തൃശൂർ: സിപിഎം സമ്മേളനത്തിൽ പോലീസിന് വിമർശനം. കണ്ണൂർ പ്രതിനിധികളാണ് പോലീസിനെ വിമർശിച്ച് രംഗത്തെത്തിയത്. തങ്ങൾക്കു പോലീസിൽ നിന്ന് ആനുകൂല്യങ്ങൾ വേണ്ട പകരം നീതിയാണ് വേണ്ടതെന്നും പ്രതിനിധികൾ പറഞ്ഞു.

Post Your Comments