Kerala
- Oct- 2017 -13 October
സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ചുദിവസംകൂടി കേരളത്തില്‍ പരക്കെ ഇടിവെട്ടി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രണ്ടുദിവസം കനത്തമഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്. വടക്കുകിഴക്കന്‍ കാലവര്‍ഷ (തുലാവര്‍ഷം) ത്തിന്റെ…
Read More » - 13 October
സോളാര്‍ അന്വേഷണം ഏറ്റെടുക്കാന്‍ വിമുഖത കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : സോളാര്‍ കേസുകളിലെ തുടരന്വേഷണം ഏറ്റെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു വൈമനസ്യം. സംഘത്തലവനായ ഉത്തരമേഖലാ ഡിജിപി: രാജേഷ് ദിവാനും ഐജി ദിനേന്ദ്ര കശ്യപും അന്വേഷണത്തില്‍ താല്പര്യമില്ലെന്ന്…
Read More » - 13 October
ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊച്ചി ; ലോറിയിടിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആലുവയിൽ ലോറിയിടിച്ച് മൂന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. മെട്രോ നിർമാണത്തിന്റെ ഭാഗമായി ഗതാഗതം…
Read More » - 13 October
പോലീസുകാർക്കിടയിലെ ക്രിമിനലുകളുടെ വർദ്ധനവ് ഞെട്ടിപ്പിക്കുന്നത്
കൊല്ലം ; പോലീസുകാർക്കിടയിലെ ക്രിമിനലുകളുടെ എണ്ണം വർധിച്ചു. 2017 ഏപ്രിൽ 19 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കൊലപാതകം,സ്ത്രീ പീഡനം,ലൈംഗിക അതിക്രമം,രേഖകളിലെ തിരിമറി,പരാതിക്കാരെ മർദ്ധിക്കുക,ഗതാഗത നിയമ ലംഘനം,അനധികൃത പണമിടപാട്,ഭീക്ഷണി,മധ്യ…
Read More » - 13 October
സോളാര്‍ കേസ് : ഉത്തരവ് ഇറങ്ങിയാല്‍ കര്‍ശന നടപടിയിലേയ്ക്ക് : ഉത്തരവാദിത്വം ബെഹ്റയ്ക്ക്
തിരുവനന്തപുരം: സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടരന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരിട്ട് നിര്‍വഹിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണിത്. ഉത്തരമേഖലാ ഡി.ജി.പി.…
Read More » - 12 October
ബോട്ട് അപകടത്തിനു കാരണം കപ്പല്‍ ഇടിച്ചതെന്നു തൊഴിലാളികള്‍
കോഴിക്കോട് : ബേപ്പൂരിന് സമീപം പുറംകടലില്‍ ബോട്ട് മുങ്ങിയത് കപ്പലിടിച്ചിട്ടാണെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍. അപകടത്തിൽ നിന്ന് രക്ഷപെട്ടവരാണ് കപ്പൽ ഇടിച്ചതിന്റെ സൂചനകൾ നൽകിയത്. കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനു…
Read More » - 12 October
ബലമില്ലാത്ത രാമന്മാര്ക്ക് മറുപടി കൊടുക്കരുതെന്ന് ചിന്തിച്ചതാണ്; വി.ടി ബൽറാമിനെതിരെ വിമർശനവുമായി എംഎം മണി
തിരുവനന്തപുരം: കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബൽറാമിന് മറുപടിയുമായി മന്ത്രി എംഎം മണി.ഒട്ടും ബലമില്ലാത്ത രാമന്മാര്ക്ക് മറുപടി കൊടുക്കരുത് എന്ന് ചിന്തിച്ചതാണെങ്കിലും ചിലതു പറയാതെ വയ്യെന്ന് തന്റെ ഫേസ്ബുക്ക്…
Read More » - 12 October
സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് ആളൂർ
കൊച്ചി: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുളളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ച് നില്ക്കുന്നതായി അഡ്വ. ബി എ ആളൂര്‍. കേസിലെ ബലാല്‍സംഗ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് സരിത എസ്…
Read More » - 12 October
പാലിയേക്കര ടോള്‍ പ്ലാസ; സുപ്രധാന നിർദേശവുമായി ഹൈക്കോടതി
കൊച്ചി: തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമാന്തരമായുള്ള പാത അടച്ചുപൂട്ടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കരാറെടുത്ത ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. സമാന്തരപാതയ്ക്കു…
Read More » - 12 October
ടി.പി വധക്കേസ്: തിരുവഞ്ചൂരിന്റെ പ്രതികരണം
കോട്ടയം•ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഒത്തുതീര്‍പ്പുണ്ടായിട്ടില്ലെന്ന് മുന്‍ ആഭ്യന്തരമന്ത്രിയും എം.എല്‍.എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. സോളാര്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് ഒത്തുതീര്‍പ്പ് രാഷ്ട്രീയം നിര്‍ത്തണമെന്നും സോളാര്‍…
Read More » - 12 October
ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു
കണ്ണൂര്‍: വീണ്ടും രാഷ്ട്രീയ പകപോക്കല്‍ വ്യാപകമാകുന്നു. കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ചു. കണ്ണൂര്‍ കുറുവ അവേരിയിലാണ് സംഭവം. പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകനായ ഹരീഷിന്റെ…
Read More » - 12 October
വയോധികന്റെ വിരല്‍ മുറിച്ച് സ്വര്‍ണമോതിരം കവര്‍ന്നു
പത്തനംതിട്ട: പട്ടാപ്പകല്‍ നടുറോഡില്‍ വയോധികന്റെ വിരല്‍ മുറിച്ച് സ്വര്‍ണമോതിരം കവര്‍ന്നു. മോതിരം ഊരാൻ പറ്റാതെ വന്നപ്പോഴാണ് വിരല്‍ മുറിച്ച് മോഷ്ട്ടിച്ചത്. കൂടല്‍ സെന്റ് മേരീസ് പള്ളിക്കു സമീപം…
Read More » - 12 October
വിവാഹിതയായ സ്ത്രീ നേരിടുന്ന ക്രൂരത; പരാതികളിൽ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഡിജിപി
തിരുവനന്തപുരം: വിവാഹിതയായ സ്ത്രീ ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്തൃവീട്ടുകാരില്‍ നിന്നോ നേരിടുന്ന ക്രൂരത സംബന്ധിച്ച പരാതികളിൽ നടപടി സ്വീകരിക്കുമ്പോൾ സുപ്രിംകോടതി നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി…
Read More » - 12 October
എല്‍.ഡി.എഫ് ജാഥകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം•കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും രണ്ട് മേഖലാ ജാഥകള്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. ഒക്ടോബര്‍ 21 മുതല്‍…
Read More » - 12 October
നടിക്കെതിരെ മോശം പരാമര്‍ശം: പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്
കോട്ടയം: ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച സംഭവത്തില്‍ പിസി ജോര്‍ജ്ജിന് പണികിട്ടും. പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കോഴിക്കോട് കുന്ദമംഗലം കോടതിയാണ് ഉത്തരവിട്ടത്. ആക്രമണത്തിനിരയായ നടിയുടെ പേര്…
Read More » - 12 October
ടി.പി വധക്കേസ് ഒത്തുകളി; പൊട്ടിത്തെറിച്ച് ടി.പി സിനിമയുടെ സംവിധായകൻ
ടി.പി വധക്കേസിന് പിന്നിൽ നടന്ന ഒത്തുകളിക്കെതിരെ പൊട്ടിത്തെറിച്ച് ടി.പി 51 എന്ന സിനിമയുടെ സംവിധായകൻ മൊയ്ദു താഴത്ത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വിവാദങ്ങളും സിനിമ പ്രദർശിപ്പിക്കാൻ 59…
Read More » - 12 October
ദിലീപ് ഗുരുവായൂരിൽ
തൃശൂര്‍: ചലച്ചിത്രതാരം ദിലീപ് ഗുരുവായൂരിൽ. ഇന്ന് രാവിലെ അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപ് ഇന്ന് രാവിലെ ആറു മണിക്ക് ഉഷപൂജയ്ക്ക് മുമ്പ് ക്ഷേത്രത്തിലെത്തുകയും ഉഷപൂജയ്ക്ക് ശേഷം…
Read More » - 12 October
സാമൂഹിക പ്രവര്‍ത്തകയെ കുത്തിക്കൊന്ന് മാറിടം അറുത്ത് മാറ്റിയ പ്രതി അറസ്റ്റില്‍
അടിമാലി: സാമൂഹികപ്രവര്‍ത്തകയെ കുത്തിക്കൊന്ന ശേഷം മാറിടം അറുത്ത് മാറ്റിയ കേസിലെ പ്രതി പിടിയില്‍. തൊടുപുഴ വണ്ടമറ്റം പടികുഴയില്‍ ഗിരോഷ് (30) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ…
Read More » - 12 October
ടി.പിയുടെ ചോരയ്ക്ക് വിലപറഞ്ഞിട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്തുകിട്ടി? തെളിവുമായി കെ.സുരേന്ദ്രന്
കോട്ടയം•കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തിരിവഞ്ചൂര്‍ രാധാകൃഷ്ണന്റെ റെക്കോര്‍ഡ് ഭൂരിപക്ഷം ടി.പി കേസ് ഒതുക്കിയതിനുള്ള സി.പി.എമ്മിന്റെ പ്രത്യുപകാരമാണെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ഇക്കഴിഞ്ഞ…
Read More » - 12 October
മുഖ്യമന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശവുമായി അസീസ്
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല പരാമര്‍ശവുമായി ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് പിണറായി വിജയന് അ..ക്ക് ഒറപ്പില്ലെന്ന്…
Read More » - 12 October
കടലില്‍ ബോട്ടു മുങ്ങി; നാലു പേരെ കാണാതായി
കോഴിക്കോട്: കോഴിക്കോട് കടലില്‍ ബോട്ടു മുങ്ങി നാലു പേരെ കാണാതായി. രണ്ട് പേരെ രക്ഷിച്ചു.ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മെയില്‍…
Read More » - 12 October
ജനങ്ങള്‍ക്ക് ഹര്‍ത്താലുകളെക്കുറിച്ച് ഭയം: ഹൈക്കോടതി
കൊച്ചി: ഹര്‍ത്താലിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ മാസം 16 ന് പ്രഖ്യാപിച്ചിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെക്കുറിച്ച് നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.…
Read More » - 12 October
ബി.ജെ.പിയുടെ ആ മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ല- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•കേരളത്തില്‍ എല്‍.ഡി.എഫിനെ അധികാര ഭ്രഷ്ടമാക്കി ബി.ജെ.പി ഭരണം കൊണ്ടുവരാമെന്ന മോഹം കേരള ജനതയ്ക്ക് ജീവനുള്ള കാലത്തോളം നടപ്പില്ലെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വേണ്ടിവന്നാല്‍…
Read More » - 12 October
കുറ്റങ്ങളുടെ ഒരു ശതമാനത്തിനുത്തരവാദി താനാണെങ്കില്‍ പൊതുരംഗത്ത് ഉണ്ടാകില്ലെന്ന് ഉമ്മൻചാണ്ടി
തിരുവനന്തപുരം: സർക്കാരും എൽഡിഎഫും ആക്ഷേപിക്കുന്ന വിധത്തിലുള്ള കുറ്റങ്ങളുടെ ഒരു ശതമാനത്തിനെങ്കിലും ഉത്തരവാദി താനാണെങ്കിൽ പിന്നെ പൊതു രംഗത്ത് നിൽക്കില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിനെ രാഷ്ട്രീയപരമായിട്ടല്ല,…
Read More » - 12 October
തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചു
കോട്ടയം: കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കോട്ടയത്തിനും ഏറ്റുമാനൂരിനും ഇടയിൽ പാലം പണി നടക്കുന്നതിനാലാണ് ഗതാഗതം തടസപ്പെട്ടതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. തിരുവനന്തപുരം-ഡൽഹി കേരള…
Read More »