
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിനെതുടന്ന് കടലിൽ അകപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിക്കാനും നിലവിലെ സാഹചര്യം മനസിലാക്കാനും കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഇന്ന് കേരളത്തിലെത്തും.
ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്‌സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്‌നിക്കല്‍ ഏരിയയില്‍ മന്ത്രിയെത്തുക . രണ്ടുദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദർശന സമയം.കന്യാകുമാരിയിലേക്ക് തീരദേശത്തെ സന്ദർശനം ഇന്നുതന്നെയുണ്ടാകും. റോഡ് മാര്‍ഗമാകും മന്ത്രി അവിടേയ്ക്ക് പോവുക.
Post Your Comments