Kerala
- Dec- 2017 -4 December
കൊച്ചിയില്‍ നിന്നും പോയ രണ്ടു ബോട്ടുകള്‍ സംസ്ഥാനത്തെ മറ്റൊരു ജില്ലയില്‍ എത്തി
കൊച്ചിയില്‍ നിന്നും പോയ ബോട്ടുകള്‍ കണ്ണൂര്‍ അഴീക്കലില്‍ എത്തി. രണ്ടു ബോട്ടുകളാണ് ഇങ്ങനെ എത്തിയത്. മാര്‍തോമ,തീര്‍ഥം എന്ന ബോട്ടുകളാണ് എത്തിയത്. ഇതില്‍ ഉണ്ടായിരുന്ന 19 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്.…
Read More » - 4 December
ദുരന്തനിവാരണ അതോറിറ്റി അഴിച്ചുപണിയുന്നു
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഅഴിച്ചുപണിയാൻ സര്‍ക്കാര്‍ ആലോചിക്കുന്നു. ഓഖി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചാത്തലത്തിലാണ് ഇത്. ‘ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുമെന്നും ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്…
Read More » - 4 December
ഓഖി ചുഴലിക്കാറ്റ് : സര്‍ക്കാര്‍ നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തി ഡോ. സൂസപാക്യം
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമായ നടപടികളില്‍ തിരുവനന്തപുരം അതിരൂപത മെത്രാന് ഡോ. സൂസപാക്യം സംതൃപ്തി രേഖപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം…
Read More » - 4 December
ഇന്ത്യന്‍ ടീമില്‍ വീണ്ടും മലയാളി താരം
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം ബേസില്‍ തമ്പി ഇടം നേടി. ശ്രീലങ്കയ്ക്കു എതിരെ നടക്കുന്ന ട്വന്റി 20 മത്സരത്തിനുള്ള ടീമിലാണ് ബേസില്‍ ഇടം സ്വന്തമാക്കിയത്.
Read More » - 4 December
കൂട്ടിക്കെട്ടിയ നിലയില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കുളത്തില്‍
പാലക്കാട് : കൂട്ടിക്കെട്ടിയ നിലയില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തി. അമ്മയേയും രണ്ട് പെണ്മക്കളേയും കൊടുവായൂര്‍ വെമ്പല്ലൂരില്‍ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂശാരിമേട് തേക്കിന്‍കാട്…
Read More » - 4 December
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 41 പേര് ചികിത്സയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ 41 പേര് ചികിത്സയിലുണ്ട്. സുഖം പ്രാപിച്ച 9 പേരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജോസഫ് (54) പൂന്തുറ, ലൂക്കോസ് (57)…
Read More » - 4 December
സ്വന്തം ചരമ വാര്‍ത്ത പത്രങ്ങളില്‍ കൊടുത്ത് വീട്ടില്‍ നിന്ന് കാണാതായ ആളിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം
തളിപ്പറമ്പ്: സ്വന്തം ചരമവാര്‍ത്തയും ചരമ പരസ്യവും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ശേഷം സ്ഥലം വിട്ട തളിപ്പറമ്പിലെ മേലൂക്കുന്നേല്‍ ജോസഫിനെ (75) കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തളിപ്പറമ്പ്…
Read More » - 4 December
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്: ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം വരുന്നു
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തിനു പുതിയ സംവിധാനം. ഇനി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം മുഖേനയായിരിക്കും നിയമനങ്ങൾ നടക്കുക. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റമായ ദേവജാലികയുടെ ഉദ്ഘാടനം…
Read More » - 4 December
കേരള സര്‍ക്കാരിന്റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം- രാജീവ് ചന്ദ്രശേഖര്‍ എം പി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് തീരപ്രദേശത്ത് മുന്നറിപ്പ് നല്‍കാത്തതില്‍ കേരള സര്‍ക്കാരിന്റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം എന്‍.ഡി.എ വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്…
Read More » - 4 December
ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ പുറത്താക്കണം – ബി.ജെ.പി
ആലപ്പുഴ•തോമസ് ചാണ്ടിയ്ക്ക് ഒത്താശ ചെയ്യുന്ന ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ…
Read More » - 4 December
പരീക്ഷകള്‍ മാറ്റി
കോട്ടയം: നാളെ ഉച്ചകഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ മാറ്റിയതായി എംജി സര്‍വകലാശാല അറിയിച്ചു. ഈ പരീക്ഷ ഡിസംബര്‍ 19ന് രാവിലെ നടത്തും. ഇതിനു…
Read More » - 4 December
അന്തരീക്ഷ മലിനീകരണം; ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആംആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. മലിനീകരണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും…
Read More » - 4 December
ഓഖി ദുരന്തം : ഐ.എഫ്.എഫ്.കെ ചലച്ചിത്രമേള സംബന്ധിച്ച് സര്‍ക്കാറിന്റെ പുതിയ തീരുമാനം
തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. വലിയ നാശനഷ്ടങ്ങളും…
Read More » - 4 December
കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് അധികൃതര്‍. മണിക്കൂറില്‍ 65 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ…
Read More » - 4 December
ദുരന്തത്തെ ആഘോഷിക്കരുത്, ഉത്സവമാക്കരുത്- മാധ്യമങ്ങള്‍ക്കെതിരെ എം.സ്വരാജ്
തിരുവനന്തപുരം•“ഓഖി” ചുഴലിക്കാറ്റ് വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.സ്വരാജ് എം.എല്‍.എ. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീർ കടലായി മാറുന്ന ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കി മാറ്റുന്ന മലയാള മാധ്യമ…
Read More » - 4 December
ഷെഫിൻ ജഹാനെ എൻ ഐ എ ചോദ്യം ചെയ്യുന്നു : നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: അഖില ഹദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാനെ എൻ ഐ എ കൊച്ചിയിൽചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ഷെഫിൻ…
Read More » - 4 December
പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം
ആലപ്പുഴ: പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം. പാലില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…
Read More » - 4 December
പി.വി. അന്‍വറിനെതിരായ നടപടി വൈകും
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആര്‍ഡിഒ ഇന്നു വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമെടുക്കാതെയാണ്…
Read More » - 4 December
ഭൂമി കൈയേറ്റം; തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്കി
കോട്ടയം: ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസത്തേക്കാണ് സമയം…
Read More » - 4 December
ഓഖി; 29ന് നല്കിയ മുന്നറിയിപ്പ് അവഗണിച്ചു, സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് കേന്ദ്ര സമുദ്ര സ്ഥിതി പ്രവചന വിഭാഗവും 29ന് കേന്ദ്ര ദുരന്ത…
Read More » - 4 December
ബ്രെഡ് കഴിച്ച വീട്ടമ്മ അവശനിലയില്‍ ആശുപത്രിയില്‍
കോഴിക്കോട്: ബ്രെഡ് കഴിച്ച വീട്ടമ്മക്ക് ഭക്ഷ്യ വിഷബാധ.മേത്തോട്ടു തൊഴാം സ്വദേശി ശ്രീജ വി. നായരെയാണ് അവശ നിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രെഡിന്റെ കാലാവധി കാണിച്ചിരിക്കുന്നത് 03. 12.…
Read More » - 4 December
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍. ഓല-ഊബര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരില്‍ ഒരു വിഭാഗമാണ് ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്നത്. യാത്രാക്കൂലിയില്‍ നിന്നും കമ്പനികള്‍ പിടിക്കുന്ന…
Read More » - 4 December
മുല്ലപ്പെരിയാർ പാർക്കിംഗ്; വിശദീകരണവുമായി സുപ്രീം കോടതി
ഡൽഹി: മുല്ലപ്പെരിയാർ പാർക്കിംഗ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് തൽസ്ഥിതി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.തമിഴ്നാട് നൽകിയ തടസ ഹർജിയിലാണ് കോടതിയുടെ പുതിയ തീരുമാനം.കേരളം ഇതുവരെ നടത്തിയ നിർമാണ…
Read More » - 4 December
സിപിഎം-ലീഗ് സംഘര്‍ഷം; 20 പേര്‍ക്ക് പരിക്ക്: ഹർത്താൽ ആഹ്വാനം
കണ്ണൂര്‍: നടുവില്‍ സിപിഎം ലീഗ് സംഘർഷത്തിൽ 20 പേർക്ക് പരിക്ക്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും അക്രമിക്കപ്പെട്ടു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എം ജോസഫ് അടക്കം ഏഴ്…
Read More » - 4 December
ദിലീപിനെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ദിലീപിന്റെ പ്രതികരണം
കൊച്ചി: ജാമ്യത്തിലിറങ്ങിയ ദിലീപ് എങ്ങോട്ടു പോയാലും വിടാതെ പിന്തുടരുന്ന മാധ്യമ പ്രവർത്തകർക്ക് സഹികെട്ടു കിടിലൻ മറുപടി നൽകി ദിലീപ്. മാധ്യമപ്രവര്‍ത്തകരോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയായിരിന്ന ദിലീപിന്…
Read More »