പാലക്കാട്: മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലൻസ് ആദിവാസികൾ തടഞ്ഞു. ആംബുലൻസ് തടഞ്ഞുവെച്ച് പ്രധിഷേധം തുടരുകയാണ്. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് 13 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

Post Your Comments