Kerala
- Jan- 2018 -11 January
മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ ഇനി യന്ത്ര മനുഷ്യര്‍
തിരുവനന്തപുരം: മാന്‍ഹോളിലിറങ്ങി ജോലി ചെയ്യാന്‍ യന്ത്രമനുഷ്യരെ വികസിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. റോബോട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലാളികള്‍ മാന്‍ഹോളിലിറങ്ങി ജോലി…
Read More » - 11 January
വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
കൊല്ലം : വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ ഓച്ചിറ പ്രയാര്‍ തെക്കുംമുറിയില്‍ പ്ലാശേരില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ കവിത (42)യാണ് തൂങ്ങി മരിച്ചത്. വള്ളിക്കാവിലുള്ള…
Read More » - 11 January
യൂറോപ്യന്‍ നിലവാരത്തിലുള്ള കുടി വെള്ളം ഇപ്പോള്‍ കേരളത്തിലും, ഗള്‍ഫിലെ വിജയകഥ നാട്ടിലും ആവര്‍ത്തിക്കാന്‍ മലയാളി സംരംഭകന്
യൂറോപ്യന്‍ നാടുകളിലെ കുടി വെള്ള നിലവാരത്തിലുള്ള ബോട്ടില്‍ഡ് വാട്ടര്‍ ഇപ്പോള്‍ കേരളത്തിലും. രണ്ടു പതിറ്റാണ്ടിലേറെയായി ഗള്‍ഫ് നാടുകളില്‍ ‘റൊമാന വാട്ടര്‍’ എന്ന പേരില്‍ പ്രചാരമാര്‍ജ്ജിച്ച മിനെറല്‍ വാട്ടര്‍…
Read More » - 11 January
ജോയ് ആലുക്കാസ് സ്ഥാപനങ്ങളിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിനെ കുറിച്ച് അഡ്വ ജയശങ്കർ
കൊച്ചി: ദേശീയ തലത്തില്‍ ചര്‍ച്ചയായ ജോയി ആലുക്കാസില്‍ രാജ്യ വ്യാപകമായി ഒരു റെയ്ഡ് ഏറ്റവും അധികം ചര്‍ച്ച ചെയ്യേണ്ട കേരളത്തില്‍ ആരും ചർച്ച ചെയ്യുന്നില്ല. കാരണം ആ…
Read More » - 11 January
പുറത്ത് പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസാനുകൂല്യം നല്കുന്നു
കാസര്‍കോട്: സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കും. പ്രവേശന പരീക്ഷ മുഖേന പ്രവേശനം നേടുന്ന പട്ടികജാതി/ മറ്റര്‍ഹ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ഗവ.…
Read More » - 11 January
കെല്‍പാം എം.ഡിയെ നീക്കി
തിരുവനന്തപുരം ; സജി ബഷീറിനെ കേല്‍പാം എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. വ്യവസായ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പകരം ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. അഴിമതി കേസില്‍…
Read More » - 11 January
പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോകുന്നു: യുവതിയെ നാട്ടുകാര്‍ പിടികൂടി
ആലപ്പുഴ•പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പതിവായി രാത്രിയില്‍ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയിരുന്ന യുവതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പുന്നപ്ര സ്വദേശിനി ആതിരയാണ് പിടിയിലായത്. രോഗിയായ മാതാവിനും ശാരീരിക ന്യൂതകള്…
Read More » - 11 January
മതങ്ങളുടെ വേലിക്കെട്ടുകള്‍ തീര്‍ക്കാതെ വളര്‍ത്തുമകളായ ഖദീജയെ അക്ബറിന് വിവാഹം ചെയ്ത് നൽകിയ മദനൻ എന്ന അച്ഛന്റെ കഥയിങ്ങനെ
മതങ്ങള്‍ക്ക് അപ്പുറത്ത് നില്ക്കുന്ന ചില അസാധാരണ മനുഷ്യബന്ധങ്ങളുടെ തീവ്രതയ്ക്ക് സാക്ഷിയായി ഒരു നാട്. മദനൻ എന്ന അച്ഛൻ തനിക്ക് മകളായി വന്നു കയറിയ ഖദീജ എന്ന യുവതിയെ…
Read More » - 11 January
എസ്.ഡി.പി.എെ പ്രവര്ത്തകന് വെട്ടേറ്റു
കൂത്തുപറമ്പ് ; കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ ആക്രമണം. എസ്.ഡി.പി.എെ പ്രവര്ത്തകന് വെട്ടേറ്റു. വെെകുന്നേരം നാലരയോടെ കൂത്തൂപറമ്പ് ചിറ്റാരിപ്പറമ്പിൽ കണ്ണവം ലത്തീഫിയ്യ സ്കൂള്‍ വാന്‍ ഡ്രെെവറായ അയൂബിനാണ് വെട്ടേറ്റത്.…
Read More » - 11 January
മുഖ്യമന്ത്രിയുടെ യാത്രാച്ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ല : എം എം മണി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ് നല്‍കേണ്ട ബാധ്യത സിപിഎമ്മിനില്ലെന്ന് മന്ത്രി എം.എം മണി. യാത്രയുടെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയുടെ ചെലവ്…
Read More » - 11 January
ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐക്ക് കൈമാറി
നെഹ്റു കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് സി.ബി.ഐക്ക് കൈമാറി. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് രണ്ട് ദിവസത്തിനകം അന്വേഷണം ആരംഭിക്കും.പ്രത്യേക…
Read More » - 11 January
ഓഖി ദുരന്തം : തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്കാരം നടത്തും
തിരുവനന്തപുരം : ഓഖി ദുരന്തത്തിൽഇതുവരെ തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്കാരം അടുത്ത ആഴ്ച നടത്തും.ഇവരുടെ ഡി എൻ എ പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ…
Read More » - 11 January
വിടി ബല്‍റാമിന് സംരക്ഷണം നല്‍കണം: സ്പീക്കര്‍ക്ക് രമേശ് ചെന്നിത്തലയുടെ കത്ത്
തിരുവനന്തപുരം: വി ടി ബൽറാമിന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ് ബുക്കിലെ ഒരു പരാമര്‍ശത്തിന്റെ പേരില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാമിനെ അദ്ദേഹത്തിന്റെ…
Read More » - 11 January
ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന് വിച്ഛേദിക്കാന്‍ ചെന്ന കെഎസ്ഇബി വര്‍ക്കറെ പൂട്ടിയിട്ടു
താനൂര്‍: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കണക്ഷന് വിച്ഛേദിക്കാന്‍ ചെന്ന കെഎസ്ഇബി ജോലിക്കാരനെ പൂട്ടിയിട്ടതായി ആരോപണം. കെഎസ്ഇബി താനൂര്‍ സെക്ഷനിലെ വര്‍ക്കര്‍ സുരേഷ് ബാബുവിനെയാണ് സി കെ…
Read More » - 11 January
മതംമാറിയ യുവതി ക്രൂരബലാത്സംഗത്തിന് ഇരയായി
കോഴിക്കോട്•മഞ്ചേരിയിലെ സത്യസരണിയില്‍ വച്ച് മതംമാറ്റപ്പെട്ട യുവതി ക്രൂരബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. മതംമാറി വിവാഹിതയായ യുവതിയെ എന്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ബലാത്സംഗം ചെയ്തത്. യുവതി ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്കി. പാലക്കാട്ടെ…
Read More » - 11 January
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര ; സിപിഎം നിലപാടിനെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്കായി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചതിൽ തെറ്റില്ലെന്ന സിപിഎം സെക്രട്ടേറിയറ്റിന്റെ നിലപാട് കേരളത്തിന്റെ പൊതു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ”പാര്‍ട്ടി…
Read More » - 11 January
ജോലിക്കിടെ ഷോക്കേറ്റു മരിച്ചു
കൊല്ലം: വൈദ്യുതി വകുപ്പ് ജീവനക്കാരന് ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പീടിക ചിറയില്‍ പ്രസാദ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ലൈനില്‍…
Read More » - 11 January
അമ്മയെ കൊല്ലാൻ നടക്കുന്ന മക്കൾ ഈ വീഡിയോ കാണാതെ പോകരുത്
അമ്മയെ കൊല്ലാൻ നടക്കുന്ന മക്കൾ ഈ വീഡിയോ കാണാതെ പോകരുത്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറുന്നത് റോഡിയോ ജോക്കിയായ അരുൺ എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് വീഡിയോയാണ്.…
Read More » - 11 January
വിദ്യാർത്ഥിനി തൂങ്ങി മരിച്ചതിനു പിന്നിൽ സിപിഎം നഗരസഭാ കൗണ്‍സിലര്‍ എന്നാരോപണം
ആലപ്പുഴ: കഴിഞ്ഞ ദിവസം ആലപ്പുഴ ഇരവുകാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ സിപിഎമ്മിന്റെ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍ കൂടിയായ ട്യൂഷന് അധ്യാപികയുടെ മാനസിക…
Read More » - 11 January
വെടിയുണ്ടകൾ കണ്ടെത്തി
മലപ്പുറം : കുറ്റിപ്പുറം പാലത്തിന് താഴെ വെടിയുണ്ടകൾ കണ്ടെത്തി.നേരത്തെ കുഴിബോംബുകൾ കണ്ടെത്തിയ പാലത്തിനു സമീപമാണ് വെടിയുണ്ടകൾ കണ്ടെത്തിയത്.പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.445 വെടിയുണ്ടകളാണ് കണ്ടെത്തിയത്.
Read More » - 11 January
തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ
പത്തനംതിട്ട: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. നാളെ പുലര്‍ച്ചേ 4 മണിയോടെ…
Read More » - 11 January
കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ശ്രമം ;. യുവതി രക്ഷപെട്ടു ; അഞ്ചുവയസുള്ള മകൻ മരിച്ചു
തൃശൂര്‍: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ശ്രമം . യുവതി രക്ഷപെട്ടു അഞ്ചുവയസുള്ള മകൻ മരിച്ചു. തൃക്കൂർമേക്കട്ടിയിൽ ശിവദാസിന്റെ മകൻ ആദർശ് (ആദി) ആണ് മരിച്ചത്. പുലർച്ചെ അഞ്ചോടെയാണ്…
Read More » - 11 January
മിഥില മോഹന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കും
കൊച്ചി: 2006ല്‍ കൊച്ചിയിലെ ബാറുടമയായിരുന്ന മിധിലാ മോഹനെ വെടിവെച്ചു കൊന്ന കേസില്‍ അന്വേഷണം ഹൈക്കോടതി സി.ബ.ഐയ്ക്കു വിട്ടു. കേസിന്റെ എല്ലാ രേഖകളും സി.ബി.ഐയ്ക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിനോട്…
Read More » - 11 January
50 കാരന് മൂന്ന് യുവതികളെ ഒരേസമയം വിവാഹം ചെയ്തു
കമ്പാല•അമ്പതുകാരനായ ഉഗാണ്ടന്‍ പൗരന് വച്ച് മൂന്ന് യുവതികളെ ഒരു ചടങ്ങില്‍ വച്ച് വിവാഹം ചെയ്തു. വെവ്വേറെയുള്ള വിവാഹ ചെലവ് താങ്ങാന്‍ കഴിയാത്തതിനാലാണ് മൊഹമ്മദ് സെമണ്ട എന്നയാള്‍ ഇവരെ…
Read More » - 11 January
ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ചുവീണു മരിച്ചു
ഉദുമ: ഓട്ടോയില്‍ കാറിടിച്ച് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മാതാവിന്റെ കയ്യില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പാലക്കുന്ന് ജംഗ്ഷനിലായിരുന്നു അപകടം. ശരീഫ്- ഫസീല…
Read More »