Kerala
- Jan- 2018 -13 January
”മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ജനങ്ങൾ രാഷ്ട്രീയ സംഘർഷം അഴിച്ചുവിടുന്നു”:ലോക കേരള സഭയിൽ അസംതൃപ്തരായ പ്രതിനിധികളുടെ പരാതികളുടെ കൂമ്പാരക്കെട്ട് തുറന്നപ്പോൾ നിശബ്ദരായി അധികാരികൾ
തിരുവനന്തപുരം: അടുത്ത തവണയെങ്കിലും ലോക കേരള സഭയിൽ ആളുകളെ തിരഞ്ഞെടുക്കുമ്പോൾ ചില മാനദണ്ഡങ്ങളൊക്കെ പാലിക്കണം. ഇവിടെ വന്നിരിക്കാൻ അർഹരായ പലരും ഇപ്പോൾ പുറത്താണ്. ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പുകളിൽ…
Read More » - 13 January
തലയിൽ മുണ്ടിട്ട് സിപി ഐ നേതാവ് ജഡ്ജിയുടെ വീട് സന്ദർശിച്ചത് പുറത്തറിഞ്ഞത് പുണ്യം ചെയ്ത ഒരു ജനതയുടെ മഹാഭാഗ്യം : കെ . സുരേന്ദ്രൻ
തിരുവനന്തപുരം : ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും എന്ന് മുദ്രാവാക്യം മുഴക്കിയ ജെ. എൻ. യുവിൽ പഠിക്കുന്ന മകളുടെ അച്ഛനാണ് ഡി രാജഎന്ന് ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 13 January
ആലപ്പുഴയില്‍ പെണ്‍വാണിഭം: പ്രതികളിൽ പോലീസ് ഉദ്യോഗസ്ഥനും
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ യുവതി ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് പെൺവാണിഭം നടത്തിയതായി പരാതി.വികലാംഗനായ അച്ഛനും രോഗിയായ അമ്മയുമുള്ള പതിനാറുകാരിയാണ് പീഡനത്തിനിരയായത്. പോലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് തന്നെ…
Read More » - 13 January
കാൻസറിനെതിരെ പൊരുതുന്നവർക്കായി മാരത്തണിലൂടെ ഒരു സഹായം
തിരുവനന്തപുരം: സിൽക്ക് എയർ ട്രാവൻഡ്രം 2018, തിരുവനന്തപുരം ആസ്ഥാനമായുള്ള ചാരിറ്റി ഓർഗനൈസേഷൻ സർസാസ് സംഘടിപ്പിക്കുന്ന പണം ശേഖരിക്കുക പുഞ്ചിരി വിതറുക എന്ന ചിന്തയോടെ ജനുവരി 13 ന്…
Read More » - 13 January
ശ്രീജിത്തിന് പിന്തുണയുമായി ജോയ്മാത്യു
അനിയനെ കൊന്നവർക്കെതിരെ നീതി നടപ്പിലാക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കൽ 761 ദിവസമായി സമരം ചെയ്യുന്ന ശ്രീജിത്ത് എന്ന യുവാവിന് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ…
Read More » - 13 January
ഇന്റർനെറ്റ് ബാങ്കിങ് വഴി എസ്ബിഐയിൽ നിക്ഷേപിച്ച തുക ഹാക്കർമാർ തട്ടിയെടുത്തു
കാസർകോട്: ഇന്റർനെറ്റ് ബാങ്കിങ് വഴി എസ്ബിഐയിൽ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കർമാർ തട്ടിയെടുത്തു. ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകളാണ് പണം നിക്ഷേപിച്ചത്. പൊലീസും സൈബർ സെല്ലും…
Read More » - 13 January
എടിഎം തകർത്ത് മോഷണശ്രമം
തേഞ്ഞിപ്പലം: എസ്ബിഐ എടിഎം കൗണ്ടറിൽ കവർച്ചാശ്രമം. കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം കോഹിനൂരിലാണ് മോഷണ ശ്രമം നടന്നത്. മോഷ്ടാക്കൾ എടിഎമ്മും പണം നിക്ഷേപിക്കുന്നതിനുള്ള സിഡിഎമ്മും (കാഷ് ഡിപ്പോസിറ്റ് മെഷീൻ)…
Read More » - 13 January
ടിപി വധക്കേസ് പ്രതി ജയിലിൽ ജയിലിൽ കഞ്ചാവ് ബിസിനസുകാരൻ
തൃശൂർ : വിയ്യൂർ ജയിലിൽ ടിപി വധക്കേസ് പ്രതിക്കു കഞ്ചാവ് കച്ചവടം. 50,000 രൂപ വരെയാണ് വിൽപനയുടെ മാസ വരുമാനം ജയിലിൽ പത്തിരട്ടി വിലയ്ക്ക് ലഹരി വിറ്റ്…
Read More » - 12 January
വിവാദ എകെജി പരാമർശം ; നാളെ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച് വിടി ബല്‍റാം എം എല്‍ എ
പാലക്കാട് ; വിവാദ എകെജി പരാമർശത്തിനെതിരെ നാളെ നടത്തുന്ന സോഷ്യല്‍ മീഡിയ പ്രതിഷേധത്തെ പരിഹസിച്ച് വിടി ബല്‍റാം എം എല്‍ എയുടെ ഫേസ്ബുക് പോസ്റ്റ്. നാളെ സോഷ്യൽ…
Read More » - 12 January
ഐ എസ് തീവ്രവാദികളേക്കാൾ ഭയക്കേണ്ടത് രാജ്യദ്രോഹം രക്തത്തിൽ അലിഞ്ഞുചേർന്ന ഇവരെയാണ്: കെ രാജക്കെതിരെ : കെ സുരേന്ദ്രൻ
തിരുവനന്തപുരം : ഭാരതം നശിക്കുന്നതുവരെ യുദ്ധം ചെയ്യും എന്ന് മുദ്രാവാക്യം മുഴക്കിയ ജെ. എൻ. യുവിൽ പഠിക്കുന്ന മകളുടെ അച്ഛനാണ് ഡി രാജഎന്ന് ബിജെപി സംസ്ഥാന സെക്രട്ടറി…
Read More » - 12 January
കെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി
എറണാകുളം ; കെഎസ്ആർടിസി കുടുംബ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കി. എറണാകുളം കൂത്താട്ടുകുളം സ്വദേശിനി തങ്കമ്മയാണ് മരിച്ചത്. ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ചരുന്ന പെൻഷനായിരുന്നു ഏക…
Read More » - 12 January
യുവാക്കള്‍ക്ക് വമ്പന്‍ വാഗ്ദാനവുമായി യൂസഫലി
തിരുവനന്തപുരം•യുവാക്കള്‍ക്ക് പ്രതീക്ഷ നല്കുന്ന വമ്പന്‍ വാഗ്ദാനവുമായി പ്രവാസി വ്യവസായി എം.എ യൂസഫലി. രണ്ടു മാസത്തിനകം 10,000 യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് വാഗ്ദാനം. ഐ.ടി മേഖലയിലാണ് തൊഴിലവസരങ്ങള്‍ ഒരുക്കുക.…
Read More » - 12 January
കേരളത്തിന്റെ ശാസ്ത്രബോധം കുറയുന്നു – മുരളി തുമ്മാരുകുടി
തിരുവനന്തപുരം•കേരളത്തില്‍ ശാസ്ത്രബോധം പടിപടിയായി നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ദുരന്തനിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി. ലോക കേരള സഭയോടനുബന്ധിച്ച് ശാസ്ത്രം, സാങ്കേതികവിദ്യ, വികസനം ‘ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍…
Read More » - 12 January
ശ്രീജിത്തിനു പിന്തുണയുമായി ട്രോള്‍ ഗ്രൂപ്പായ ഐസിയു
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോൾ നിറഞ്ഞുനില്ക്കുന്നത് ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന ഹാഷ്ടാഗാണ്. നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് അനുജന്റെ മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന…
Read More » - 12 January
ശ്രീജിത്തിന് ഐക്യദാർഡ്യവുമായി യുവമോര്‍ച്ച രംഗത്ത് : സര്‍ക്കാരിന് യുവമോര്‍ച്ചയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം•കഴിഞ്ഞ 761 ദിവസമായി സെക്രട്ടറി യേറ്റിന് മുന്നിൽ സമരം നടത്തുന്ന ശ്രീജിത്തിന്റെ ജീവൻ വച്ച് സർക്കാർ പന്താടുകയാണ്. ഇതിന് സർക്കാർ കനത്ത വില നൽകേണ്ടി വരും. രാഷ്ട്രീയ…
Read More » - 12 January
റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് ശശി തരൂര്‍
തിരുവനന്തപുരം: ശശി തരൂര്‍ എം.പി റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് രംഗത്ത്. തരൂരിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്കിയ ഫേസ്ബുക്ക്…
Read More » - 12 January
ശ്രീജിത്തിന് പിന്തുണയുമായി അരുൺഗോപി
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി യുവസംവിധായകന് അരുണ്‍ ഗോപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ലോക്കപ്പില്‍ വെച്ച് മരണപ്പെട്ട സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന്…
Read More » - 12 January
കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
കൊട്ടാരക്കര: ചെങ്ങമനാട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് മതിലിലിടിച്ചാണ് അപകടമുണ്ടായത്. ചെങ്ങമനാട് സ്വദേശി വിഷ്ണു ആണ് മരിച്ചത്. 17 വയസായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Read More » - 12 January
എം പി വീരേന്ദ്രകുമാർ മര്യാദ കാണിച്ചില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം ; എം പി വീരേന്ദ്രകുമാർ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണി വിട്ടു പോകുമ്പോൾ അത് ഫോൺ ചെയ്തു പോലും അറിയിക്കാനുള്ള മര്യാദ കാണിച്ചില്ല. മാധ്യമങ്ങളിലൂടെയാണ്…
Read More » - 12 January
ഒന്നിച്ചു ചേര്‍ന്ന് ശബ്ദമുയര്‍ത്താം: ശ്രീജിത്തിനായി അരുണ്‍ ഗോപിയും
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനു പിന്തുണയുമായി യുവസംവിധായകന് അരുണ്‍ ഗോപി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. ലോക്കപ്പില്‍ വെച്ച് മരണപ്പെട്ട സഹോദരന്റെ കൊലയാളികളെ ശിക്ഷിക്കണമെന്ന്…
Read More » - 12 January
ക്ഷേത്രാചാരങ്ങളെ കുറിച്ചുള്ള ഇ.പി.ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം ; ക്ഷേത്രാചാരങ്ങളെ കുറിച്ചുള്ള സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കുമ്മനം രാജശേഖരൻ. ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ…
Read More » - 12 January
ഭൂമിക്കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുകയാണ്; പി കെ കൃഷ്ണദാസ്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ലോബി ഹൈക്കോടതിയില്‍ പരിഗണനയിലുള്ള ഭൂമി കേസുകള്‍ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.…
Read More » - 12 January
ട്രെയിനിൽ നിന്ന് തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു
തിരുവനന്തപുരം ; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരിയായ കന്യാസ്ത്രീ മരിച്ചു. ചെന്നൈ-തിരുവനന്തപുരം മെയിലിൽ കോട്ടയത്തേക്ക് വരികയായിരുന്ന സിസ്റ്റർ സ്റെല്ലയാണ്(74)മരിച്ചത്.തിരുപ്പൂരിനും തൂത്തുക്കുടിക്കും ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍…
Read More » - 12 January
വ്യാജ അപ്പീല്‍ കേസില്‍ മുഖ്യപ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ സമര്‍പ്പിച്ച കേസിലെ മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഒളിവില്‍ കഴിയുന്ന പ്രതി സജികുമാറിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ്…
Read More » - 12 January
ജെഡിയു യുഡിഫിൽ നിന്നും പുറത്തേക്ക്
തിരുവനന്തപുരം ; ജെഡിയു യുഡിഫിൽ നിന്നും പുറത്തേക്ക്. യുഡിഎഫുമായുള്ള സംഖ്യം അവസാനിപ്പിച്ചെന്നു എംപി വീരേന്ദ്രകുമാര്‍. എല്‍ഡിഎഫുമായി സഹകരിക്കും. യുഡിഫിൽ ചേര്‍ന്നത് കൊണ്ട് ജെഡിയുവിനു വന്‍ നഷ്ടമാണ് ഉണ്ടായതെന്നും…
Read More »