Kerala
- Feb- 2018 -7 February
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന ആരോപണം; ബിഹാർ സ്വദേശിക്ക് മർദ്ദനം
കൂത്തുപറമ്പ്: ബീഹാർ സ്വദേശിയായ യുവാവിനെ നാട്ടുകാർ കൂട്ടമായി മർദിച്ചു. കണ്ണൂർ കൂത്തുപറമ്പിലെ മാനന്തേരിയിലാണ് സംഭവം നടന്നത്. ചോട്ടു എന്ന പേരുള്ള ബിഹാർ സ്വദേശിയെ നാട്ടുകാർ ക്രൂരമായി മർദിച്ചത്…
Read More » - 7 February
കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക ഈ മാസം നല്‍കും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് കുടിശിക ഉടന്‍ കൊടുത്ത് തീര്‍ക്കും. ഈ മാസം തന്നെ പെന്ഷന് കുടിശിക കൊടുത്ത് തീര്‍ക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തിന് തീരുമാനമായത്. യോഗത്തില്‍…
Read More » - 7 February
ലൗജിഹാദിനും ബീഫ് വിഷയത്തിനും മറുമരുന്നായി കോഴിക്കോട് നിന്നും ഒരു മതസൗഹാര്‍ദ്ദ കഥ
കോഴിക്കോട് : കഴിഞ്ഞ കുറച്ചു നാളുകളായി ലൗ ജിഹാദും ബീഫ് വിഷയവുമൊക്കെയാണ് നമ്മുടെ കൊച്ചു കേരളത്തിലും സംസാര വിഷയം. മതസൗഹാര്‍ദം തകര്‍ക്കാന്‍ ഒരു കൂട്ടമാളുകള്‍ കരുതി തന്നെ…
Read More » - 7 February
ഈ രാജ്യത്തേക്ക് പോകുന്നവര്‍ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്
ദുബായ്•ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുന്ന എമിറാത്തി പൗരന്മാര്ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്. കനത്ത മഞ്ഞുവീഴ്ച മൂലം ഫ്രാന്‍സിന്റെ വടക്കന്‍ ഭാഗത്തും പാരിസിലും യാത്രാ തടസമാണ് ഉണ്ടായിരിക്കുന്നത്. ഫ്രാന്‍സില്‍ താമസിക്കുന്ന യു.എ.ഇ…
Read More » - 7 February
യു.എ.ഇ വിസയ്ക്ക് ഉള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ കേരള പോലീസ് നൽകും
കേരള പോലീസ് 14 ദിവസത്തിനുള്ളിൽ യു.എ.ഇ. വിസയ്ക്കുള്ള ക്ലീറൻസ് നൽകും. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പോലീസ്…
Read More » - 7 February
വീണ്ടും കള്ളനോട്ട്; ഇത്തവണ പിടിയിലായത് തമിഴ്നാട് സ്വദേശികള്‍
കോഴിക്കോട്: പത്തു ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി തമിഴ്നാട് സ്വദേശികള്‍ കോഴിക്കോട്ട് അറസ്റ്റില്‍. സുരേഷ്, നിര്‍മല എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറല്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടിന്റെ…
Read More » - 7 February
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് സര്‍ക്കാര്‍ 70 കോടി അനുവദിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ജീവനക്കാരുടെ ജനുവരിയിലെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഫെബ്രുവരി ഏഴാം തീയതിയായിട്ടും…
Read More » - 7 February
തെരുവുനായ്ക്കളുടെ ആക്രമണം; 11 പേര്‍ക്ക് പരിക്ക്
കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. നാല് നായകള്‍ ആളുകളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൊച്ചി നഗരസഭാ പരിധിയില്‍പ്പെട്ട…
Read More » - 7 February
സ്വര്‍ണവില വീണ്ടും കുറഞ്ഞു
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് 22,400 രൂപയും, ഗ്രാമിന് 40 രൂപയും താഴ്ന്ന് 2,800 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച…
Read More » - 7 February
ഇത് പ്രചരിപ്പിക്കുന്നവര്‍ ഒരു തവണയെങ്കിലും വായിക്കണം: ഇങ്ങനെ മെഡിക്കല്‍ കോളേജിനെ അപമാനിക്കണോ?
തിരുവനന്തപുരം•’മെഡിക്കല്‍ കോളേജ് ഇടനാഴിയില്‍ വീണുടയുന്ന ജീവിതങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ മുമ്പാരോ തയ്യാറാക്കിയ തിരക്കഥ ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുകയാണ്. വായിക്കുന്നവര്‍ വീണുപോകുന്ന തരത്തിലാണ്…
Read More » - 7 February
തിരുവനന്തപുരത്ത് ഭാര്യവീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: ഭാര്യവീട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബാലരാമപുരം താന്നിമൂട് കോഴോട് വടക്കുംകര വീട്ടില്‍ അരുണ്പ്രസാദി(32) നെയാണ് ഇന്ന് രാവിലെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 7 February
സമൂഹമാധ്യമത്തിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ 5 കൊല്ലം തടവ് ശിക്ഷ : ശിക്ഷ കര്‍ശനമാക്കാന്‍ കേരള പൊലീസ്
തിരുവനന്തപുരം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ കേരളത്തില്‍ വ്യാപകമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ദക്ഷിണമേഖല ഐജി മനോജ് എബ്രഹാം വ്യക്തമാക്കി. പേജുകളിലൂടെ വ്യാജ വാര്‍ത്തയും ചിത്രങ്ങളും…
Read More » - 7 February
ബിജെപി പ്രവർത്തകനെ വെട്ടിപരിക്കേൽപ്പിച്ചു
തൃശൂർ: ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പെരുവല്ലൂർ പുല്ലൂർ റോഡിനു സമീപം മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം രാജേഷിനാണ് വെട്ടേറ്റത്. വീട്ടിലേക്ക് സാധനങ്ങൾ…
Read More » - 7 February
അപകടകാരികളായ നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നവർ ശ്രദ്ധിക്കുക: നടപടിക്കൊരുങ്ങി സർക്കാർ
തിരുവനന്തപുരം: ജീവന് ഭീക്ഷണി ആവുന്ന അപകടകാരികളായ നായ്ക്കളെ വീട്ടില്‍ വളര്‍ത്തുന്നത് തടയാന്‍ നിയമനിര്‍മ്മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വൈത്തിരിയില്‍ വളര്‍ത്തുനായയുടെ കടിയേറ്റു മരിച്ച രാജമ്മയുടെ കുടുംബത്തിന്…
Read More » - 7 February
രാജ്യ സുരക്ഷയെ വെല്ലുവിളിച്ചു കൊണ്ട് ക്വാറി മാഫിയയുടെ അനധികൃത ഖനനം തുടരുന്നു : ചാര പ്രവർത്തനമെന്ന് സംശയം
എയർ ഫോഴ്സിന്റെ തന്ത്രപ്രധാനമായ റഡാർ സ്റ്റേഷനും സൈന്യത്തിന്റെ ഷൂട്ടിങ് റേഞ്ചും സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ മുക്കുന്നിമലയിൽ ചട്ടങ്ങളെ കാറ്റിൽ പറത്തി അനുമതിയില്ലാതെ ഖനനം നടക്കുകയാണ്. എന്നാൽ സംഭവത്തിൽ…
Read More » - 7 February
ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
കായംകുളം: ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപമാണ് ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ കായംകുളം ചേരാവള്ളി പുല്ലുതറ പടീറ്റതില്‍ ബിജിന് മാത്യു…
Read More » - 7 February
ബിജെപി പ്രവർത്തകന് വെട്ടേറ്റു
തൃശൂർ: ബിജെപി പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പെരുവല്ലൂർ പുല്ലൂർ റോഡിനു സമീപം മുൻ പഞ്ചായത്ത് കമ്മിറ്റി അംഗം രാജേഷിനാണ് വെട്ടേറ്റത്. വീട്ടിലേക്ക് സാധനങ്ങൾ…
Read More » - 7 February
നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്നാട്ടില്‍ വിറ്റ സംഭവത്തിനു പിന്നില്‍ സെക്സ് മാഫിയ
പാലക്കാട്: ആലത്തൂരില്‍ നാലുദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തമിഴ്നാട്ടിലെത്തിച്ചു വിറ്റ സംഭവത്തില്‍ ശ്രീലങ്കന്‍ സെക്സ് മാഫിയ. സംഭവത്തില്‍ സെക്സ് മാഫിയയുടെ ബന്ധം വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങള്‍ പോലീസിനു…
Read More » - 7 February
പ്രകൃതി വിരുദ്ധ പീഡനം വ്യവസായി പിടിയില്‍
കണ്ണൂര്‍: 13 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പച്ചക്കറി വ്യാപാരി അറസ്റ്റില്‍. കോട്ടൂര്‍വയല്‍ സ്വദേശി അയൂബിനെയാണ് സംഭവത്തിൽ പോലീസ് പിടികൂടിയത്. ഇയാൾ കുട്ടിയെ…
Read More » - 7 February
ഉമ്മാക്കി കണ്ടു പേടിച്ച് കവിത പിന്‍വലിച്ചു മാപ്പു പറയുകയുമെന്ന് ആരും പ്രതീക്ഷിക്കേണ്ട; കുരീപ്പുഴയെ പിന്തുണച്ച് അഡ്വ. എ ജയശങ്കര്‍
തിരുവനന്തപുരം: ആര്.എസ്.എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല കവി കുരീപ്പുഴ ശ്രീകുമാറെന്നും പവിത്രന് തീക്കുനിയെ പോലെ ശ്രീകുമാറും കവിത പിന്‍വലിച്ചു മാപ്പു പറയുമെന്ന് ആരും പ്രതീക്ഷിക്കുകയും വേണ്ടെന്ന് രാഷ്ട്രീയനിരീക്ഷകന്‍…
Read More » - 7 February
സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വാക്ക് സംഭാവന നല്കി ശശി തരൂര്‍; ട്വീറ്റ് വിവാദത്തിലേക്ക്
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയ്ക്ക് പുതിയ വാക്ക് സംഭാവന നല്കി മുന്‍ എംപി ശശി തരൂര്‍. ‘ട്രോഗ്ലോഡൈറ്റ്’ എന്ന വാക്കാണ് തരൂര്‍ സോഷ്യല്‍ മീഡിയയ്ക്ക് സംഭാവന നല്‍കിയത്. ബജ്രംഗദള്…
Read More » - 7 February
കാശുള്ളവര്‍ രക്ഷപെട്ടുപോകും: പള്‍സര്‍ സുനി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ തനിക്ക് കൈമാറണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളിയ സംഭവത്തില്‍ അഭിപ്രായവുമായി പള്‍സര്‍ സുനി. കശുള്ളവര് രക്ഷപെട്ടുപോകുമെന്നാണ് പള്‍സര്‍…
Read More » - 7 February
ദിലീപിന്റെ ഹര്‍ജിയില്‍ കോടതി തീരുമാനം ഇങ്ങനെ
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിരിച്ചടി. ദിലീപ് അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ തനിക്ക് കൈമാറണമെന്നായിരുന്നു ദിലീപ്…
Read More » - 7 February
ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെളിവില്ല, കേസെടുക്കില്ലെന്ന് പോലീസ്
തിരുവനന്തപുരം: മതസ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചെന്ന ബിജെപി പ്രവർത്തകരുടെ പരാതിയിൽ കുരീപ്പുഴക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് വിശദമാക്കി. ബിജെപി പ്രവർത്തകരുടെ പരാതിയിൽ തെളിവില്ലെന്നു പൊലീസ് വ്യക്തമാക്കി. നേരത്തെ കവി…
Read More » - 7 February
പല ദൈവങ്ങൾക്കും അടിവസ്ത്രമില്ല : ആദ്യം അത് മറയ്ക്കൂ: കുരീപ്പുഴക്ക് പിന്തുണയുമായി തീക്കുനി
കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കവി പവിത്രന് തീക്കുനി. കവിതയിലൂടെയാണ് തീക്കുനിയുടെ പ്രതിഷേധം. പല ദൈവങ്ങള്‍ക്കും തുണിയില്ല, അടിവസ്ത്രം പോലുമില്ല,…
Read More »