Kerala
- Oct- 2017 -17 October
തന്റെ പരാമര്‍ശം വളച്ചൊടിച്ചതായി അഭിപ്രായപ്പെട്ട് വി.ഡി.സതീശന് രംഗത്ത്
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശം വളച്ചൊടിച്ചതായി അഭിപ്രായപ്പെട്ട് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി.സതീശന് രംഗത്ത്. ഞാൻ പറഞ്ഞത്, ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച…
Read More » - 17 October
കലാലയ രാഷ്ട്രീയ നിരോധനം; ഹാഷ് ടാഗ് കാമ്പയിനുമായി കെ.എസ്.യു
കൊച്ചി: ഹാഷ് ടാഗ് കാമ്പയിനുമായി കെ.എസ്.യു രംഗത്ത്. കലാലയ രാഷ്ട്രീയ നിരോധന നീക്കത്തിനെതിരെയാണ് കാമ്പയിൻ. തുടക്കം കുറിക്കുന്നത് We dont support violence but We need…
Read More » - 17 October
ജനരക്ഷാ യാത്ര പിണറായിയെ ഭയചകിതനാക്കി; അമിത് ഷാ
തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിനെതിരെ നടന്ന ഏറ്റവും വലിയ ജനമുന്നേറ്റമാണ് ജനരക്ഷായാത്രയെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ ജനരക്ഷാ യാത്ര മുഖ്യമന്ത്രി പിണറായി…
Read More » - 17 October
ആശയത്തെ ആശയം കൊണ്ട് നേരിടണം: അമിത് ഷാ
തിരുവനന്തപുരം: ആശയത്തെ ആശയം കൊണ്ട് നേരിടണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപന…
Read More » - 17 October
ലവ് ജിഹാദില്‍ കുടുക്കി മകളെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നു-പരാതിയുമായി പിതാവ്
കൊച്ചി•മകളെ ലവ് ജിഹാദില്‍ കുടുക്കി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ യുവാവ് ശ്രമിക്കുന്നുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. പ്രവാസിയായ തൃശൂര്‍ സ്വദേശി ഉണ്ണി കൃഷ്ണനാണ് പരാതിയുമായി…
Read More » - 17 October
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
ഷാര്‍ജ: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഷാര്‍ജ ഡിപിഎസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ജോര്‍ജ് വി. മാത്യു(13) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു…
Read More » - 17 October
35 പവന് സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ സീരിയല്‍ താരം പിടിയില്‍
കണ്ണൂര്‍: 35 പവന് സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ സീരിയല്‍ താരം പിടിയില്‍. ബംഗളൂരുവില്‍ നിന്നും മുങ്ങിയ സീരിയല്‍ താരം തലശ്ശേരിയിലാണ് പിടിയിലായത്. ടെമ്പിള്‍ ഗേറ്റിലെ പുതിയ റോഡിലെ ക്വാര്‍ട്ടേര്‍സില്‍…
Read More » - 17 October
ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകം: ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി
കൊച്ചി: ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട കേസുകളില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷമുണ്ടായ ഏഴു കേസുകളിലാണ് ഹൈക്കോടതി വിശദീകരണം തേടിയിരിക്കുന്നത്. എന്തുകൊണ്ട് ഒരുജില്ലയില്‍…
Read More » - 17 October
ജനരക്ഷായാത്രയുടെ സമാപന സമ്മേളനം തുടങ്ങി
തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ സമാപന സമ്മേളനം ആരംഭിച്ചു. പുത്തരികണ്ടം മൈതാനിയിലാണ് സമാപന ചടങ്ങുകൾ നടക്കുന്നത്. ബിജെപി…
Read More » - 17 October
ശ്രീശാന്തിന്റെ വിലക്ക്; ഹൈക്കോടതിയുടെ സുപ്രധാന വിധി
ശ്രീശാന്തിനെ വിലക്കിയ നടപടി ഹൈക്കോടതി ശരിവച്ചു. ബിസിസി ഐ നല്കിയ അപ്പീലിനെ തുടര്‍ന്നാണ് നടപടി. സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ഇതോടെ…
Read More » - 17 October
ശബരിമലയുടെ സ്ഥാനം ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളില്‍ -മുഖ്യമന്ത്രി
സന്നിധാനം•ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കം സന്നിധാനത്ത് അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം.…
Read More » - 17 October
സരോജ് പാണ്ഡെയ്ക്കെതിരെ അലൻസിയർ പരാതി നൽകി
കൊല്ലം: സരോജ് പാണ്ഡെയ്ക്കെതിരെ നടൻ അലൻസിയർ പരാതി നൽകി. സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന ബിജെപി വനിതാ നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കെതിരെയാണ് അലന്‍സിയര്‍ പരാതി നല്‍കിയത്.…
Read More » - 17 October
വീണ്ടും നഴ്സുമാരുടെ സമരത്തിനു സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ വീണ്ടും പ്രശ്നങ്ങള്‍ രൂക്ഷമാക്കുന്നു. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയുന്ന നഴ്സുമാരുടെ ശമ്പളം വര്‍ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇനി മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎന്‍എ (യുണൈറ്റഡ്…
Read More » - 17 October
സ്വന്തം വീട് സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങി ഈ കുടുംബം
തിരുവനന്തപുരം: സ്വന്തം വീട് സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങി ഈ കുടുംബം. 36 വയസ്സുള്ള ഐ.ടി പ്രൊഫഷണല്‍ പ്രവര്‍ത്തകനായ അരവിന്ദന് സി ആണ് നിയമയുദ്ധത്തിനിറങ്ങിയിരിക്കുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കുമുന്‍പ് മുറിഞ്ഞപാലത്തുള്ള തന്റെ…
Read More » - 17 October
ഡി സിനിമാസിന്റെ ഭൂമി കൈയേറ്റം സംബന്ധിച്ച് സുപ്രധാന വിജിലന്‍സ് റിപ്പോര്‍ട്ട്
തൃശൂര്‍: സിനിമാ താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ കോംപ്ലക്സ് ഭൂമി കൈയേറ്റം നടത്തിയില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറി…
Read More » - 17 October
ശബരിമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യ കമ്മൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്
ശബരിമല: ഔദ്യോഗിക ചടങ്ങുകള്‍ക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. വി.എസ്. അച്ചുതാനന്ദന് മുഖ്യമന്ത്രി ആയിരിക്കെ ശബരിമലയില്‍ വന്നിട്ടുണ്ടെങ്കിലും അദ്ദേഹം തിരുമുറ്റത്തേക്ക് കയറിയിരുന്നില്ല.മാളികപ്പുറത്ത് നിന്നും…
Read More » - 17 October
ജി എസ് റ്റി മൂലം കേരളത്തിന് ലഭിച്ചത് ലോട്ടറി : 810 കോടി നൽകി കേന്ദ്രം : നികുതിവളര്‍ച്ച മാത്രം 14 ശതമാനം
തിരുവനന്തപുരം: നികുതിവരുമാനം കുറഞ്ഞതിന് നഷ്ടപരിഹാരമായി കേന്ദ്രം കേരളത്തിന് 810 കോടി രൂപ നൽകി. ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിനാല്‍ ഉണ്ടായ വരുമാന നഷ്ടം കണക്കാക്കിയാണ് തുക അനുവദിച്ചിരിക്കുന്നത്.നികുതിവരുമാനം 14 ശതമാനം…
Read More » - 17 October
സോളാർ റിപ്പോർട്ട് ; വിമർശനവുമായി വി ഡി സതീശൻ
തിരുവനതപുരം ; സോളാർ റിപ്പോർട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി ഡി സതീശൻ. സോളാർ റിപ്പോർട്ടിലെ ആരോപണങ്ങൾ ഗുരുതരമെന്ന് വി ഡി സതീശൻ. റിപ്പോർട്ടിനെ പാർട്ടി ഗൗരവത്തോടെ…
Read More » - 17 October
ഓര്‍ഡര്‍ ചെയ്ത മട്ടൻ ബിരിയാണി ഇല്ലെന്ന് അറിയിച്ച വെയ്റ്റർക്ക് ക്രൂര മർദ്ദനം
കോഴിക്കോട് ; ഓര്‍ഡര്‍ ചെയ്ത മട്ടൻ ബിരിയാണി ഇല്ലെന്ന് അറിയിച്ച വെയ്റ്റർക്ക് സീരിയൽ നടിയുടെയും സംഘത്തിന്റെയും ക്രൂര മർദ്ദനം. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കോഴിക്കോട് റഹ്മത്ത്…
Read More » - 17 October
ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സർക്കാരിനോട് റിപ്പോര്‍ട്ട് തേടി
കൊച്ചി: സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയേറെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് കോടതി ആരാഞ്ഞു. നിലവിലുള്ള സ്ഥിതി…
Read More » - 17 October
കുളത്തുപ്പുഴയില്‍ വാഹനാപകടം: ഒരാള്‍ മരിച്ചു
കുളത്തുപ്പുഴ ; വാഹനാപകടം ഒരാള്‍ മരിച്ചു. അഞ്ചല്‍ പാതയില്‍ പതിനൊന്നാം മൈലില്‍. ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി ഷിബു (32) ആണ് മരിച്ചത്. അഞ്ചല്‍…
Read More » - 17 October
തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റത്തിന് കോൺഗ്രസ് സഹായവും
ആലപ്പുഴ ;തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റത്തിന് കോൺഗ്രസ് സഹായവും. ആലപ്പുഴ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡണ്ടുമായ എഎ ഷുക്കൂര്‍ അനധികൃത റോഡ് നിർമാണത്തിന് അനുമതി കൊടുത്തതായി…
Read More » - 17 October
മനുഷ്യക്കടത്ത് : ഹോം നഴ്സിംഗ് റിക്രൂട്ട്മെൻറ് സ്ഥാപനത്തിനെതിരെയുള്ള സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചതായി ആരോപണം
കോട്ടയം: മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് കോട്ടയത്തെ ഹോം നഴ്സിംഗ് റിക്രൂട്ട്മെൻറ് സ്ഥാപനത്തിനെതിരെ ആരംഭിച്ച സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം അട്ടിമറിച്ചതായി ആരോപണം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ…
Read More » - 17 October
പ്രമുഖ അഭിഭാഷകന്റെ വീട്ടിൽ പോലീസ് പരിശോധന
കോട്ടയം ; പ്രമുഖ അഭിഭാഷകന്റെ വീട്ടിൽ പോലീസ് പരിശോധന. അഭിഭാഷകൻ സിപി ഉദയഭാനുവിന്റെ തൃപ്പുണിത്തറയിലെ വീട്ടിലും ഓഫീസിലുമാണ് പോലീസ് പരിശോധന നടത്തുന്നത്. ചാലക്കുടി രാജീവ് വധ കേസിലെ…
Read More » - 17 October
സോളാർ റിപ്പോർട്ട് കിട്ടാൻ നിയമപരമായി നീങ്ങുമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം ; സോളാർ റിപ്പോർട്ട് കിട്ടാൻ നിയമപരമായി നീങ്ങുമെന്നും. അതിന് എന്ത് ചെയാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ആക്ഷേപങ്ങൾ വിലയിരുത്താൻ റിപ്പോർട്ട് വേണം.…
Read More »