
തിരുവനന്തപുരം ; കെഎസ്ആർടിസിക്ക് പിന്നാലെ കെഎസ്ഇബി പെൻഷൻവിതരണവും പ്രതിസന്ധിയിലേക്ക്. വൈദ്യുതി ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു ചെയർമാൻ. ഇത്മൂലം അഞ്ചു വർഷമായി പെൻഷൻ ഫണ്ടിലേക്ക് പണം മാറ്റുന്നില്ല. ബോണ്ട് ഇറക്കി പലിശ പെൻഷൻ ഫണ്ടിലേക്ക് മാറ്റാനുള്ള ശ്രമവും നടന്നില്ല.
Read also ;കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഈ മാസം നല്‍കും
Post Your Comments