Kerala
- Dec- 2017 -5 December
ജിഷ്ണു കേസ്; സിബിഐയ്ക്ക് കോടതിയുടെ വിമർശനം
ന്യൂഡൽഹി : ജിഷ്ണു കേസിൽ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. അന്വേഷണത്തെ വൈകിപ്പിക്കുന്നത് തെളിവുകൾ ഇല്ലാതാക്കുകയില്ലേ എന്ന് കോടതി ചോദിച്ചു.അതോടെ കേസ് ഏറ്റെടുക്കില്ലന്ന നിലപാട് സിബിഐ തിരുത്തി.
Read More » - 5 December
കുറ്റപത്രം സ്വീകരിച്ചു
കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിന് എതിരായ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതി സ്വീകരിച്ചു.സാങ്കേതിക പിഴവുകൾ പരിഹരിച്ച ശേഷമാണ് ഇന്നലെ കേരള പോലീസ് കുറ്റപത്രം കോടതിയിൽ…
Read More » - 5 December
അമിറൂള്‍ ഇസ്ലാം ആര്‍ക്ക് വേണ്ടിയാണ് ഇത്തരം ഹീനകൃത്യം ചെയ്തതെന്ന് ആളൂരിന്റെ വാദം: ആളൂരിനെതിരെ കോടതി മുറിയിൽ ജിഷയുടെ അമ്മയുടെ അസഭ്യവർഷം
കൊച്ചി: ആളൂരിനെതിരെ കോടതി മുറിയിൽ ഉറഞ്ഞു തുള്ളി ജിഷയുടെ മാതാവ്. കേസിന്റെ വാദം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് രാജേശ്വരിയുടെ പ്രകോപനം. ‘എന്റെ മകളെ കൊന്നവനെയും വിടില്ല, അവനെ…
Read More » - 5 December
പരേതരുടെ പേരില്‍ ഒരു വര്‍ഷത്തിലേറെ കര്‍ഷകത്തൊഴിലാളി പെന്ഷന് ഒപ്പിട്ടു വാങ്ങി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ കേസ്
പാലക്കാട്: മരിച്ചുപോയ വ്യക്തികളുടെ പേരില്‍ കര്‍ഷക തൊഴിലാളി പെന്ഷന് വിതരണം ചെയ്തു കബളിപ്പിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. അയിലൂര്‍ പഞ്ചായത്തില്‍ പരേതരുടെ പേരില്‍ ഒരു വര്‍ഷത്തിലേറെ…
Read More » - 5 December
ജിഷ്ണു കേസ് :ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി : ജിഷ്ണു കേസ് സിബിഐക്ക് വിടണമെന്ന അമ്മ മഹിജയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.കേസ് ഏറ്റടുക്കില്ലെന്നാണ് സി.ബി.ഐ കോടതിയെ അറിയിച്ച നിലപാട്. എന്നാല്‍ ഇത്…
Read More » - 5 December
സന്നിധാനത്തും പമ്പയിലും പ്രത്യേക സുരക്ഷ
തീർത്ഥാടകർക്ക് നിയന്ത്രണം ഇല്ലെങ്കിലും സന്നിധാനത്തും പമ്പയിലും ഇന്ന് ഉച്ച മുതൽ ഏഴിന് രാവിലെ വരെ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും .ക്യൂ നിൽക്കാതെ പതിനെട്ടാംപടി കയറുന്നതിനോ ദർശനത്തിനോ അനുവദിക്കില്ല.തിരിച്ചറിയൽ…
Read More » - 5 December
വീണ്ടും ഡിഫ്ത്തീരിയ മരണം
പേരാവൂര്‍:വീണ്ടും ഡിഫ്ത്തീരിയ രോഗം ബാധിച്ച് ഒരു മരണം. അസുഖം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. പേരാവൂര്‍ മണത്തണ വളയങ്ങാട്ടെ കുന്നത്ത്കൂലോത്ത് ഉദയന്റെയും തങ്കമണിയുടെയും…
Read More » - 5 December
വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വിൽപ്പന ;യുവാവ് പിടിയിൽ
വിദ്യാർത്ഥികൾക്കിടയിൽ സ്ഥിരമായി കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ പോലീസ് പിടികൂടി .പാലക്കാടാണ് സംഭവം . പള്ളക്കാട് നല്ലേപ്പിള്ളി സ്വദേശി സുധീഷ് ആണ് അറസ്റ്റിലായത് .മേഖലയിലെ ഒരു സ്കൂളിന്റെ…
Read More » - 5 December
മൂന്നാംനിലയില്‍ നിന്നും ചാടിയ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരം : സ്നേഹ മരിക്കാന്‍ പോകുകയാണെന്ന് വിളിച്ചു പറഞ്ഞ അജ്ഞാത ഫോണ്‍കോള്‍ സംബന്ധിച്ച് ദുരൂഹത
പത്തനംതിട്ട: ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ഒന്നാം വര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനി ചാടി മരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പത്തനംതിട്ട ചിത്രാ നഴ്സിംഗ് കോളേജിലെ ഒന്നാം വര്‍ഷ…
Read More » - 5 December
സ്വന്തം ചരമവാർത്ത നൽകി അപ്രത്യക്ഷനായ ആളെ കണ്ടെത്തി
കോട്ടയം: സ്വന്തം ചരമവാർത്ത നൽകി അപ്രത്യക്ഷനായ ജോസഫ് എന്ന ആളെ കണ്ടെത്തി.കോട്ടയത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. കണ്ണൂര്‍ കുറ്റിക്കോല്‍ സ്വദേശിയാണ് ജൊസഫ്. മക്കള്‍ വേണ്ടവിധത്തില്‍ പരിഗണന നല്‍കുന്നില്ലെന്ന…
Read More » - 5 December
മെട്രോയുടെ ‘കുമ്മനാന’യ്ക്ക് കുമ്മനം രാജശേഖരന്റെ മറുപടി
കൊച്ചി: കൊച്ചി മെട്രോയ്ക്ക് പേരിടാന്‍ കെഎംആര്‍എല്‍ അവതരിപ്പിച്ച കുഞ്ഞൻ ആനയ്ക്ക് പരിഹാസപൂർവ്വം കുമ്മനാന എന്ന് പേരിട്ട സംഭവത്തിൽകുമ്മനം രാജശേഖരന്റെ പ്രതികരണം ഇങ്ങനെ.’തുല്യനിന്ദ സ്തുതിര്‍മൗനി, നിന്ദിക്കുന്നവരോടും സ്തുതിക്കുന്നവരോടും ഒരേ…
Read More » - 5 December
വീണ്ടും മമത ബാനര്‍ജി കേന്ദ്രത്തിനെതിരെ; ഒന്നും കിട്ടുന്നില്ല
കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.കേന്ദ്രത്തിൽ നിന്ന് ഫണ്ട് അനുവദിക്കുന്നില്ലെന്നായിരുന്നു മമത ആരോപിച്ചത്. ബംഗാളിന് കേന്ദ്രം കോടികളുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എന്നാല്‍…
Read More » - 5 December
ഓഖി ചുഴലിയില്‍ സംസ്ഥാനത്തിന് കിട്ടിയത് ന്യൂന മര്‍ദ്ദത്തിന്റെ മുന്നറിയിപ്പെന്ന് സംസ്ഥാനം: സത്യാവസ്ഥ എന്താണെന്ന് കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറിയുടെ പ്രതികരണം
തിരുവനന്തപുരം: ഓഖി ചുഴലിയില്‍ സംസ്ഥാനത്തിന് കിട്ടിയത് ന്യൂനമര്‍ദ്ദത്തിന്റെ മുന്നറിയിപ്പ് മാത്രമാണെന്ന് സംസ്ഥാനം വാദിക്കുന്നു. ദുരന്ത നിവാരണ അതോരിറ്റിക്കും ചീഫ് സെക്രട്ടറിക്കും കേന്ദ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിനിന്ന് ലഭിച്ച മുന്നറിയിപ്പ്…
Read More » - 5 December
ഒ.എല്‍.എക്സിലൂടെ വ്യാജപരസ്യം നല്കി വാഹന തട്ടിപ്പ്; മൂന്ന് പേര് പിടിയില്‍
പാലക്കാട്: ഒ.എല്‍.എക്സ് വെബ്സൈറ്റിലൂടെ വാഹനങ്ങള്‍ വില്പനക്കെന്ന് വ്യാജ പരസ്യം നല്കി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ ദര്‍വേഷ്, ഫര്‍സാദലി, ബിജോയ്…
Read More » - 5 December
വീട്ടമ്മയും പെണ്മക്കളും കുളത്തിൽ മരിച്ച നിലയില്‍ : സംശയം ആരോപിച്ചു ബന്ധുക്കൾ
പാലക്കാട്: വീട്ടമ്മയെയും രണ്ടു പെൺമക്കളെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ. ഷാൾ ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.…
Read More » - 5 December
ഓഖി ചുഴലിക്കാറ്റ് :ഒരു മരണം കൂടി
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ഒരാൾ മരിച്ചു. തിരുവനന്തപുരം പുല്ലുവിളദേശി രതീഷ് (32 )ആണ് മരിച്ചത് ,മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു രതീഷ്.ശരീരത്തിലെ ആഴമേറിയ മുറിവുകളാണ്…
Read More » - 5 December
കെ.എം മാണിക്കെതിരായ പരാതിയിൽ സുപ്രീം കോടതി നോട്ടീസ്
ന്യുഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കെ.എം മാണിയുടെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ മാണിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്.മാണിയുടെ മണ്ഡലത്തിലെ വോട്ടർ കെ സി ചാണ്ടി…
Read More » - 5 December
ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും നിസ്സഹായരും കാഴ്ചക്കാരുമായി മാറുന്ന തീരദേശ പോലീസ്
ആലപ്പുഴ : ഓഖി ചുഴലിക്കാറ്റുപോലെയുള്ള മഹാമാരികളെത്തിയാല് കടല്‍ നോക്കിയിരിക്കാനെ തീരദേശ പോലീസിന് കഴിയു. തോട്ടിന്‍കരയിലും കായല്‍ത്തീരത്തും അടിയുന്ന മൃതദേഹങ്ങള്‍ കരയ്ക്കെത്തിക്കാവുന്ന ബോട്ടല്ലാതെ മറ്റു സംവിധാനമൊന്നും നിലവില്‍ തീരദേശ…
Read More » - 5 December
കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്റെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ തീരദേശ ജനതയ്ക്ക് മൃത്യുഞ്ചയ മന്ത്രമായി മാറിയ നിമിഷങ്ങള്‍ : ‘ ഞാന്‍ ഒരു പെണ്ണാണ്, വീട്ടില്‍ നിന്ന് ഒരാള്‍ പോയിട്ട് മടങ്ങിവരാതിരിക്കുമ്പോഴുള്ള വേദന നിങ്ങളെ പോലെ എനിയ്ക്കും അറിയാം ‘
തിരുവനന്തപുരം : ദയവായി കോപപ്പെടാതിങ്കൊ…പ്ലീസ്..; കൈകള്‍ കൂപ്പി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞപ്പോള്‍ തീരജനതയുടെ മനസ്സിലെ മഞ്ഞുരുകിത്തുടങ്ങിയിരുന്നു. വിഴിഞ്ഞത്തും പൂന്തുറയിലും സങ്കടങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഇടയില്‍ പ്രാര്‍ഥനകളുമായി…
Read More » - 5 December
ഈ വര്‍ഷം പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി
കല്‍പ്പറ്റ: ഈ വര്‍ഷവും പവര്‍കട്ട് ഒഴിവാക്കുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി. അതിനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ്. 500 കിലോവാട്ട് പീക്ക് സ്ഥാപിതശേഷിയുള്ള ഫ്ളോട്ടിങ് സോളാര്‍നിലയം ബാണാസുര സാഗര്‍…
Read More » - 4 December
ഒരാളെക്കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച നിലയില്‍ കൊണ്ടുവന്ന ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വലിയതുറ സ്വദേശി ഈപ്പച്ചനെയാണ്…
Read More » - 4 December
ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി.അനുപമയ്ക്ക് എതിരെ കോടതി നടപടി
ആലപ്പുഴ: ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി അനുപമയ്ക്കെതിരെ കോടതി നടപടി. രണ്ടുവര്‍ഷം മുമ്പ് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ചു നടന്ന റവന്യൂ അദാലത്തില്‍ പന്തലിട്ട കരാറുകാരന് പണം…
Read More » - 4 December
ദുരന്തബാധിതരുടെ ഒപ്പം താനുണ്ടാകും എന്ന് ഉറപ്പ് കൊടുത്ത് സുരേഷ്ഗോപി : ദുരന്തത്തിന്റെ വ്യാപ്തി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുരേഷ് ഗോപി എംപി. ഓഖി ദുരന്തബാധിത പ്രദേശമായ പൂന്തുറയില്‍ സന്ദര്‍ശനം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പൂന്തുറയിലെ…
Read More » - 4 December
മൊബൈല്‍ മോഷണം സംബന്ധിച്ച തര്‍ക്കം : യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതികള്‍ പിടിയില്‍
ഇടുക്കി: മൊബൈല്‍ ഫോണ്‍ മോഷണം പോയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതികള്‍ നാലു മാസത്തിനു ശേഷം പൊലീസ് പിടിയാലായി. ഇടുക്കി…
Read More » - 4 December
കൊച്ചിയില്‍ നിന്നും പോയ രണ്ടു ബോട്ടുകള്‍ സംസ്ഥാനത്തെ മറ്റൊരു ജില്ലയില്‍ എത്തി
കൊച്ചിയില്‍ നിന്നും പോയ ബോട്ടുകള്‍ കണ്ണൂര്‍ അഴീക്കലില്‍ എത്തി. രണ്ടു ബോട്ടുകളാണ് ഇങ്ങനെ എത്തിയത്. മാര്‍തോമ,തീര്‍ഥം എന്ന ബോട്ടുകളാണ് എത്തിയത്. ഇതില്‍ ഉണ്ടായിരുന്ന 19 മത്സ്യത്തൊഴിലാളികളും സുരക്ഷിതരാണ്.…
Read More »