
കോഴിക്കോട്: ജനതാദൾ യു.ഡി.എഫ് വിടാൻ ഒരുങ്ങുന്നു. ജെ.ഡി.യുവും ജെ.ഡി.എസും തമ്മിൽ ലയിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. യു.ഡി.എഫ് വിടുന്നതിന്റെ ഭാഗമായി വീരേന്ദ്ര കുമാർ എം.പി സ്ഥാനം രാജിവയ്ക്കും.
തുടർന്ന് ഇടതുമുന്നണിയുടെ ഭാഗമാവാനാണ് തീരുമാനിച്ചിട്ടുള്ളത്. ലയനത്തിന്റെ ഭാഗമായി പഴയ സോഷ്യലിസ്റ്റ് ജനത (എസ്.ജെ.ഡി) പുനരുജ്ജീവിപ്പിക്കാൻ വീരേന്ദ്ര കുമാർ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷന് കത്തു നൽകിയിട്ടുണ്ട്.
Post Your Comments