Latest NewsKeralaNews

കെ എം മാണി അഴിമതിക്കാരനാണോയെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറയട്ടെ – വി മുരളീധരൻ

തിരുവനന്തപുരം: കെ എം മാണി അഴിമതിക്കാരനാണോയെന്ന് സംസ്ഥാന പ്രസിഡന്റ് പറയട്ടെയെന്ന് വി. മുരളിധരന്‍. തെരഞ്ഞെടുപ്പില്‍ ആരുടെതായാലും വോട്ട്​ സ്വീകരിക്കും. മാണി അഴിമതിക്കാരനാ​േണായെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസഡിന്‍റ്​ പറയുമെന്നും മുളീധരന്‍ വ്യക്​തമാക്കി.കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്​ണദാസ്​ കെ.എം മാണിയുമായി കൂടികാഴ്​ച നടത്തിയിരുന്നു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണിയുടെ പിന്തുണ അഭ്യര്‍ഥിച്ചായിരുന്നു സന്ദര്‍ശനം.തിരഞ്ഞെടുപ്പില്‍ വോട്ട് ആരുടേതായാലും സ്വീകരിക്കുമെന്ന് മുരളിധരന്‍ പറഞ്ഞു. അത് കള്ളന്റെതായാലും, കൊലപാതകിയുടേതായാലും വോട്ടു സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button