കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഓട്ടോ ഡ്രൈവറായ പുതുപ്പണം സ്വദേശി ശ്രീജേഷിനാണ് വെട്ടേറ്റത്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

![]() | ![]() ![]() | ![]() | ||
![]() | ![]() | ![]() | ||
![]() ![]() | ![]() ![]() | |||
![]() |
| ![]() |
Post Your Comments