കോഴിക്കോട്: സ്പീക്കറുടെ കണ്ണട വിവാദത്തില്‍ അഭിപ്രായവുമായി മുന്‍ കളക്ടര്‍ പ്രശാന്ത് ബ്രോ. പത്ത് വര്‍ഷമായി സര്‍ക്കാര്‍ ജോലിയില്‍ തുടരുന്നെങ്കിലും ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികിത്സക്കും ചെലവായ തുക സര്‍ക്കാറില്‍ നിന്ന് എഴുതി വാങ്ങിയിട്ടില്ലെന്ന് പ്രശാന്ത് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഡിങ്കാനുഗ്രഹത്താല്‍ വലിയ അസുഖങ്ങളൊന്നും വരാതെ, ക്ലെയിം ചെയ്യാന്‍ അവസരം ഉണ്ടാവാതിരിക്കട്ടെയെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Post Your Comments