Kerala
- Dec- 2017 -4 December
കൂട്ടിക്കെട്ടിയ നിലയില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കുളത്തില്‍
പാലക്കാട് : കൂട്ടിക്കെട്ടിയ നിലയില്‍ അമ്മയുടെയും രണ്ട് മക്കളുടെയും മൃതദേഹം കണ്ടെത്തി. അമ്മയേയും രണ്ട് പെണ്മക്കളേയും കൊടുവായൂര്‍ വെമ്പല്ലൂരില്‍ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂശാരിമേട് തേക്കിന്‍കാട്…
Read More » - 4 December
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 41 പേര് ചികിത്സയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ 41 പേര് ചികിത്സയിലുണ്ട്. സുഖം പ്രാപിച്ച 9 പേരെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ജോസഫ് (54) പൂന്തുറ, ലൂക്കോസ് (57)…
Read More » - 4 December
സ്വന്തം ചരമ വാര്‍ത്ത പത്രങ്ങളില്‍ കൊടുത്ത് വീട്ടില്‍ നിന്ന് കാണാതായ ആളിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം
തളിപ്പറമ്പ്: സ്വന്തം ചരമവാര്‍ത്തയും ചരമ പരസ്യവും പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ശേഷം സ്ഥലം വിട്ട തളിപ്പറമ്പിലെ മേലൂക്കുന്നേല്‍ ജോസഫിനെ (75) കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തളിപ്പറമ്പ്…
Read More » - 4 December
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്: ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം വരുന്നു
സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തിനു പുതിയ സംവിധാനം. ഇനി ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റം മുഖേനയായിരിക്കും നിയമനങ്ങൾ നടക്കുക. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്റ് മാനേജ്മെന്റ് സിസ്റ്റമായ ദേവജാലികയുടെ ഉദ്ഘാടനം…
Read More » - 4 December
കേരള സര്‍ക്കാരിന്റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം- രാജീവ് ചന്ദ്രശേഖര്‍ എം പി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് തീരപ്രദേശത്ത് മുന്നറിപ്പ് നല്‍കാത്തതില്‍ കേരള സര്‍ക്കാരിന്റെ വീഴ്ച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷിക്കണം എന്‍.ഡി.എ വൈസ് ചെയര്‍മാനും എം.പിയുമായ രാജീവ് ചന്ദ്രശേഖര്‍. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക്…
Read More » - 4 December
ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ പുറത്താക്കണം – ബി.ജെ.പി
ആലപ്പുഴ•തോമസ് ചാണ്ടിയ്ക്ക് ഒത്താശ ചെയ്യുന്ന ആലപ്പുഴ നഗരസഭാ സെക്രട്ടറിയെ പുറത്താക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ സെക്രട്ടറി എൽ.പി. ജയചന്ദ്രൻ ആവശ്യപ്പെട്ടു. തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ…
Read More » - 4 December
പരീക്ഷകള്‍ മാറ്റി
കോട്ടയം: നാളെ ഉച്ചകഴിഞ്ഞ് നടത്താന്‍ തീരുമാനിച്ചിരുന്ന ഏഴാം സെമസ്റ്റര്‍ ബിടെക് പരീക്ഷകള്‍ മാറ്റിയതായി എംജി സര്‍വകലാശാല അറിയിച്ചു. ഈ പരീക്ഷ ഡിസംബര്‍ 19ന് രാവിലെ നടത്തും. ഇതിനു…
Read More » - 4 December
അന്തരീക്ഷ മലിനീകരണം; ഡല്‍ഹി സര്‍ക്കാരിനെതിരെ ഹരിത ട്രൈബ്യൂണല്‍
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഡല്‍ഹിയില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആംആദ്മി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. മലിനീകരണം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും…
Read More » - 4 December
ഓഖി ദുരന്തം : ഐ.എഫ്.എഫ്.കെ ചലച്ചിത്രമേള സംബന്ധിച്ച് സര്‍ക്കാറിന്റെ പുതിയ തീരുമാനം
തിരുവനന്തപുരം : ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി. നിശാഗന്ധിയില്‍ ഉദ്ഘാടനച്ചടങ്ങ് ഇല്ലാതെ, സിനിമ പ്രദര്‍ശിപ്പിച്ചുകൊണ്ട് മേള ആരംഭിക്കും. വലിയ നാശനഷ്ടങ്ങളും…
Read More » - 4 December
കേരളത്തില്‍ ശക്തമായ കാറ്റിനു സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ഫിഷറീസ് വകുപ്പ് അധികൃതര്‍. മണിക്കൂറില്‍ 65 കിലോമീറ്റര്‍ തെക്ക് കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് ലഭിച്ച വിവരം. അതുകൊണ്ടുതന്നെ…
Read More » - 4 December
ദുരന്തത്തെ ആഘോഷിക്കരുത്, ഉത്സവമാക്കരുത്- മാധ്യമങ്ങള്‍ക്കെതിരെ എം.സ്വരാജ്
തിരുവനന്തപുരം•“ഓഖി” ചുഴലിക്കാറ്റ് വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം.സ്വരാജ് എം.എല്‍.എ. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കണ്ണുനീർ കടലായി മാറുന്ന ദുരന്തങ്ങളെ ഉത്സവപ്പറമ്പാക്കി മാറ്റുന്ന മലയാള മാധ്യമ…
Read More » - 4 December
ഷെഫിൻ ജഹാനെ എൻ ഐ എ ചോദ്യം ചെയ്യുന്നു : നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന
കൊച്ചി: അഖില ഹദിയയെ വിവാഹം കഴിച്ച ഷെഫിൻ ജഹാനെ എൻ ഐ എ കൊച്ചിയിൽചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻ ഐ എ ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ഷെഫിൻ…
Read More » - 4 December
പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം
ആലപ്പുഴ: പായ്ക്കറ്റ് പാലില്‍ വിപുലമായ രീതിയില്‍ മായം ചേര്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം. പാലില്‍ മായം ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് വകുപ്പിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ…
Read More » - 4 December
പി.വി. അന്‍വറിനെതിരായ നടപടി വൈകും
മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലയിലെ തടയണ പൊളിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകും. ഇതുസംബന്ധിച്ച് ആര്‍ഡിഒ ഇന്നു വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമെടുക്കാതെയാണ്…
Read More » - 4 December
ഭൂമി കൈയേറ്റം; തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം നല്കി
കോട്ടയം: ഭൂമി കൈയേറ്റ ആരോപണങ്ങളില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് കൂടുതല്‍ സമയം അനുവദിച്ചു. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 15 ദിവസത്തേക്കാണ് സമയം…
Read More » - 4 December
ഓഖി; 29ന് നല്കിയ മുന്നറിയിപ്പ് അവഗണിച്ചു, സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയുടെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നവംബര്‍ 28ന് കേന്ദ്ര സമുദ്ര സ്ഥിതി പ്രവചന വിഭാഗവും 29ന് കേന്ദ്ര ദുരന്ത…
Read More » - 4 December
ബ്രെഡ് കഴിച്ച വീട്ടമ്മ അവശനിലയില്‍ ആശുപത്രിയില്‍
കോഴിക്കോട്: ബ്രെഡ് കഴിച്ച വീട്ടമ്മക്ക് ഭക്ഷ്യ വിഷബാധ.മേത്തോട്ടു തൊഴാം സ്വദേശി ശ്രീജ വി. നായരെയാണ് അവശ നിലയില്‍ ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രെഡിന്റെ കാലാവധി കാണിച്ചിരിക്കുന്നത് 03. 12.…
Read More » - 4 December
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍
തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തില്‍. ഓല-ഊബര്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരില്‍ ഒരു വിഭാഗമാണ് ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്നത്. യാത്രാക്കൂലിയില്‍ നിന്നും കമ്പനികള്‍ പിടിക്കുന്ന…
Read More » - 4 December
മുല്ലപ്പെരിയാർ പാർക്കിംഗ്; വിശദീകരണവുമായി സുപ്രീം കോടതി
ഡൽഹി: മുല്ലപ്പെരിയാർ പാർക്കിംഗ് ഗ്രൗണ്ട് നിർമാണത്തിൽ കേരളത്തിന് തൽസ്ഥിതി തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.തമിഴ്നാട് നൽകിയ തടസ ഹർജിയിലാണ് കോടതിയുടെ പുതിയ തീരുമാനം.കേരളം ഇതുവരെ നടത്തിയ നിർമാണ…
Read More » - 4 December
സിപിഎം-ലീഗ് സംഘര്‍ഷം; 20 പേര്‍ക്ക് പരിക്ക്: ഹർത്താൽ ആഹ്വാനം
കണ്ണൂര്‍: നടുവില്‍ സിപിഎം ലീഗ് സംഘർഷത്തിൽ 20 പേർക്ക് പരിക്ക്. സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും അക്രമിക്കപ്പെട്ടു. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.എം ജോസഫ് അടക്കം ഏഴ്…
Read More » - 4 December
ദിലീപിനെകൊണ്ട് എന്തെങ്കിലും പറയിപ്പിക്കാനെത്തിയ മാധ്യമപ്രവർത്തകരോട് ദിലീപിന്റെ പ്രതികരണം
കൊച്ചി: ജാമ്യത്തിലിറങ്ങിയ ദിലീപ് എങ്ങോട്ടു പോയാലും വിടാതെ പിന്തുടരുന്ന മാധ്യമ പ്രവർത്തകർക്ക് സഹികെട്ടു കിടിലൻ മറുപടി നൽകി ദിലീപ്. മാധ്യമപ്രവര്‍ത്തകരോടും ക്യാമറകളോടും മുഖം തിരിഞ്ഞു നടക്കുകയായിരിന്ന ദിലീപിന്…
Read More » - 4 December
മത്സ്യത്തൊഴിലാളികളുടെ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ദുരന്തനിവാരണ അതോറിറ്റിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. ഓഖി ചുഴലിക്കാറ്റിനെ പ്രതിരോധിക്കാന്‍…
Read More » - 4 December
അമ്മയും രണ്ടു മക്കളും കുളത്തില്‍ മരിച്ച നിലയില്‍
പാലക്കാട്: കൊടുവായൂരില്‍ നിന്നും കാണാതായ അമ്മയും രണ്ടുപെണ്‍മക്കളും കുളത്തില്‍ മരിച്ച നിലയില്‍.വെമ്പല്ലൂര്‍ തേക്കിന്‍കാട് വീട്ടില്‍ രതീഷിന്റെ ഭാര്യ പത്മാവതി(33 ) മക്കളായ ശ്രീലക്ഷ്മി(7) ,ശ്രീലേഖ (5 )…
Read More » - 4 December
ഫ്ളക്സ് ബോര്‍ഡില്‍ തന്റെ ഫോട്ടോ വേണ്ടെന്ന് പി.ജയരാജന്
കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്. ശത്രു മാധ്യമങ്ങള്‍ ആയുധമാക്കുന്നതിനാല്…
Read More » - 4 December
പിണറായിയും മന്ത്രിമാരും വന്നപ്പോൾ പ്രതിഷേധം: വി എസ് വന്നപ്പോൾ വരവേൽപ്പ് : ഓഖി വിതച്ച ദുരന്ത മുഖത്തെ കാഴ്ചകൾ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ഉറ്റവരുടെ വേര്‍പാടില്‍ വേദന അനുഭവിക്കുന്ന പൂന്തുറയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി ഭരണപരിഷ്കാര കമ്മിഷന് അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് എത്തി. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്…
Read More »