Kerala
- Jan- 2018 -18 January
ഗവ. ആശുപത്രികളില്‍ ജോലിക്കെത്താതെ 58 ഡോക്ടര്‍മാരെ പിരിച്ചു വിടും : ഉന്നം വെച്ചിരിക്കുന്നത് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ
തിരുവനന്തപുരം: ആരോഗ്യ-വിദ്യാഭ്യാസ വകുപ്പില്‍ (ഡി.എം.ഇ) അനധികൃതമായി ജോലിക്കെത്താത്ത 58 ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ തീരുമാനം. സര്‍ക്കാരിനു ഡി.എം.ഇ. നല്കിയ ആദ്യഘട്ട പട്ടികയുടെ അടിസ്ഥാനത്തിലാണു പിരിച്ചുവിടല്‍. പി.എസ്.സി. നിയമനമായതിനാല്‍ പത്രങ്ങളില്‍…
Read More » - 18 January
വൃദ്ധയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ: ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട റഹിം സീതാമണിയെ കൊലപ്പെടുത്തിയതിനു പിന്നിൽ
കൊല്ലം: കടയ്ക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റഹിം ആണ് പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍…
Read More » - 18 January
മാണിക്കെതിരെയുള്ള വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരേ സി.പി.ഐ നടപടികളിലേക്ക്
തിരുവനന്തപുരം : ബാര്‍ കോഴ ഉള്‍പ്പെടെ യു.ഡി.എഫ്. നേതാക്കള്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരേ സി.പി.ഐ. കടുത്ത നിലപാടിലേക്ക്. ബാര്‍ കോഴയടക്കമുള്ള കേസുകള്‍ സമയബന്ധിതമായി അന്വേഷിച്ചു റിപ്പോര്‍ട്ട്…
Read More » - 18 January
ആലപ്പുഴയിലെ പീഡനക്കേസ് : പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട് : അമ്പരപ്പിക്കുന്ന സംഭവങ്ങൾ ഇങ്ങനെ
ആലപ്പുഴ: എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ പതിനാറുകാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. പോക്സോ കേസെടുത്തതു ദന്തക്ഷതമടക്കം ദേഹത്തേറ്റ പരുക്കുകളുടെപേരിലാണെന്നാണ് . ജില്ലാ…
Read More » - 17 January
യുവ സംരംഭകര്‍ക്ക് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കും: വ്യവസായ മന്ത്രി എ.സി. മൊയ്തീന്
പുതിയ വ്യസായ സംരംഭങ്ങളുമായി മുന്നോട്ടു വരുന്ന യുവസംരംഭകര്ക്ക് സര്‍ക്കാര്‍ മികച്ച സൗകര്യങ്ങളൊരുക്കി പിന്തുണ നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. കേരളത്തിന്റെ ഭാവിവളര്‍ച്ച ലക്ഷ്യമാക്കി…
Read More » - 17 January
തിരുവനന്തപുരത്ത് വാഹനാപകടം ; രണ്ടു പേർക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം ; വാഹനാപകടം രണ്ടു പേർക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസുമായി കൂട്ടി ഇടിച്ചാണ് അപകടം. പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 17 January
ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേര്‍ന്ന് കേരളത്തെ നമ്പര്‍ വണ്‍ ആക്കിത്തീര്ക്കുകയാണെന്ന് കെ സുരേന്ദ്രൻ
സ്പോർട്ട്സ് ലോട്ടറി അഴിമതിക്കേസ്സും പിണറായി വിജയൻ സർക്കാർ അട്ടിമറിച്ചെന്നും ആലീബാബയും 41 കള്ളന്മാരും പോലെ പിണറായി വിജയനും ഒരു കൂട്ടം കള്ളന്മാരും ചേര്‍ന്ന് കേരളത്തെ നമ്പര്‍ വണ്‍…
Read More » - 17 January
കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയത് കത്തി കരിഞ്ഞ നിലയിൽ ; അമ്മയെ അറസ്റ്റ് ചെയ്തു
കൊല്ലം ; പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി അമ്മ പോലീസ് കസ്റ്റഡിയിൽ.കൊല്ലം കുരീപ്പള്ളി സ്വദേശിയും കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയുമായ ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിന്…
Read More » - 17 January
വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് ദേഹത്തൂടെ കയറി ഇറങ്ങിയ ബൈക്കുകാരൻ നിർത്താതെ പോയി ; ഞെട്ടിക്കുന്ന വീഡിയോ കാണാം
മുവാറ്റുപുഴ: വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട് ദേഹത്തൂടെ കയറി ഇറങ്ങിയ ബൈക്കുകാരൻ നിർത്താതെ പോയി. മുവാറ്റുപുഴയിലെ നിര്‍മ്മല കോളെജിന് സമീപം അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയും മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ…
Read More » - 17 January
ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്ന് അജ്ഞാത ആരാധകൻ
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി…
Read More » - 17 January
‘മിന്നൽ’ ജീവനക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് കെ.എസ്.ആര്.ടി.സി
രാത്രി രണ്ട് മണിക്ക് പെണ്‍കുട്ടി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്താതെ പോയ ‘മിന്നല്‍’ ബസ് സര്‍വീസിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് കെ.എസ്.ആര്.ടി.സി. രാത്രി കാലങ്ങളില്‍ സര്‍വീസ് നടത്തുന്ന ‘മിന്നലി’ന്…
Read More » - 17 January
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ; ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന് അഭ്യൂഹം
ആലപ്പുഴ ; എം.എല്‍.എ കെ.കെ.രാമചന്ദ്രന് നായർ അന്തരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന്…
Read More » - 17 January
ചൈനയെ പുകഴ്ത്തുന്ന കൊടിയേരിയുടെ വാക്കുകൾ; ഇത്രമേൽ ചൈനയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ചെയ്യേണ്ടതെന്തെന്ന കുറിക്ക് കൊള്ളുന്ന പരിഹാസവുമായി അഡ്വ. ജയശങ്കർ
കൊച്ചി: ചൈനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ…
Read More » - 17 January
കാണാതായ പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; അമ്മ കസ്റ്റഡിയിൽ
കൊല്ലം ; പതിനാലുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി അമ്മ പോലീസ് കസ്റ്റഡിയിൽ.കൊല്ലം കുരീപ്പള്ളി സ്വദേശിയും കുണ്ടറയിലെ സ്വാകാര്യ സ്കൂളിലെ വിദ്യാർഥിയുമായ ജിത്തു ജോബിന്റെ മൃതദേഹമാണ് വീടിന്…
Read More » - 17 January
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനി വെട്ടി
ലക്നൗ: ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അതേ സ്കൂളിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥിനി വെട്ടി പരുക്കേല്‍പ്പിച്ചു. ലകനൗവിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം ഉണ്ടാകുന്നത്. നിരവധി മുറിവേറ്റ കുട്ടിയെ അടുത്തുള്ള…
Read More » - 17 January
സൗജന്യ കോള്‍ ബി.എസ്.എന്‍.എല്‍ നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ഞായറാഴ്ചകളിലെ സൗജന്യ കോള്‍ സംവിധാനം നിര്‍ത്തലാക്കുന്നു. ഫെബ്രുവരി ഒന്ന് മുതല്‍ ബി.എസ്.എന്‍.എല്‍ ലാന്‍ഡ് ഫോണുകളില്‍ നല്‍കിയിരുന്ന ഓഫര്‍ നിര്‍ത്തലാക്കും. ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച മുതല്‍…
Read More » - 17 January
സൈനികര്‍ക്കായി 3600 കിലോമീറ്റര്‍ നടന്ന് അയ്യപ്പ ദര്‍ശനം നടത്തി അനന്തപത്മനാഭന്
പത്തനംതിട്ട: 3600 കിലോമീറ്റര്‍ പദയാത്രയായി പിന്നിട്ട് സന്നിധാനത്ത് എത്തി അയ്യപ്പ ദര്‍ശനം ചെയ്തതിന്റെ സന്തോഷത്തിലാണ് അനന്തപത്മനാഭന്. 131 ദിവസം കൊണ്ട് പമ്പയിലെത്തിയ അദ്ദേഹം അവിടെ നിന്ന് ഓരോ…
Read More » - 17 January
കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് പരിഷ്കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പാസ്പോര്‍ട്ട് പരിഷ്കരണം പിന്‍വലിക്കണമെന്ന് ഉമ്മന്‍ ചാണ്ടി. ഇത് പ്രകാരം പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഉമ്മന്‍ ചാണ്ടി കത്തയച്ചു. “രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതിന്…
Read More » - 17 January
ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി…
Read More » - 17 January
ചൈനയെ നിലനിര്‍ത്താന്‍ ഇന്ത്യയെ തകര്‍ക്കണം; കൊടിയേരിയ്ക്കെതിരെ വിമർശനവുമായി അഡ്വ. ജയശങ്കർ
കൊച്ചി: ചൈനയെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. ചൈനയുടെ പുരോഗതി സോഷ്യലിസത്തിന്റെ…
Read More » - 17 January
ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു
തിരുവനന്തപുരം ; ശ്രീജിത്തിന്റെ അമ്മ ഗവർണറെ കണ്ടു. “വേണ്ടാത്തതെല്ലാം ചെയുന്നു ഗവർണർ ഉറപ്പു നൽകിയതായി ശ്രീജിത്തിന്റെ അമ്മ പറഞ്ഞു. രേഖകൾ എല്ലാം കേന്ദ്ര സർക്കാരിന് കൈമാറുമെന്ന് ഗവർണർ…
Read More » - 17 January
പി ജയരാജന്റെ മകൻ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്
കണ്ണൂര്‍: ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഎം നേതാവ് പി ജയരാജന്റെ മകൻ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. ഒരു…
Read More » - 17 January
കോടിയേരിയുടെ ലക്ഷ്യം കേരളത്തെ ചൈനയുടെ പ്രവിശ്യ ആക്കുകയോ? പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: ബിജെപി നേതാനവ് പി കെ കൃഷ്ണദാസ് കോടിയേരിയുടെ ചൈനീസ്, കൊറിയന്‍ അനുകൂല പ്രസംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി. ചൈനീസ് യൂദാസാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
Read More » - 17 January
യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത
തലശേരി: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി സംഭവത്തില്‍ ദുരൂഹത. തലശേരി കുട്ടിമാക്കൂലില്‍ ശാന്ത ഭവനില്‍ സിപിഎം പ്രവര്‍ത്തകനായ പച്ച സുധീര്‍ എന്ന സുധീറിനെ(39) നെയാണ് വീടിനുള്ളിൽ മരിച്ച…
Read More » - 17 January
പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാൻ തീരുമാനം
കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാൻ തീരുമാനം. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുതാൽപര്യത്തിനായി പരിസ്ഥിതി സംരക്ഷിക്കാനുള്ള അധികാരം…
Read More »