
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെ തുടന്ന് ആലപ്പുഴയിൽ നിന്നുംകാണാതായവരെ കണ്ടെത്തണമെന്ന ആവശ്യവുമായി മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു.ചെട്ടികാട് നിന്നു പോയ അഞ്ച് മത്സ്യത്തൊഴിലാളികളാണ് ഇതുവരെ തിരിച്ചെത്താത്തത്.പ്രതിഷേധക്കാർ ആലപ്പുഴ തുമ്പോളിയിൽ ദേശീയ പാത ഉപരോധിക്കുന്നു.നിലവിൽ ദേശീയ പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
Post Your Comments