KeralaLatest NewsNews

റബര്‍ മരത്തില്‍ ചക്ക കായ്ച്ചു; സംഭവം തൊടുപുഴയിൽ

തൊടുപുഴ: സ്വന്തം വീട്ടിലെ റബര്‍ മരത്തില്‍ ചക്കയുണ്ടായതിന്റെ അമ്പരപ്പിലാണ് ഒരു കർഷകൻ. തൊടുപുഴ സ്വദേശി ജോസഫിന്റെ റബര്‍ തോട്ടത്തിലാണ് ഇത്തരത്തിൽ ഒരു അത്ഭുതം നടന്നിരിക്കുന്നത്. പ്ലാവുകളുടെ സാന്നിധ്യം ഈ പ്രതിഭാസത്തിന് കാരണമായിട്ടുണ്ടോ എന്നറിയാന്‍ കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രഞ്ജര്‍ വിശദമായ ഒരു പഠനം നടത്തുകയുണ്ടായി.

Read Also: ദളിത് യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തി

കൂടുതൽ സ്ഥിരീകരണത്തിനായി മരങ്ങളുടെ സാമ്പിളുകള്‍ സൗദി അറേബ്യയിലെ ഓള്‍ ഇന്‍ വണ്‍ ഈന്തപ്പഴ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അവിടെ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ എന്താണ് ഈ പ്രതിഭാസത്തിന് പിന്നിലെ കാരണമെന്ന് വ്യക്തമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button