തിരുവനന്തപുരം : ഇന്ധനവില വർദ്ധനവിനും കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കുമെതിരെ യു.ഡി.എഫ്. ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി.
ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പലയിടത്തും ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
Post Your Comments