Kerala
- Dec- 2017 -3 December
മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി
ചെങ്ങന്നൂര്‍•വൈദ്യുതി മന്ത്രി എം.എം മണിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ മകള്‍ ജീവനൊടുക്കി. കോടുകുളഞ്ഞി കരോട് മുകളേത്ത് വടക്കേതില്‍ എസ്. പ്രദീപ് കുമാറിന്റെ മകള്‍ അഞ്ജന (പൊന്നി 17)…
Read More » - 3 December
ഓഖി ദുരന്തം: സര്‍ക്കാരിന്റെത് കുറ്റകരമായ അനാസ്ഥ; കുമ്മനം, മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുക്കണം
കൊച്ചി: ഓഖി ദുരന്തം നേരിടുന്നതിലും ഫലപ്രദമായ ആശ്വാസനടപടികള്‍ സ്വീകരിക്കുന്നതിലും കേരള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കുറ്റകരമായ കടുത്ത അനാസ്ഥയാണ് സര്‍ക്കാരിന്റെത്.…
Read More » - 3 December
തണുത്ത് വിറച്ച വൃദ്ധനു സ്വന്തം ഉടുപ്പൂരിക്കൊടുത്ത ശേഷം കടലില്‍ മാഞ്ഞു പോയ ബാലനെ കാത്ത് പ്രാര്‍ത്ഥനയോടെ കരയിലെ ജനങ്ങള്‍
തിരുവനന്തപുരം: തണുത്ത് വിറച്ച വൃദ്ധനു സ്വന്തം ഉടുപ്പൂരിക്കൊടുത്ത ശേഷം കടലില്‍ മാഞ്ഞു പോയ ബാലനെ കാത്ത് പ്രാര്‍ത്ഥനയോടെ കരയിലെ ജനങ്ങള്‍. തിരുവനന്തപുരം പൂന്തുറ തീരത്തെ നിവാസികളാണ് 16…
Read More » - 3 December
ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മരിച്ചു
തിരുവനന്തപുരം•ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ദേവകി മോട്ടോഴ്സ് എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ ആറ്റിങ്ങല്‍ സ്വദേശി പ്രസാദ് (51) ആണ് മരിച്ചത്. കിളിമാനൂരില്‍ നിന്നും…
Read More » - 3 December
പാമ്പ് കടിച്ചതറിയാതെ പനിയ്ക്ക് ചികിത്സ ; കുട്ടി മരിച്ചു
പാമ്പ് കടിച്ചതറിയാതെ പനിയ്ക്ക് ചികിത്സ തേടിയ കുട്ടി മരിച്ചു . പാലക്കാട് ആലത്തൂർ ആണ് സംഭവം .ആലത്തൂർ എ എസ് എം എം എച് എസ് എൻ…
Read More » - 3 December
നായ്ക്കളുമായി എത്തിയ യുവതിയെ യാത്ര ചെയ്യാൻ അനുവദിക്കാതെ റെയിൽവേ
കാസർകോട്: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നായ്ക്കളുമായി പോകാനെത്തിയ യുവതിയെ യാത്ര ചെയ്യാൻ അനുവദിക്കാതെ റെയിൽവേ. തിരുവനന്തപുരം സ്വദേശി ഷലീന ശിവൻപിള്ളക്കാണ് നായ്ക്കളെ കൊണ്ടുപോകുന്ന ബോക്സ് ലഭിക്കാത്തതിനാൽ യാത്രചെയ്യാൻ…
Read More » - 3 December
ഓഖി ദുരന്തമനുഭവിക്കുന്നവരെ സാന്ത്വനപ്പിച്ച് രാഹുലിന്റെ സന്ദേശം
തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരന്തമനുഭവിക്കുന്നവരെ സാന്ത്വനപ്പിച്ച് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദേശം. ട്വീറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ തന്റെ…
Read More » - 3 December
നാളെ സിപിഐഎം ഹര്‍ത്താല്‍
കണ്ണൂര്‍ ; നാളെ സിപിഐഎം ഹര്‍ത്താല്‍. നടുവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More » - 3 December
ആദ്യമായി പുതുവത്സര ചന്തകള്‍ തുടങ്ങി കണ്‍സ്യൂമര്‍ഫെഡ്; ലക്ഷ്യം വില നിയന്ത്രണം
കോഴിക്കോട്: വിലനിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര ചന്തകള്‍ സംഘടിപ്പിക്കാനൊരുങ്ങുന്നു. ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടുവരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 2000 ചന്തകളാണു കണ്‍സ്യൂമര്‍ഫെഡ്…
Read More » - 3 December
കണ്ണൂരിൽ യാത്രാ ബോട്ട് മുങ്ങി
കണ്ണൂർ: യാത്രാ ബോട്ട് മുങ്ങി. 45 യാത്രക്കാരുമായി പോയ കടത്ത് ബോട്ടാണ് മുങ്ങിയത്. കണ്ണൂർ അഴീക്കലിലാണ് അപകടം ഉണ്ടായത്. എഞ്ചിൻ തകരാറാണ് അപകട കാരണം.അപകടത്തിൽപ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.…
Read More » - 3 December
കേന്ദ്ര ഏജൻസികളുടെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചു: കേന്ദ്രമന്ത്രി കണ്ണന്താനം
തിരുവനന്തപുരം : ചുഴലിക്കാറ്റിനെ സംബന്ധിക്കുന്ന വിവരങ്ങൾ 28 ന് തന്നെ കേന്ദ്ര ഗവണ്മെന്റ് ഏജൻസി അറിയിച്ചിരുന്നു.29 നും അറിയിപ്പുണ്ടായി.അതുകൊണ്ട് തന്നെ മത്സ്യ തൊഴിലാളികളെ കടലിൽ അയക്കരുതെന്ന കർശന…
Read More » - 3 December
പ്രവാസി മലയാളികളെ പങ്കാളിയാക്കി ലോക കേരള സഭ വരുന്നു
തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ വരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി അറിയിച്ചത്. തിരുവനന്തപുരത്ത്…
Read More » - 3 December
കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് നന്ദി അറിയിച്ച് വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റില്‍ കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനെ ട്വിറ്ററിലൂടെ അറിയിച്ചു. ചുഴലിക്കാറ്റില്‍ കാണാതായ…
Read More » - 3 December
അപകടത്തില്‍പ്പെട്ട ഇറ്റാലിയന്‍ യുവാവിന് ആശ്വാസവുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട ജിയോവാനി ഫാരീസ് എന്ന ഇറ്റാലിയന്‍ യുവാവിന് ആശ്വാസ വാക്കുമായി സുഷമ സ്വരാജ്. കഴിഞ്ഞ ദിവസം യമുന എക്സ്പ്രസ് ഹൈവേയില്‍ വെച്ച് ജിയോവാനി ഫാരീസ് ഉള്‍പ്പെടെയുള്ള…
Read More » - 3 December
ജി.എസ്.ടി: മൊത്തവില കുറഞ്ഞെന്ന് വ്യാപാരികൾ
തിരുവനന്തപുരം :ജി.എസ്.ടി. വന്നതിനെത്തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വർധനയുണ്ടായിട്ടില്ലെന്ന് മൊത്തവ്യാപാരികൾ. കഴിഞ്ഞവർഷത്തേക്കാൾ എല്ലാ നിത്യോപയോഗ സാധനങ്ങൾക്കും വിലകുറഞ്ഞിട്ടുണ്ട്.ചില്ലറ വിൽപ്പന വിലയിൽ ഇതിനനുസരിച്ച് കുറവുവരാത്തതിനാൽ ഇതിന്റെനേട്ടം പൂർണമായും ഉപഭോക്താവിന്…
Read More » - 3 December
പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം: കൊള്ളപ്പലിശക്കാരനും കൂട്ടാളിയും അറസ്റ്റില്‍
അഞ്ചല്‍•കൊല്ലം ഏരൂരില്‍ 9 ാം ക്ലാസുകാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ടയും കൊള്ളപ്പലിശക്കാരനുമായ ഏരൂര്‍ സ്വദേശി ചിത്തിര ഷൈജു എന്ന സൈജു (47), ഇയാളുടെ സുഹൃത്ത് അഞ്ചല്‍…
Read More » - 3 December
ആലപ്പുഴയിൽ നിന്ന് കാണാതായവരെ രക്ഷപ്പെടുത്തി
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ആലപ്പുഴയിൽ നിന്നും കാണാതായ അഞ്ചു പേരെ രക്ഷപെടുത്തി.ഇക്കാര്യം കോസ്റ്ഗാഡാണ് ജില്ലാ ഭരണകൂടത്തെ അറിയച്ചത്. രക്ഷപെടുത്തിയവരെ അഭിനവ് എന്ന കപ്പലിൽ ബേപ്പൂരിലേക്ക് കൊണ്ടുപോയി. ആലപ്പുഴ…
Read More » - 3 December
നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് സ്വദേശി ഉണ്ണിയാന്‍ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Read More » - 3 December
ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് 30ന് മാത്രം; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് കണ്ണന്താനം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചത് നവംബര്‍ 30ന് 12 മണിക്കെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോഴില്ല. കാറ്റിന്റെ ഗതിയെ…
Read More » - 3 December
പ്രതിരോധമന്ത്രി കേരളത്തിലേക്ക്
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെതുടന്ന് കടലിൽ അകപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാനും നിലവിലെ സാഹചര്യം മനസിലാക്കാനും കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്ന് കേരളത്തിലെത്തും. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്സിന്റെ…
Read More » - 3 December
ഡിസംബര്‍ 6 ന് കരിദിനമാചരിക്കുക- വൈക്കം വിശ്വന്
തിരുവനന്തപുരം•അയോദ്ധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിന്റെ 25-ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് സംസ്ഥാനവ്യാപകമായി കരിദിനമാചരിക്കാന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കംവിശ്വന് അഭ്യര്‍ത്ഥിച്ചു. കറുത്തകൊടി ഉയര്‍ത്തിയും പോസ്റ്റര്‍ പ്രചരണം നടത്തിയും…
Read More » - 3 December
വി.എം. സുധീരന് ആശുപത്രിയില്‍
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. വി.എം. സുധീരന്റെ ആരോഗ്യനില…
Read More » - 3 December
ആലപ്പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെ തുടന്ന് ആലപ്പുഴയിൽ നിന്നുംകാണാതായവരെ കണ്ടെത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു.ചെട്ടികാട് നിന്നു പോയ അഞ്ച് മത്സ്യത്തൊഴിലാളികളാണ് ഇതുവരെ തിരിച്ചെത്താത്തത്.പ്രതിഷേധക്കാർ ആലപ്പുഴ തുമ്പോളിയിൽ ദേശീയ…
Read More » - 3 December
കേരളത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല, കാണാതായത് 145 പേരെ; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ….
ന്യൂഡല്‍ഹി: കേരളത്തില്‍ പെണ്‍കുട്ടികള്‍ ഒട്ടും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടത്. പതിനാറ് വയസിനും പതിനെട്ട്…
Read More » - 3 December
ഇന്ന് 2.30 ഓടെ ഭീമന് തിരമാലകള്‍ക്ക് സാധ്യത
തിരുവനന്തപുരം•ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെ കേരള തീരത്ത് ഭീമന് തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
Read More »