Kerala
- Sep- 2017 -8 September
മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവം ; പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു
കൊച്ചി ; പറവൂരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള ലഘുലേഖ വിതരണം ചെയ്ത സംഭവം പ്രതിഷേധം സംഘടിപ്പിച്ച ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ചു. ചിറ്റാറ്റുകര പഞ്ചായത്തിലെ പുതിയക്കാവ് പുതുമന വീട്ടില്‍…
Read More » - 8 September
അഗതിമന്ദിരത്തില്‍ ഒരപൂര്‍വ്വ വിവാഹം
പത്തനാപുരം•ആര്‍ഭാടങ്ങളും, ആചാരങ്ങളുമില്ലാതെ സമൂഹത്തിനൊന്നടങ്കം മാതൃകയായി ബിനു, ലക്ഷ്മിയുടെ കഴുത്തില്‍ അഗതിമന്ദിരത്തില്‍ വെച്ച് താലി ചാര്‍ത്തി. സ്വര്‍ണപ്പൊലിപ്പും മേളകൊഴുപ്പും ഇല്ലാതെ… ഗാന്ധിഭവനിലെ സ്നേഹമന്ദിറില്‍ തിങ്ങിനിറഞ്ഞ ബന്ധുക്കളും ഗാന്ധിഭവന് കുടുംബാംഗങ്ങളും…
Read More » - 8 September
മൂന്നര വയസുകാരൻ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു
കാസർഗോഡ് ; മൂന്നര വയസുകാരൻ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്- ദയകുമാരി ദമ്പതികളുടെ മകന് ആദി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയായ…
Read More » - 8 September
പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ചൈനാ യാത്രയ്ക്ക് അനുമതി കേന്ദ്രം നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക്…
Read More » - 8 September
മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനാ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചു. ഈ മാസം പതിനൊന്ന് മുതല്‍ പതിനാറ് വരെ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ്…
Read More » - 8 September
വിദ്യാർഥി സംഘടനയുടെ കാമ്പസിലെ പ്രവർത്തനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ
കണ്ണൂർ: വിദ്യാർഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഡിഎസ്എ) പ്രവർത്തനം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് ഇതു സംബന്ധിച്ച് റിപ്പോർട്ട്…
Read More » - 8 September
വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടത് മെസ്സേജ് അയച്ച്; നാദിർഷ
കൊച്ചി : നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത് മെസ്സേജിലൂടെ എന്ന് നാദിർഷ .കേസന്വേഷണത്തിന്റെ ഭാഗമായിവീണ്ടും ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബ്ബിൽ…
Read More » - 8 September
നാല് ഡിപ്പിന് 10,000 രൂപ; കൂടാതെ ജി.എസ്.ടിയിലും ഉടായിപ്പ്: സ്വകാര്യ ആശുപത്രിയുടെ തട്ടിപ്പിനെതിരെ യുവാവ്
തിരുവല്ല•ഒന്നരദിവസം നാല് ഡിപ്പ് ഇട്ടതിന് തിരുവല്ലയിലെ മെഡിക്കല്‍ മിഷന് ആശുപത്രി ഈടാക്കിയത് 10,638 രൂപ. കൂടാതെ ജി.എസ്.ടി ഈടക്കിയതിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. 10,638 രൂപ രൂപയുടെ ബില്ലില്‍…
Read More » - 8 September
നാദിര്‍ഷയെ ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണം : വിശദീകരണവുമായി ലോക്നാഥ് ബെഹ്റ
കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ഭീക്ഷണിപ്പെടുത്തിയതായുള്ള നാദിര്‍ഷയുടെ ആരോപണത്തെ കുറിച്ച് തനിയ്ക്ക് അറിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നാദിര്‍ഷയുടെ അറസ്റ്റ് സംബന്ധിച്ച് കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും…
Read More » - 8 September
ആശുപത്രിയിലേക്ക് പോയ ഭാര്യയെ കാണ്മാനില്ല; പരാതിയുമായി ഭര്‍ത്താവ്
തൃക്കരിപ്പൂര്‍•ആശുപത്രിയിലേക്കെന്ന് പറഞ്ഞ് പോയ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍. ടന്ന മാച്ചിക്കാട്ടെ സന്തോഷിന്റെ ഭാര്യ ടി. നളിനി (38)യെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് തൃക്കരിപ്പൂരിലെ…
Read More » - 8 September
കോടീശ്വരന് ഹോട്ടലിലെ ക്ലീനിംഗ് ബോയി : സത്യം അറിഞ്ഞപ്പോള്‍ ഹോട്ടലുടമയും ജീവനക്കാരും ഞെട്ടി
തിരുവനന്തപുരം: ശരിക്കും തമിഴ്സിനിമ ഗജിനിയെ ഓര്‍മ്മിപ്പിച്ച സംഭവമായിരുന്നു വ്യാഴാഴ്ച തിരുവനന്തപുരത്തെ റസ്റ്റോറന്റില്‍ നടന്നത്. ആയുര്‍വേദ കോളേജ് ജങ്ഷനിലെ സ്ട്രീറ്റ് റെസ്റ്റോറന്റില്‍ ഒരാഴ്ച ക്ലീനിങ് ബോയിയായി ജോലി…
Read More » - 8 September
- 8 September
പരിശീലത്തിനായി ബ്ലാസ്റ്റേഴ്സ് സ്പെയിനിലേയ്ക്ക് ; സ്വന്തം സ്റ്റേഡിയവും പരിഗണനയിൽ
കേരളത്തിന്റെ സ്വന്തം ടീം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ പരിശീലനം സ്പെയിനില്‍
Read More » - 8 September
ഉപ്പ്, പഞ്ചസാര തുടങ്ങിയ പ്ലാസ്റ്റിക് പാത്രത്തില്‍ സൂക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക് : തിരുവന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നല്കുന്ന മുന്നറിയിപ്പ്
തിരുവനന്തപുരം : കാന്‍സറിനെ ഭയക്കാത്തവരായി ആരുമില്ല. കാരണം പിടിപെട്ടു കഴിഞ്ഞാല്‍ വിട്ടുപോകാന്‍ അല്ലെങ്കില്‍ അതില്‍ നിന്ന് മുക്തി നേടാന്‍ ബുദ്ധിമുട്ടുള്ള രോഗമാണ് കാന്‍സര്‍. പ്രായഭേദമന്യേ ആര്‍ക്കും…
Read More » - 8 September
വീണ്ടും ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനി വീണ്ടും ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കളമശേരി ജയിലിൽ തടവുകാരും ജയിൽ ജീവനക്കാരും…
Read More » - 8 September
അയ്യങ്കാളി പ്രതിമ തകര്‍ത്തു : സ്ഥലത്ത് സംഘര്‍ഷം : ഇന്ന് ഹര്‍ത്താല്‍
തിരുവനന്തപുരം: കോവളം കോളിയൂരില്‍ റോഡരികില്‍ സ്ഥാപിച്ചിരുന്ന അയ്യങ്കാളി പ്രതിമയുടെ കൈയ്യറുത്ത നിലയില്‍. സംഭവത്തില്‍ പ്രതിഷേധിച്ച് കെപിഎംഎസിന്റെയും വിവിധ ദളിത് സംഘടനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുന്നു.…
Read More » - 8 September
മാവോയിസ്റ്റ് സാന്നിധ്യം; പൊലീസ് തിരച്ചില്‍ ഊർജ്ജിതമാക്കുന്നു
താമരശ്ശേരി പുതുപ്പാടിയിലെ മട്ടിക്കുന്ന് വനമേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചനയെ തുടർന്ന് പോലീസ് തിരച്ചിൽ ആരംഭിച്ചു.
Read More » - 8 September
അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം: കോടതിയുടെ തീരുമാനം ഇങ്ങനെ
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി തള്ളി . മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 13നു പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാദിര്‍ഷയെ…
Read More » - 8 September
സ്വകാര്യ ബസ്സുകൾക്ക് കുരുക്കുമായി മോട്ടോർ വാഹന വകുപ്പ്
സംസ്ഥാനത്തെ എല്ലാ സ്വകാര്യബസുകളുടെയും വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നു.
Read More » - 8 September
നികുതി നിയമം പൊളിച്ചെഴുതാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രത്യക്ഷ നികുതി നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ആദായ നികുതി, കോര്‍പ്പറേറ്റ് ടാക്സ് തുടങ്ങിയവയുടെ പ്രതിക്ഷ്യ…
Read More » - 8 September
കണ്ണന്താനത്തിന് വന്‍ വരവേല്‍പ്പ് നല്കാന് ബിജെപി ഒരുങ്ങുന്നു
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് വന്‍ വരവേല്‍പ്പ് നല്കാന് ബിജെപി ഒരുങ്ങുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരിക്കും സ്വീകരണം. കോട്ടയത്തടക്കം വന്‍ ആഘോഷ…
Read More » - 8 September
വാഹനപരിശോധനയ്ക്കിടെ കൈകാണിച്ച എസ് ഐയെ ബൈക്ക് ഇടിച്ചുതെറുപ്പിച്ചു : എസ്.ഐയ്ക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ കൈകാണിച്ച എസ് ഐയെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തില്‍ എസ് ഐക്ക് ഗുരുതരമായും ബൈക്ക് യാത്രക്കാര്‍ക്ക് നിസാരമായും പരിക്കേറ്റു. പേരൂര്‍ക്കട സ്റ്റേഷന് എസ്ഐ ആര്.എസ്.…
Read More » - 8 September
സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വരൂ; നിലപാട് മാറ്റി കണ്ണന്താനം
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ ഇതുവരെ പറഞ്ഞിരുന്ന നിലപാടില്‍ മാറ്റം വരുത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് സ്വന്തം…
Read More » - 8 September
വയറിനുള്ളില്‍ തൊണ്ടിമുതലായി 10 ലക്ഷത്തിന്റെ സ്വര്‍ണം : പുറത്തെടുക്കാന്‍ വേണ്ടിവന്നത് മൂന്ന് ദിവസം : നടന്നത് സിനിമാ കഥയിലെ കാര്യങ്ങള്‍
കരിപ്പൂര്‍: കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിലെ പോലീസിന്റെ ഗതിയായിരുന്നു കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പോലീസുകാര്‍ക്ക്. സിനിമയില്‍ നായകന് പ്രസാദ് ആയിരുന്നെങ്കില്‍ ഇവിടെ പോലീസിനെ ചുറ്റിച്ചത്…
Read More » - 8 September
അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കോവളം കോളിയൂരില്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More »