തേനി : കുരങ്ങണി മലയില്‍ ഉണ്ടായ കാട്ടുതീയിൽ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു.മരിച്ചവരുടെ എണ്ണം പതിനേഴായി.മധുരയില്‍ ചികിത്സയിൽ കഴിഞ്ഞ ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത്.
Read also:സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ സെൽഫി “ദുരന്തം’ പുതിയ വിവാദത്തിലേക്ക്
60 ശതമാനം പൊള്ളലേറ്റിരുന്ന സതീഷ് മധുരയിലെ കെന്നത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈ, ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘമാണ് കൊളുക്കു മലയില്‍ നിന്നും കുരങ്ങണി മലയിലേക്കുള്ള ട്രക്കിങ്ങിനിടെ കഴിഞ്ഞ ദിവസം കാട്ടുതീയില്‍ കുടുങ്ങിയത്.
Post Your Comments