തിരുവനന്തപുരം : ആന്ധ്രാപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ മുഴുവന്‍സമയവും പ്രവര്‍ത്തിയ്ക്കുന്ന വിദഗ്ദ്ധരാണ് ദുരന്തനിവാരണ അതോറിറ്റിയില്‍ ഉള്ളത്. കേരളത്തിലും മുഴുവന്‍സമയ അംഗങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന അതോറിറ്റി ഉണ്ടെങ്കിലേ ദുരന്തനിവാരണത്തിന്റെ ഏകോപനം ഫലപ്രദമാകൂ എന്നാണ് വിലയിരുത്തല്‍ .
ഓഖി ചുഴലിക്കാറ്റടിച്ചപ്പോള്‍ മുന്നറിയിപ്പുകള്‍ മനസ്സിലാക്കി കേരളത്തിന് ഫലപ്രദമായി പ്രവര്ത്തിക്കാനാവാത്തതിനുകാരണം വൈദഗ്ധ്യമുള്ള അതോറിറ്റിയുടെ അഭാവമാണ്.
Post Your Comments