Latest NewsKerala

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടു മരണം

തിരുവനന്തപുരം ; ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്  രണ്ടു മരണം. തിരുവനന്തപുരം മണ്ണന്തലയിലാണ് അപകടം. മരിച്ചത് എറണാകുളം സ്വദേശികൾ. തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button