തിരുവനന്തപുരം : ചുഴലിക്കാറ്റിനെ സംബന്ധിക്കുന്ന വിവരങ്ങൾ 28 ന് തന്നെ കേന്ദ്ര ഗവണ്മെന്റ് ഏജൻസി അറിയിച്ചിരുന്നു.29 നും അറിയിപ്പുണ്ടായി.അതുകൊണ്ട് തന്നെ മത്സ്യ തൊഴിലാളികളെ കടലിൽ അയക്കരുതെന്ന കർശന നിർദേശമുണ്ടായിരുന്നു.എന്നാൽ 30 നു മാത്രമാണ് ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാർ നലകിയതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഈ സംഭവത്തിൽ കേന്ദ്ര സേന നല്ല പ്രവർത്തനമാണ് കാഴ്‌ച വെയ്ക്കുന്നതെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്ന രീതി ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കന്യാകുമാരിയിലെ മത്സ്യ തൊഴിലാളികളുടെ കുടുംബത്തെ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments