Kerala
- Jan- 2018 -12 January
ഭൂമിക്കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുകയാണ്; പി കെ കൃഷ്ണദാസ്
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വന്‍ ലോബി ഹൈക്കോടതിയില്‍ പരിഗണനയിലുള്ള ഭൂമി കേസുകള്‍ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി കെ കൃഷ്ണദാസ് ആരോപിച്ചു.…
Read More » - 12 January
ട്രെയിനിൽ നിന്ന് തെറിച്ച് വീണ് കന്യാസ്ത്രീ മരിച്ചു
തിരുവനന്തപുരം ; ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരിയായ കന്യാസ്ത്രീ മരിച്ചു. ചെന്നൈ-തിരുവനന്തപുരം മെയിലിൽ കോട്ടയത്തേക്ക് വരികയായിരുന്ന സിസ്റ്റർ സ്റെല്ലയാണ്(74)മരിച്ചത്.തിരുപ്പൂരിനും തൂത്തുക്കുടിക്കും ഇടയിലായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍…
Read More » - 12 January
വ്യാജ അപ്പീല്‍ കേസില്‍ മുഖ്യപ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ വ്യാജ അപ്പീല്‍ സമര്‍പ്പിച്ച കേസിലെ മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഒളിവില്‍ കഴിയുന്ന പ്രതി സജികുമാറിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ്…
Read More » - 12 January
ജെഡിയു യുഡിഫിൽ നിന്നും പുറത്തേക്ക്
തിരുവനന്തപുരം ; ജെഡിയു യുഡിഫിൽ നിന്നും പുറത്തേക്ക്. യുഡിഎഫുമായുള്ള സംഖ്യം അവസാനിപ്പിച്ചെന്നു എംപി വീരേന്ദ്രകുമാര്‍. എല്‍ഡിഎഫുമായി സഹകരിക്കും. യുഡിഫിൽ ചേര്‍ന്നത് കൊണ്ട് ജെഡിയുവിനു വന്‍ നഷ്ടമാണ് ഉണ്ടായതെന്നും…
Read More » - 12 January
മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു
വിഴിഞ്ഞം: മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. പുലർച്ചെ ഒന്നോടെ കോവളം പാലസ് ജംഗഷനിലായിരുന്നു സംഭവം. കത്തികൊണ്ട് ഞെഞ്ചിൽ ആഴത്തിൽ മുറിവേറ്റ അഭിലാഷിനെ(32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൂട്ടം…
Read More » - 12 January
ജീവിക്കാനായി നിങ്ങള്‍ കള്ളം പറയേണ്ടതില്ല; റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനോട് ശശി തരൂര്‍
തിരുവനന്തപുരം: ശശി തരൂര്‍ എം.പി റിപ്പബ്ലിക്ക് ടി.വിയില്‍ നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തകനെ അഭിനന്ദിച്ച് രംഗത്ത്. തരൂരിന്റെ പ്രതികരണം മാധ്യമപ്രവര്‍ത്തകനായ ദീപു അബി വര്‍ഗീസിനൊപ്പമുള്ള സെല്‍ഫിയുള്‍പ്പെടെ നല്കിയ ഫേസ്ബുക്ക്…
Read More » - 12 January
മന്ത്രി കെ.കെ ശൈലജയെ കടത്തിവെട്ടി കണ്ണടയുടെ വിലയുമായി ഇ.പി ജയരാജന്
തിരുവനന്തപുരം: മന്ത്രി കെ കെ ശൈലജയെ കടത്തിവെട്ടി ഇ.പി ജയരാജന്.കെ കെ ശൈലജ തന്റെ കണ്ണടയുടെ വില 28000 രൂപ വകയിരുത്തിയത് വലിയ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ…
Read More » - 12 January
എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍, അത് അസാധാരണ സംഭവമല്ല : ജസ്റ്റിസ് കെ.ടി തോമസ്
കോട്ടയം: സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ അഭിപ്രായഭിന്നത എന്നു പറയുന്നത് ശരിയല്ലെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കെ.ടി തോമസ്. എല്ലാക്കാര്യത്തിലും വ്യത്യസ്ത അഭിപ്രായമുള്ളവരാണ് ജഡ്ജിമാര്‍. ഫുള്‍…
Read More » - 12 January
ലോക കേരളസഭയില്‍ നിന്ന് എം.കെ മുനീര്‍ ഇറങ്ങിപ്പോയി
തിരുവനന്തപുരം: പ്രവാസികൾക്കായുള്ള ലോക കേരള സഭയിൽ ആരംഭത്തില്‍ കല്ലുകടി. സീറ്റ് തര്‍ക്കത്തെ ചൊല്ലി ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി. മുന്‍…
Read More » - 12 January
എ.ടി.എം കുത്തിത്തുറന്ന് മോഷണശ്രമം
മലപ്പുറം: എ.ടി.എം കുത്തിത്തുറന്ന് മോഷണശ്രമം. കാലിക്കറ്റ് സര്‍വകലാശാലക്കടുത്ത് കോഹിനൂര്‍ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറാണ് കുത്തിത്തുറന്നത്. എ.ടി.എം കൗണ്ടറിന്റെ തൊട്ടടുത്തുള്ള മലയാള മനോരമയുടെ ന്യൂസ് ബ്യൂറോയുടെ ഷട്ടറിന്റെ പൂട്ടും…
Read More » - 12 January
ഓഖിക്ക് ശേഷം കോവളം തീരത്ത് പുതിയ അതിഥികള്‍
ഓഖിക്ക് ശേഷം കോവളം തീരത്ത് പുതിയ അതിഥികളെത്തി. എത്തിയത് മനുഷ്യരല്ല തേഡ് മീനുകള്‍. ക്യാറ്റ് ഫിഷ് എന്നറിയുന്ന ഇവ കുറേ വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും എത്തി തീരത്തിനും വിദേശികള്‍ക്കും…
Read More » - 12 January
സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇത്രതന്നെ വില കൂടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്. പവന്…
Read More » - 12 January
ലോക കേരളസഭ രാഷ്ട്രീയ ലക്ഷ്യത്തോടെ : കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ…
Read More » - 12 January
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന് കോഴിക്കോട്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള റെയില്‍വെ സ്റ്റേഷനായി കോഴിക്കോട് റെയില്‍വെ സ്റ്റേഷന് തിരഞ്ഞെടുത്തു. രാജ്യത്തെ റെയില്‍വെ സ്റ്റേഷനുകളുടെ ശുചിത്വ സര്‍വേയിലാണിത്. ഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനാണ്…
Read More » - 12 January
സ്കൂള്‍ മതിലിടിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ: സ്കൂള്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ഥി മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍.പി.സ്കൂളിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. സ്കൂളിലെ ശുചിമുറിക്ക് സമീപമുള്ള…
Read More » - 12 January
ഹെലികോപ്റ്റര്‍ വിവാദം, പാവം ജനങ്ങള്‍ അറിയേണ്ടത്
ഓഖി ദുരന്തത്തില്‍പ്പെട്ടവര്‍ക്കായുള്ള സൗകര്യങ്ങള്‍ എല്ലാം ഒരുക്കി കഴിയുന്നതിന് മുമ്പ് ഇത്രയും അധികം പണം മുഖ്യമന്ത്രി ചിലവിട്ടത് ശരിയാണോ എന്ന സംശയമാണ് പലയിടങ്ങളില്‍ നിന്നും ഉയരുന്നത്.
Read More » - 12 January
തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് :
തിരുവനന്തപുരം: സംസ്ഥാനത്ത് 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ജയം. പോത്തുകല്ല് പഞ്ചായത്തിലെ ഞെട്ടിക്കുളം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രജനി വിജയിച്ചു. യുഡിഎഫ്…
Read More » - 12 January
സ്ത്രീകളെ സൗഹൃദം നടിച്ച് വശീകരിച്ച് ശാരീരിക ബന്ധം : പിന്നെ അവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത് അവരെ ഉപേക്ഷിക്കും : സംഘം സജീവം : സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്കി പൊലീസ്
കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ച് ആഭരണങ്ങള്‍ കൊള്ളയടിക്കുന്ന സംഘം സജീവമെന്ന് പോലീസ്. ഈ സംഘത്തില്‍പ്പെട്ട രണ്ടുപേരെയാണ് ഇന്നലെ പോലീസ് കോഴിക്കോടുനിന്നും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ…
Read More » - 12 January
കൊല്ലത്തുനിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി
കൊല്ലം: ഓഖീ ദുരന്തത്തില്‍ കാണായായ ഒരാളുടെ മൃതദേഹം കണ്ടെത്തി. കൊല്ലം നീണ്ടകരയില്‍ നിന്നുമാണ് ഒരു മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ആരുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് വ്യക്തമായിട്ടില്ല. SUPPORT :…
Read More » - 12 January
ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ച നിലയില്‍
കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്ക്കു ശ്രമിച്ചു. കേസിലെ ഒന്നാം പ്രതി രഞ്ജിത്ത് ജയിലില്‍ വച്ച് വിഷം കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കേസിലെ…
Read More » - 12 January
നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ
കോട്ടയം : സംസ്ഥാനത്തെ നാലു എംഎല്‍എമാരുടെ കണ്ണടകള്‍ക്ക് സര്‍ക്കാറിന് ചെലവായത് 1.81 ലക്ഷം രൂപ. മന്ത്രി ശൈലജയുടെ കണ്ണടയ്ക്ക് 27,000രൂപ, ചിറ്റയം ഗോപകുമാര്‍ 48,000 രൂപ. കോവൂര്‍…
Read More » - 12 January
ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് ഇറങ്ങിപ്പോയി
ലോക കേരളസഭാ ചടങ്ങില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ഇറങ്ങിപ്പോയി. ലോകത്തെമ്പാടുമുള്ള കേരളീയരുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസി പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങളാണ് സഭയിലുള്ളത്. സീറ്റുകള്‍…
Read More » - 12 January
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 വാഹനങ്ങള്‍ കട്ടപ്പുറത്ത്; നശിക്കുന്നത് 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങള്‍: സര്‍ക്കാരിന്റെ അനാസ്ഥ ഇങ്ങനെ
കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 50 വാഹനങ്ങള്‍ കട്ടപ്പുറത്ത്. നശിക്കുന്നത് 20 കോടിയിലധികം രൂപ വിലമതിക്കുന്ന വാഹനങ്ങള്‍. കൊച്ചി കോര്പ്പറേഷന് മാലിന്യ നീക്കത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച…
Read More » - 12 January
സംസ്ഥാന കലോത്സവം: വ്യാജ അപ്പീല്‍ ഉത്തരവ് കേസില്‍ അറസ്റ്റിലായത് മുന്‍ സംസ്ഥാന കലാപ്രതിഭ
തൃശ്ശൂര്‍: സംസ്ഥാന കലോത്സവത്തിന് ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീല്‍ ഉത്തരവുണ്ടാക്കിയ കേസില്‍ അറസ്റ്റിലായത് ഹയര്‍ സെക്കന്‍ഡറി മുന്‍ കലാപ്രതിഭ. ഇപ്പോള്‍ വിയ്യൂര്‍ ജയിലിലുള്ള, മാനന്തവാടി കുഴിനിലം…
Read More » - 12 January
ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനം: കെ.പി. ശശികല
തിരുവനന്തപുരം: ഒരാളുടെ വ്യക്തി ജീവിതം ചൂഴ്ന്നുനോക്കി വിമര്‍ശിക്കലല്ല രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല. എകെജിക്കെതിരെ വിവാദപരാമര്‍ശം നടത്തിയ വിടി ബല്‍റാമിനെ പിന്തുണച്ച…
Read More »