Kerala
- Feb- 2018 -3 February
സിനിമാ പ്രവര്‍ത്തകരുടെ മുറിയില്‍ നിന്നും യുവാക്കള്‍ തിരക്കഥയുമായി മുങ്ങി
കൊയിലാണ്ടി: സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. നടന്മാരായ ധര്മജന്, ബിജുക്കുട്ടന്, രാഹുല്‍ മാധവന്…
Read More » - 3 February
ബിനോയ് കോടിയേരി വിഷയം; ആവശ്യമെങ്കില്‍ നടപടിയെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ തട്ടിപ്പ് കേസില്‍ പരാതി ലഭിച്ചിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി. തുടര്‍ നടപടി ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും അദ്ദേഹം…
Read More » - 3 February
ഭിക്ഷാടകര്‍ കുട്ടികളെ തട്ടികൊണ്ട് പോകല്‍; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭിക്ഷാടന സംഘങ്ങള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ പൊലീസിനെ…
Read More » - 3 February
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുട്ടിയുടെ ശരീരത്തില്‍ സ്റ്റിക്കര്‍ പതിച്ച നിലയില്‍: ഭീതിയോടെ നാട്ടുകാർ
ചവറ: കറുത്ത സ്റ്റിക്കര്‍ സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന ഡിജിപിയുടെയും പോലീസിന്റെയും അറിയിപ്പുകള്‍ക്കിടയിൽ ജനങ്ങൾക്ക് വീണ്ടും ഭീതിയുളവാക്കി സ്റ്റിക്കർ ദുരൂഹത. കഴിഞ്ഞ ദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചു കുഞ്ഞിന്റെ ശരീരത്തില്‍…
Read More » - 3 February
സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. സാധാരണ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 6.48 രൂപയില്‍നിന്ന് 4.48 രൂപയായാണ് കുറച്ചത്. ബ്രാന്‍ഡഡ് പെട്രോളിന് 7.66…
Read More » - 3 February
കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ്
തിരുവനന്തപുരം: ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കണ്ണൂരിലെ വിവിധ സ്ഥലങ്ങളില്‍ ജോലി വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്…
Read More » - 3 February
തിരുവന്തപുരത്ത് ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നുപേര്‍പിടിയില്‍
മലയന്‍കീഴ്: പാപ്പനംകോട്- മലയന്‍കീഴ് റോഡില്‍ പ്ലാങ്കാലമുക്ക് ജംങ്ഷനിലെ ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. വീട്ടിലേയ്ക്കുള്ള ബസ് കാത്തു നിന്ന…
Read More » - 3 February
കണ്ണടവിവാദത്തില്‍ സ്പീക്കറുടെ മറുപടി ഇങ്ങനെ
തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങിയ സംഭവത്തില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. താന്‍ അത്തരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നയാളല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. ഡോക്ടറുടെ…
Read More » - 3 February
വേലി തന്നെ വിളവ് തിന്നുമ്പോൾ :സഹകരണ ബാങ്കില്‍ രണ്ട് കോടിയുടെ മുക്കുപണ്ട തട്ടിപ്പ്
തിരുവനന്തപുരം: അയിരൂപ്പാറ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്. രണ്ട് കോടി രൂപയാണ് തട്ടിയെടുത്തത്.ബന്ധുക്കളുടെ പേരില്‍ പണം വായ്പയെടുത്തുവെന്നാണ് പരാതി. ബാങ്ക് മാനേജര്‍ ശശികല…
Read More » - 3 February
വനിത കമ്മീഷന് പരാതി നല്കിയ സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ നഗ്നയാക്കി അപമാനിച്ചതായി പരാതി
മൂന്നാര്‍: പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ച യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളാണ് ആരോപണവുമായി…
Read More » - 3 February
സുജിത്തിനെ കൊലപ്പെടുത്തിയ പ്രതിയുടെ ഹൃദയ വേദനയോടെയുള്ള ആത്മഹത്യാ കുറിപ്പ് പുറത്ത്
ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. മര്‍ദ്ദനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട സ്വദേശി സുജിത് വേണുഗോപാല്‍…
Read More » - 3 February
ഈ കുരുന്നിനോട് എന്തിന് ഈ ക്രൂരത? അഞ്ച് വയസുകാരന് ദയാവധം ആവശ്യപ്പെട്ട് ദമ്പതികള്‍
ന്യൂഡല്‍ഹി: ചികിത്സയിലെ പിഴവുമൂലം വൈകല്യം സംഭവിച്ച അഞ്ച് വയസുകാരന് ദയാവധം അനുവദിക്കണമെന്ന ആവശ്യവുമായി തൃശ്ശൂരില്‍ തമിഴ് ദമ്പതികള്‍ ഡല്‍ഹിയിലെത്തി. നീതി തേടി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍…
Read More » - 3 February
തിരുവനന്തപുരത്ത് എ.ടി.എം തകർത്ത നിലയിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടപ്പനകുന്നിൽ എസ്.ബി.ഐ എ.ടി.എം തകർത്ത നിലയിൽ. എ.ടി.എമ്മിൽ പണം പിൻവലിക്കാനെത്തിയവരാണ് മോഷണ ശ്രമം പൊലീസിനെ അറിയിച്ചത്. എസ്.ബി.ഐ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന്…
Read More » - 3 February
ഷാനിയുടെ പരാതിയില്‍ 3 പേര്‍കൂടി അറസ്റ്റിൽ
എറണാകുളം: മനോരമ ന്യൂസ് ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകര്‍ നല്കിയ പരാതിയില്‍ മൂന്നുപേര്‍കൂടി അറസ്റ്റിൽ. തൃശൂര്‍ പുത്തൂര്‍ സുനീഷ് ചന്ദ്രന് (31), തിരുവനന്തപുരം സ്വദേശി ദിനൂപ്…
Read More » - 3 February
കണ്ണട വിവാദം: രസകരമായ മറുപടിയുമായി സ്പീക്കര്‍
തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങിയ സംഭവത്തില്‍ വിവാദമാക്കാന്‍ എന്താണുള്ളതെന്ന് മനസ്സിലാവുന്നില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. താന്‍ അത്തരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്നയാളല്ലെന്ന് എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്.…
Read More » - 3 February
പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ചാണ്…
Read More » - 3 February
കണ്ണടയില്‍ കുടുങ്ങി സ്പീക്കറും
തിരുവനന്തപുരം: കണ്ണടയില്‍ കുടുങ്ങി എല്‍.ഡി.എഫ് സര്‍ക്കാര്‍. ആരോഗ്യമന്ത്രി ശൈലജടീച്ചര്‍ക്ക് ശേഷമാണ് സ്പീക്കറും കണ്ണട വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. സ്പീക്കര്‍ രാമകൃഷ്ണന്റെ കണ്ണട വാങ്ങിയ വകയില്‍ 49900 രൂപയാണ് കൈപ്പറ്റിയത്.…
Read More » - 3 February
കള്ളക്കേസ് എടുത്തതിന് വനിത കമ്മീഷന് പരാതി നല്കിയ സ്ത്രീയെ പോലീസ് സ്റ്റേഷനില്‍ വിവസ്ത്രയാക്കി
മൂന്നാര്‍: പോലീസ് കള്ളക്കേസ് എടുത്തെന്ന് ആരോപിച്ച് വനിതാ കമ്മീഷനെ സമീപിച്ച യുവതിയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവസ്ത്രയാക്കി അപമാനിച്ചതായി പരാതി. മൂന്നാര്‍ ആറ്റുകാട് സ്വദേശികളായ ദമ്പതികളാണ് ആരോപണവുമായി…
Read More » - 3 February
അന്‍വറിന്റെ പാര്‍ക്കില്‍ മിന്നല്‍ പരിശോധന
കോഴിക്കോട്: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ പാര്‍ക്കില്‍ കളക്ടറുടെ മിന്നല്‍ പരിശോധന. ഇന്ന് പുലര്‍ച്ചെയാണ് കോഴിക്കോട് എം. എല്‍.എയാണ് പാര്‍ക്കില്‍ പരിശോധന നടത്തിയത്. ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും…
Read More » - 3 February
ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍
മലയന്‍കീഴ്: പാപ്പനംകോട്- മലയന്‍കീഴ് റോഡില്‍ പ്ലാങ്കാലമുക്ക് ജംങ്ഷനിലെ ബസ് സ്റ്റോപ്പില്‍ നിന്ന പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. വീട്ടിലേയ്ക്കുള്ള ബസ് കാത്തു…
Read More » - 3 February
വിനോദ സഞ്ചാരികളെ പോലെ കറങ്ങി നടന്ന സ്ത്രീകളുള്‍പ്പെട്ട കള്ളനോട്ട് വിതരണ സംഘം ഹോട്ടലുടമയുടെ പിടിയിലായതിങ്ങനെ
കോതമംഗലം: കാറില്‍ കള്ളനോട്ടുമായെത്തിയ രണ്ടു സ്ത്രീകളടക്കം മൂന്നു പേരെ തലക്കോട് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ അടിമാലിക്കു സമീപം ഇരുമ്പുപാലത്തു ഭക്ഷണം കഴിച്ച ഹോട്ടലില്‍…
Read More » - 3 February
ദിലീപിനെതിരെ ലക്ഷ്യയിൽ പൾസർ സുനി എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ ഫലങ്ങളുമായി പോലീസ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകളുമായി പോലീസ്. പള്‍സര്‍ സുനി കാവ്യാ മാധവന്റെ ലക്ഷ്യയെന്ന സ്ഥാപനത്തില്‍ എത്തിയതിന് പൊലീസിന്റെ കൈയില്‍ തെളിവുണ്ടെന്ന് സൂചന. ഇതിന്റെ…
Read More » - 3 February
ഷാനിയുടെ പരാതിയിൽ അറസ്റ്റിലാകുന്നത് ലൈക് ഇട്ടവർ വരെ: ഇരട്ട നീതിയിൽ വിമർശനം സോഷ്യൽ മീഡിയയിലും സജീവം
കൊച്ചി: സമൂഹ മാധ്യമങ്ങളില്‍ അപകീർത്തികരമായ പരാമർശങ്ങളുടെ തന്റെയും സ്വരാജ് എം എൽ എ യുടെയും ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ പോലീസ് ധൃത ഗതിയിൽ നടപടികൾ ആരംഭിച്ചു. കേസില്‍…
Read More » - 3 February
സംസ്ഥാനത്ത് ഇന്ധന വില കുറയുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. സാധാരണ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 6.48 രൂപയില്‍നിന്ന് 4.48 രൂപയായാണ് കുറച്ചത്. ബ്രാന്‍ഡഡ് പെട്രോളിന് 7.66…
Read More » - 3 February
അശാന്തന്റെ മൃതദേഹത്തോട് അനാദരവ്: കോൺഗ്രസ് കൗൺസിലർ പ്രതിക്കൂട്ടിൽ
എറണാകുളം: ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതിൽ കോൺഗ്രസിന്റെ കൊച്ചി വാർഡ് കൗൺസിലർ പ്രതിക്കൂട്ടിൽ. എറണാകുളം സൗത്ത് കൗൺസിലർ കെവിപി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് പൊതുദർശനം തടഞ്ഞതെന്നാണ് പരാതി.…
Read More »