണത്തെ നടി അപമാനിച്ചുവെന്നാണ് പറയുന്നത്. നടി തിരുവോണദിവസം ഒരു ചാനലില്‍ അവതരിപ്പിച്ച പരിപാടിയില്‍ ബീഫ് കഴിച്ചതാണ് പ്രശ്നമായത്. ഓണത്തെ…
Read More » - 7 September
നാദിര്‍ഷായെ പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ല: റൂറല്‍ എസ്പി പറയുന്നു
കൊച്ചി: ദിലീപിനെതിരെ മൊഴി പറയാന്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് റൂറല്‍ എസ്പി. നാദിര്‍ഷായെ പോലീസ് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എവി ജോര്‍ജ് പറയുന്നു. നാദിര്‍ഷായെ കൂടുതല്‍ ചോദ്യം…
Read More » - 7 September
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് വ്യാപകമാകുന്നു ; ഇരകളിൽ മുൻ ബാങ്ക് ഉദ്യോഗസ്ഥരും
ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് കേരളത്തില്‍ വീണ്ടും വ്യാപകമാകുന്നു.
Read More » - 7 September
നാളെ അവധി
പത്തനംതിട്ട•ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച് സെപ്റ്റംബര്‍ 8, വെള്ളിയാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ആര്.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും…
Read More » - 7 September
മുരുകന്റെ മരണം : ആശുപത്രി അധികൃതര്‍ക്ക് വന്‍വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് തമിഴ്നാട് സ്വദേശി മുരുകന് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയതായി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. മുരുകന്…
Read More » - 7 September
ജനദ്രോഹ നയങ്ങള്‍ക്കെതിരെ മേഖലാ ജാഥകളുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം•കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടാനും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമണോത്സുക വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച രണ്ട്…
Read More » - 7 September
‘തണ്ടര്‍ സ്റ്റോം’; കനത്ത മഴ
തിരുവനന്തപുരം : തലസ്ഥാന സഗരിയില് കനത്ത മഴ തുടരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലും ജില്ലയുടെ തീരപ്രദേശങ്ങളും ഏറെക്കുറെ വെള്ളത്തിലായി. ഇപ്പോള്‍ പെയ്യുന്ന…
Read More » - 7 September
ഓരോ അനക്കത്തിലും ഫാസിസ്റ്റ് വിരുദ്ധനാവുക; പ്രതിഷേധാഗ്നിക്ക് തീ പകര്‍ന്ന് ദീപാ നിശാന്ത്
തൃശൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത് രംഗത്ത്. ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെ ജനാധിപത്യ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു അഹിന്ദു കൂടി…
Read More »