KeralaLatest NewsNews

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവ് ഗുരുതരാവസ്ഥയില്‍

തിരുവനന്തപുരം : മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button