Latest NewsKeralaNews

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: യുഡിഎഫ് ഹര്‍ത്താല്‍ ദിവസം അക്രമം നടത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇത് ലംഘിച്ച് അക്രമം നടത്തിയോ എന്ന് പാര്‍ട്ടി പരിശോധിക്കും.

അക്രമം നടത്തിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. ഹര്‍ത്താല്‍ ദിനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം മറികടന്ന് സംസ്ഥാനത്ത് പലയിടത്തും അക്രമമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button