അട്ടപ്പാടി : മധുവിന്റെ കൊലപാതകത്തില്‍ വനം വകുപ്പിനെതിരെ ഗുരുതരാരോപണം. ക്രൂരപീഡനം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയെന്നു ദ്രിക്സാക്ഷികള്‍. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മുഖത്തൊഴിച്ചു കൊടുക്കുകയായിരുന്നു.
മധുവിനെ കാട്ടില്‍ നിന്നും പിടികൂടി ആരവങ്ങളോടെ യാണ് കൊണ്ട് വന്നതെന്നും ദ്രിക്സാക്ഷികള്‍ പറഞ്ഞു. വനം വകുപ്പിന്റെ ജീപ്പ് അകമ്പടി സേവിച്ചെന്നും അവര്‍ പറഞ്ഞു. വനം വകുപ്പിനെതിരെ ഗുരുതരാരോപണവുമായി മധുവിന്റെ സഹോദരിയും രംഗത്തെത്തി.
Post Your Comments