Kerala
- Feb- 2018 -3 February
ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക അറസ്റ്റില്‍
മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യ കുറ്റാന്വേഷക രജനി പണ്ഡിറ്റ് അറസ്റ്റിലായി. താനെ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി ഫോണ്‍ വിളി രേഖകള്‍ സ്വന്തമാക്കിയെന്ന കേസിലാണ്…
Read More » - 3 February
യാചകനെ നഗ്നനാക്കി മർദ്ദിച്ച സംഭവം : 2 പേര് അറസ്റ്റിൽ -നിരവധി പേര് ഒളിവിൽ : സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തുന്നവർ കുടുങ്ങും
പൊന്നാനി: പൊന്നാനിയില്‍ കഴിഞ്ഞ ദിവസം മനോരോഗിയായ വൃദ്ധനെ കുട്ടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍. നിരവധി പേര്‍ക്കായി തെരച്ചിൽ…
Read More » - 2 February
ഐസക്കിന്റേത് ബജറ്റിന്റെ ഗൗരവം ചോർത്തിക്കളഞ്ഞ സാഹിത്യ അവലോകനമെന്ന് വി മുരളീധരന്
സാമ്പത്തിക രേഖ എന്നതിൽ നിന്നു മാറി ബജറ്റിന്റെ ഗൗരവം ചോർത്തിക്കളഞ്ഞ സാഹിത്യ അവലോകനമായി തോമസ് ഐസക്കിന്റെ ബജറ്റ് മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്…
Read More » - 2 February
അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് ; മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം; “കലാകാരനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടതുമായ അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയ വാദികൾ കാണിച്ച ക്രൂരത മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമെന്ന്” മുഖ്യമന്ത്രി പിണറായി വിജയന്. എറണാകുളം…
Read More » - 2 February
കള്ളനോട്ടുമായി യുവതികള്‍ പിടിയില്‍; പിടിയിലായത് മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയവര്‍ : കുടുങ്ങിയത് സിഗരറ്റ് പാക്കറ്റ് വാങ്ങിയതിനു ശേഷം
കോതമംഗലം: കള്ളനോട്ടുമായി യുവതികള്‍ പിടിയിലായി. മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയവരാണ് പിടിയിലായത്. കൊല്‍ക്കത്ത സ്വദേശികളാണ് യുവതികള്‍ മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങുകയായിരുന്ന രണ്ടു യുവതികളെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 2 February
അശാന്തന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് തടഞ്ഞ 20 പേർക്കെതിരെ കേസ്
കൊച്ചി: ചിത്രകാരന് അശാന്തന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കുന്നത് തടഞ്ഞ കോര്പറേഷന് കൗണ്‍സിലറടക്കം 20 പേര്‍ക്കെതിരെ കേസ്. അന്യായമായി സംഘം ചേര്‍ന്നതിനും ആര്‍ട്ട് ഗാലറി അധികൃതരടക്കമുള്ളവരെ…
Read More » - 2 February
കാണാതായ എണ്ണകപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പെട്ടതായി വിവരം : കാണാതായ കപ്പല്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ
കാസര്‍കോട്: ആഫ്രിക്കന്‍ തീരത്തു നിന്നും കാണാതായ എണ്ണകപ്പലില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെട്ടതായി വിവരം. കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ട് മലയാളികള്‍ ഉള്പെട്ടതായാണ് വിവരം. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ…
Read More » - 2 February
വാഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം
ആലപ്പുഴ: വാഹനമിടിച്ച് കാൽനട യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ കഞ്ഞിക്കുഴി സ്വദേശി സുകുമാരൻ (60) ആണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. Read…
Read More » - 2 February
വിവിധ തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു
തിരുവനന്തപുരം; പതിമൂന്ന് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഫെബ്രുവരി 28നും തൃശൂര്‍ എളവള്ളി ഗ്രാമ പഞ്ചായത്തിലെ പറയ്ക്കാട് വാര്‍ഡില്‍ മാര്‍ച്ച് 3നും ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന…
Read More » - 2 February
കേരളം പോലെ ദുര്‍ഘടം പിടിച്ച ഒരു നാട് വേറെ ഇല്ലെന്ന് അടുത്ത പത്ത് വർഷത്തിനുള്ളിൽ പറയിപ്പിക്കും; ഷഹബാസ് അമൻ
കേരളം പോലെ ദുര്‍ഘടം പിടിച്ച നാട് വേറെയില്ലെന്ന് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്തെ കൊണ്ട് പറയിപ്പിക്കാനുള്ള സാഹചര്യത്തിനുള്ള സൂചന ആരംഭിച്ചുവെന്ന് ഗായകന് ഷഹ്ബാസ് അമൻ. ചിത്രകാരന് അശാന്തന്റെ…
Read More » - 2 February
ദലിത് കോളനിയില്‍ പൊലീസ് അതിക്രമം; വൃദ്ധനെ അടക്കം മര്‍ദ്ദിക്കുന്ന പോത്തന്‍കോട് എസ്ഐയുടെ പരാക്രമം വീഡിയോയില്‍
തിരുവനന്തപുരം : പോത്തന്‍കോട് കുറുവല്ല ദലിത് കോളനിയില്‍ താമസിക്കുന്ന അനീഷിന്റെ വീട്ടിലാണ് എസ്.ഐ അടങ്ങുന്ന പൊലീസ് സംഘം ആക്ഷന്‍ ഹീറോ ബിജു സ്റ്റൈലില്‍ അതിക്രമം കാണിച്ചത്. പ്ലംബിങ് തൊഴിലാളിയായ…
Read More » - 2 February
എ.കെ.ജിക്ക് പത്ത് കോടിയുടെ സ്മാരകം നിർമ്മിക്കുന്നതിൽ വിമർശനവുമായി വി.ടി ബൽറാം
പാലക്കാട്: എ.കെ. ഗോപാലന് കണ്ണൂരില്‍ സ്മാരകം നിര്‍മിക്കുന്നതിനായി ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതിനെതിരെ വിമർശനവുമായി വി.ടി ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബൽറാമിന്റെ വിമർശനം. പതിറ്റാണ്ടുകള്‍ക്ക് ശേഷം…
Read More » - 2 February
ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് പരസ്യം : കാപ്സ്യൂളുകള്‍ വിതരണം ചെയ്ത ആയുര്‍വേദ സ്ഥാപനത്തിനെതിരെ നിയമനടപടി
കണ്ണൂര്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയ ആയുര്‍വേദ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കും എന്ന തരത്തില്‍ പരസ്യം…
Read More » - 2 February
സംസ്ഥാന ബജറ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് പറയുന്നത്
തിരുവനന്തപുരം; “ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവെയ്പ്പാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റെന്ന്” സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നവലിബറല്‍ നയങ്ങള്‍ ദേശീയമായി ശക്തിപ്പെടുന്ന കാലത്ത് ഇടതുപക്ഷ…
Read More » - 2 February
ഈ ബജറ്റ് ആരോഗ്യ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്: കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സ്ത്രീകളുടെ ഉന്നമനത്തിനും പുരോഗതിക്കും സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും ബജറ്റില്‍ ഊന്നല്‍ നല്‍കിയത് സന്തോഷകരവും സ്വാഗതാര്‍ഹവുമാണെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…
Read More » - 2 February
അപൂര്‍വ രോഗം പിടിപെട്ട് കിടപ്പിലായ പെണ്‍കുട്ടിയോടൊപ്പം സെല്‍ഫി : സെല്‍ഫി പ്രേമികള്‍ക്ക് മുന്നറിയിപ്പുമായി ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: കണ്ണൂരില്‍ അപൂര്‍വ രോഗം പിടിപെട്ട് കിടപ്പിലായ പെണ്‍കുട്ടിയോടൊപ്പം സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതില്‍ നിന്ന് സെല്‍ഫി പ്രേമികള്‍ പിന്മാറണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ…
Read More » - 2 February
പാസ്പോര്‍ട്ട് പുതുക്കാക്കാനുള്ള ജയസൂര്യയുടെ അപേക്ഷ കോടതി മാറ്റിവെച്ചു; കാരണം ഇതാണ്
മൂവാറ്റുപുഴ: നടന് ജയസൂര്യയുടെ അപേക്ഷ കോടതി മാറ്റിവച്ചു. പാസ്പോര്‍ട്ട് പുതുക്കാന്‍ ആവശ്യപ്പെട്ടു ജയസൂര്യ നല്കിയ അപേക്ഷ പരിഗണിക്കുന്നതാണ് മാര്‍ച്ച് 12ലേക്ക് മാറ്റിയത്.അപേക്ഷ പരിഗണിക്കുന്നത് മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ്.…
Read More » - 2 February
ദിയാ ഫാത്തിമയ്ക്കായി അന്യസംസ്ഥാനങ്ങളിലേയ്ക്കും അന്വേഷണം : സൂചനകളൊന്നുമില്ല
ഇരിട്ടി : മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കാണാതെയായ ബാലിക ദിയ ഫാത്തിമയ്ക്കായി പ്രത്യേക അന്വേഷണ സംഘം അന്യ സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. മൂന്നര വര്‍ഷം മുമ്പായിരുന്നു കുട്ടിയെ കാണാതായത്.…
Read More » - 2 February
മാതൃഭൂമി ചാനല്‍ മാപ്പ് പറഞ്ഞു
തിരുവനന്തപുരം: മാതൃഭൂമി ചാനല്‍ മാപ്പ് പറഞ്ഞു. മാതൃഭൂമി ചാനല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നല്കിയ വാര്‍ത്തയില്‍ തന്റെ ചിത്രങ്ങളും കുടുംബ പേരും നല്കി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നുവെന്ന അബ്ദുള്ള…
Read More » - 2 February
കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടി : ഇനി മുതല്‍ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ ഓങ്കോളജി വിഭാഗം
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് മാനദണ്ഡങ്ങള്‍ കേരളത്തിനു തിരിച്ചടിയെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍എസ്ബിവൈ ഉപയോക്താക്കളില്‍ പലരും ഇതോടെ ഇന്‍ഷുറന്‍സില്‍ നിന്ന് പുറത്താകുമെന്നും മന്ത്രി അറിയിച്ചു. എല്ലാ…
Read More » - 2 February
സനുഷയ്ക്ക് ഡി.ജി.പിയുടെ അഭിനന്ദനം
തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യംചെയ്തയാള്ക്കെതിരെ ശക്തമായി പ്രതികരിച്ച യുവനടി സനുഷയ്ക്ക് ഡി.ജി.പിയുടെ അഭിനന്ദനം. ഡി.ജി.പിയുടെ ബോര്‍ഡ് റൂമില്‍ നടന്ന ചടങ്ങില്‍ പൊലീസ് മേധാവി ലോക്നാഥ് ബെ്ഹറ സനുഷയെ…
Read More » - 2 February
വൈറ്റില മേല്‍പാലം നിര്‍മ്മാണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ഹൈക്കോടതി വൈറ്റില മേല്‍പാലം നിര്‍മ്മാണത്തെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്ത്. ഗുണം ചെയ്യാത്ത ഇത്തരം പദ്ധതികൾ ആര്‍ക്ക് വേണ്ടിയാണെന്ന് കോടതി ചോദിച്ചു. മാത്രമല്ല പൊതുജനത്തിന്റെ നികുതി…
Read More » - 2 February
ജനങ്ങളില്‍ ഭീതി പടര്‍ത്തിയ സ്റ്റിക്കര്‍ വിവാദത്തിന് അവസാനം ; ഫോറന്‍സിക് വിദഗ്ദ്ധരുടെ അന്വേഷണത്തില്‍ ഇതിനു പിന്നിലുള്ള കാരണം തെളിഞ്ഞു
തിരുവനന്തപുരം : തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ബ്ലാക്ക് സ്റ്റിക്കര്‍ ഭീതി പരക്കുകയാണ്. ഇതേ കുറിച്ചു പലതരത്തിലുള്ള നിഗമനങ്ങള്‍ വരുന്നുണ്ട് എങ്കിലും കൃത്യമായി എന്താണു സംഭവിക്കുന്നത് എന്നു…
Read More » - 2 February
ജയസൂര്യയുടെ അപേക്ഷ കോടതി മാറ്റിവച്ചു
മൂവാറ്റുപുഴ: നടന് ജയസൂര്യയുടെ അപേക്ഷ കോടതി മാറ്റിവച്ചു. പാസ്പോര്‍ട്ട് പുതുക്കാന്‍ ആവശ്യപ്പെട്ടു ജയസൂര്യ നല്കിയ അപേക്ഷ പരിഗണിക്കുന്നതാണ് മാര്‍ച്ച് 12ലേക്ക് മാറ്റിയത്.അപേക്ഷ പരിഗണിക്കുന്നത് മുവാറ്റുപുഴ വിജിലന്‍സ് കോടതിയാണ്.…
Read More » - 2 February
ബാഗില്‍ നിന്നും ക്ലോറോഫോമും മിഠായികളും കണ്ടെത്തിനെ തുടര്‍ന്ന് വൃദ്ധനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു
പൊന്നാനി: ബാഗില്‍ നിന്നും ക്ലോറോഫോമും മിഠായികളും കണ്ടെത്തിനെ തുടര്‍ന്ന് വൃദ്ധനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ആന്ധ്ര സ്വദേശിയാണ് ഇയാളില്‍ നിന്നും ക്ലോറോഫോമും മിഠായികളും കണ്ടെത്തിയെന്നും ഇതേത്തുടര്‍ന്നാണ്…
Read More »