Latest NewsKeralaNews

ക്വാറി അപകടം: ജില്ലാ കല്കടര്‍ യോഗം വിളിച്ചുചേർത്തു

തിരുവനന്തപുരം: മാരായമുട്ടം ക്വാറി അപകടത്തെ തുടർന്ന് ജില്ല കളക്ടർ കെ.വാസുകി പ്രത്യേക യോഗം വിളിച്ചുചേർത്തു.ജില്ലയിലെ അനധികൃതക്വാറികളുടെ പ്രവർത്തനം തടയുന്നതുസംബന്ധിച്ച് യോഗം ചർച്ച ചെയ്യും.തിങ്കളാഴ്ച്ച നടത്തുന്ന യോഗത്തിൽ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കുന്നത്തുകാല്‍ പഞ്ചായത്ത് അധികൃതരും ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ക്വാറി ഉടമ മാരായമുട്ടം സ്വദേശി അലോഷ്യസ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഉർജിതമാക്കി.മനപൂർവ്വമല്ലാത്ത നരഹത്യയാണ് ഇയാൾക്ക് എതിരെയുള്ള കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button