മലപ്പുറം: വിമാനത്താവളത്തിൽനിന്ന് കുങ്കുമപ്പൂവും സ്വർണവും പിടികൂടി. എട്ടു ലക്ഷത്തിന്റെ കുങ്കുമപ്പൂവും 19 ലക്ഷത്തിന്റെ സ്വർണവുമാണ് കോഴിക്കോട് വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഇന്റിജൻസ് വിഭാഗമാണ് ഇവ പിടികൂടിയത്. ദുബായിൽനിന്നു വന്ന കാസർകോട് തളങ്കര സ്വദേശിയാണ് ആറു കിലോ ഇറാനിയൻ കുങ്കുമപ്പൂവ് കടത്താൻ ശ്രമിച്ചത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments