Kerala
- Dec- 2017 -4 December
തീവ്രത കുറയാതെ ഓഖി മഹാരാഷ്ട്ര തീരത്തേക്ക് ; കേരളത്തിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് തീവ്രത കുറയാതെ മഹാരാഷ്ട്ര തീരത്തേക്ക് നീങ്ങുന്നു. ഓഖിയുടെ സാന്നിധ്യമുള്ളതിനാല്‍ കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ലക്ഷദ്വീപ് വിട്ട ഓഖി ചുഴലിക്കാറ്റ് മുംബൈ…
Read More » - 4 December
ടെലിവിഷന്‍ ദേഹത്തുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം
വടക്കഞ്ചേരി: ടെലിവിഷന്‍ ദേഹത്തുവീണ് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. ബന്ധുവീട്ടില്‍ വിരുന്നെത്തിയ ഒന്നരവയസ്സുകാരന് ടെലിവിഷന്‍ ദേഹത്തുവീണ് മരിച്ചത്. കിഴക്കഞ്ചേരി ഒറവത്തൂര്‍ സ്വദേശി സൈലേഷിന്റെയും അഖിലയുടെയും ഏകമകന് അഭിഷേകാണ് മരിച്ചത്. കോയമ്പത്തൂര്‍…
Read More » - 4 December
യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
തൊടുപുഴ : പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ വൈകിട്ടാണ് തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.…
Read More » - 4 December
ഫിഷറീസ് മന്ത്രിക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ പൂന്തുറയിലേക്കുള്ള സന്ദർശനത്തിൽ സംസ്ഥാന മന്ത്രിമാർ പങ്കെടുത്തതിൽ നാട്ടുകാരുടെ പ്രതിഷേധം.ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെയാണ് പ്രതിഷേധം.…
Read More » - 4 December
“അനക്ക് മരിക്കെണ്ടേ പെണ്ണെ? “എയിഡ്സിനെതിരെ തട്ടമിട്ടു ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളോട് സ്ഥിരം ചോദ്യവുമായി സദാചാര ആങ്ങളമാര്
തിരുവനന്തപുരം : പെൺകുട്ടികൾ തട്ടമിട്ട് ഡാൻസ് കളിച്ചതാണ് ഓഖി വരാൻ കാരണമെന്നാണ് ചില വിരുതന്മാരുടെ കണ്ടുപിടിത്തം. ലോക എയ്ഡ്സ് ദിനബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് തട്ടമിട്ട് ഒരു കൂട്ടം…
Read More » - 4 December
ഹജ്ജ് നയം: സുപ്രീംകോടതി ഹർജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഹജ്ജ് നയം പുനഃക്രമീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കേരള ഹജ്ജ് കമ്മിറ്റി നല്കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തുടര്‍ച്ചയായി നാലുതവണ…
Read More » - 4 December
മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്ക് ? തിരച്ചില്‍ ശക്തം
തിരുവനന്തപുരം : ഓഖി ചുഴലിക്കാറ്റിൽ പെട്ടു നിയന്ത്രണം വിട്ട കേരളത്തിലെ മൽസ്യത്തൊഴിലാളികളുടെ ബോട്ടുകൾ ഇറാൻ, ഒമാൻ തീരത്തേക്കു നീങ്ങാൻ സാധ്യതയുണ്ടെന്നു വിദഗ്ധർ. നാവിക, വ്യോമ, തീരസേനകളുടെ സംയുക്ത…
Read More » - 4 December
നിർമല സീതാ രാമൻ തലസ്ഥാനത്ത്: അവസാന ആളും തീരത്തത്തും വരെ രക്ഷാ പ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് മന്ത്രി തിരുവനന്തപുരത്തെത്തിയത്. ഞായറാഴ്ച വൈകുന്നേരം കന്യാകുമാരിയില്‍…
Read More » - 4 December
രാജ്യത്തെ ഏറ്റവും വലിയ സോളാർ പാടം ഇനി കേരളത്തിന് സ്വന്തം
കല്‍പ്പറ്റ: രാജ്യത്തെ ഏറ്റവും വലിയ സോളാർ പാടം ഇനി കേരളത്തിന് സ്വന്തം. ബാണാസുര സാഗര്‍ ഡാമിലെ ഫ്ളോട്ടിങ് സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈദ്യുതി മന്ത്രി എം…
Read More » - 4 December
” ഓഖിക്ക് കാരണം തട്ടമിട്ടു ഡാൻസ് കളിച്ചത് ” പെൺകുട്ടികളുടെ ഫ്ലാഷ് മോബിനെതിരെ മത മൗലിക വാദികൾ
തിരുവനന്തപുരം : പെൺകുട്ടികൾ തട്ടമിട്ട് ഡാൻസ് കളിച്ചതാണ് ഓഖി വരാൻ കാരണമെന്നാണ് ചില വിരുതന്മാരുടെ കണ്ടുപിടിത്തം. ലോക എയ്ഡ്സ് ദിനബോധവത്ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് തട്ടമിട്ട് ഒരു കൂട്ടം…
Read More » - 4 December
സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം
വടകര : കോഴിക്കോട് വടകരയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറ് ഉണ്ടായി. രണ്ടു കാറുകള്‍ അടിച്ചു തകര്‍ത്തു.
Read More » - 4 December
മന്ത്രി മണിയുടെ ഒരു നാടന്‍ പ്രയോഗം കൂടി ചരിത്രത്താളുകളിലേക്ക് : ” ശശികലയ്ക്കും ശോഭ സുരേന്ദ്രനും അസുഖം വേറെ “
കാഞ്ഞങ്ങാട് : വൈദ്യുതി മന്ത്രി എം എം മണിയുടെ ഒരു നാടന്‍ പ്രയോഗം കൂടി ചരിത്രത്താളുകളിലേക്ക്. ബിജെപി നേതാക്കളായ ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ…
Read More » - 4 December
നീ എന്നെ മാത്രം വിശ്വസിക്കണമെന്ന് പറയാത്ത കൃഷ്ണനെ ഞാൻ വെറുക്കണോ?ഭഗവാൻ ശ്രീകൃഷ്ണനോടുള്ള ആരാധന തുറന്ന് പറഞ്ഞ് സംവിധായകൻ അലി അക്ബർ
നീ മുസ്ലീമായി അല്ലാഹുവിനെ വിളിച്ചോ, എങ്കിലും ഞാൻ കൂടെയുണ്ട് എന്നു പറയുന്ന സാക്ഷാൽ ശ്രീകൃഷ്ണനെയാണ് തനിക്കിഷ്ടമെന്ന് തുറന്നു പറഞ്ഞ് മലയാളത്തിലെ പ്രശസ്ത സംവിധായകൻ അലി അക്ബർ.തന്റെ വീടിന്…
Read More » - 4 December
തിരുവനന്തപുരത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : തിരുവനന്തപുരത്ത് നിന്ന് കടലില്‍ പോയ 74 മത്സ്യ തൊഴിലാളികള്‍ മഹാരാഷ്ട്രയില്‍ സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബോട്ടുകള്‍ തിരയില്‍പ്പെട്ട് മഹാരാഷ്ട്രയില്‍ എത്തിപ്പെടുകയായിരുന്നു.മഹാരാഷ്ട്ര തീര…
Read More » - 4 December
ഓഖി ചുഴലിക്കാറ്റ് ; കേന്ദ്ര പ്രതിരോധ മന്ത്രി കേരളത്തിലെത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് കേരളത്തില്‍ എത്തി.നിലവിലെ കണക്ക് പ്രകാരം അപകടത്തിൽ മരിച്ചവരുടെ…
Read More » - 4 December
കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര്; മഹാറാലി മാറ്റിവയ്ക്കാന്‍ നീക്കം
കുറവിലങ്ങാട് : കേരള കോണ്‍ഗ്രസ്- എമ്മില്‍ ഉള്‍പ്പോര് ശക്തം. കോട്ടയത്ത് ഡിസംബര്‍ 15 ന് നടത്താനിരുന്ന മഹാറാലി മാറ്റിവെയ്ക്കാന്‍ നീക്കം. കോട്ടയത്ത് നടക്കുന്നത് നിര്‍ണ്ണായക രാഷ്ട്രീയ തീരുമാനം…
Read More » - 4 December
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച് സൂപ്രണ്ട് സ്വന്തമാക്കിയതായി റിപ്പോർട്ട്
തിരുവനന്തപുരം : കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കുറ്റാലം കൊട്ടാരം വ്യാജരേഖകൾ ചമച്ച് സൂപ്രണ്ട് സ്വന്തമാക്കിയതായി റിപ്പോർട്ട്. സൂപ്രണ്ട് പ്രഭു ദാമോദരനാണ് കുറ്റാലം കൊട്ടാരവും വസ്തുവകകളും വ്യാജരേഖകള്‍ ചമച്ച്…
Read More » - 4 December
കാഴ്ചവസ്തുക്കളായി മാറി തീരദേശ പോലീസ് സ്റ്റേഷനുകള്‍; സ്റ്റേഷന് കൊണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനവുമില്ല
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രൂപീകരിച്ച തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ കാഴ്ചവസ്തുക്കളായി മാറി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും തീരസംരക്ഷണത്തിനുമായിട്ടാണ് ഈ സ്റ്റേഷനുകൾ രൂപീകരിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് തോട്ടപ്പള്ളി തീരദേശ…
Read More » - 4 December
കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍
ആലപ്പുഴ: റവന്യൂ ജില്ലാ കലോത്സവ നടത്തിപ്പുകാര്‍ നെട്ടോട്ടത്തില്‍. ട്രഷറിയില്‍നിന്ന് പണം ലഭിക്കാത്തതിനാലാണ് പ്രശ്നം രൂക്ഷമാകുന്നത്. ട്രഷറി ഉദ്യോഗസ്ഥര്‍, ആലപ്പുഴയില്‍ സ്വാഗത സംഘം ചെയര്മാന് ധനമന്ത്രി തോമസ് ഐസക്…
Read More » - 3 December
ഇന്ന് ഹര്‍ത്താല്‍
കണ്ണൂര്‍ ; ഇന്ന് സിപിഐഎം. നടുവില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായതിൽ പ്രതിഷേധിച്ച് നടുവില്‍ പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read More » - 3 December
വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി
തിരുവനന്തപുരം ; കേരളത്തിലെ വിവിധ സ്കൂളുകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സകൂളുകള്‍ക്ക് മാത്രം ഇന്ന് (ഡിസംബര്‍ 4)ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.…
Read More » - 3 December
കടലാക്രമണ സാധ്യത ; ജാഗ്രതാ നിര്‍ദേശം നൽകി
നാളെ കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത. കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി എന്നിവിടങ്ങളിലാണ് കടലാക്രമണ സാധ്യത. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്കി. 10 കിലോ മീറ്റര്‍ അകലെ തിരമാല ആഞ്ഞടിക്കുമെന്നാണ്…
Read More » - 3 December
കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത
നാളെ കേരള തീരത്ത് ശക്തമായ തിരമാലയ്ക്കു സാധ്യത. കൊല്ലം,ആലപ്പുഴ,കൊച്ചി,പൊന്നാനി എന്നിവിടങ്ങളിലാണ് കടലാക്രമണ സാധ്യത. ഇവിടെ ജാഗ്രതാ നിര്‍ദേശം നല്കി. 10 കിലോ മീറ്റര്‍ അകലെ തിരമാല ആഞ്ഞടിക്കുമെന്നാണ്…
Read More » - 3 December
പോലീസിന് നേരെ കല്ലേറ് ; മൂന്ന് പേർ പിടിയിൽ
കാസർഗോഡ് ; പോലീസിന് നേരെ കല്ലേറ് മൂന്ന് പേർ പിടിയിൽ. വെള്ളിയാഴ്ച ഉപ്പള ഐല മൈതാന റോഡില്‍ നബിദിനത്തിന്റെ ഭാഗമായി സ്ഥാപിച്ച പതാക എടുത്തുമാറ്റിയെന്നാരോപിച്ച് ഒരു സംഘം…
Read More » - 3 December
പതിനാലുകാരൻ ചികിത്സ തേടിയത് പനിയ്ക്ക് ;മരണകാരണം പാമ്പിൻ വിഷം
പാമ്പ് കടിച്ചതറിയാതെ പനിയ്ക്ക് ചികിത്സ തേടിയ കുട്ടി മരിച്ചു . പാലക്കാട് ആലത്തൂർ ആണ് സംഭവം .ആലത്തൂർ എ എസ് എം എം എച് എസ് എൻ…
Read More »