ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കളുടെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവരെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രൻ. ചെങ്ങന്നൂരിൽ സി. പി. എമ്മുകാർ ബി. ജെ. പിയെ എത്രമാത്രം ഭയപ്പെടുന്നു എന്നുള്ളതിൻറെ തെളിവാണ് ഈ വ്യാജപ്രചാരണങ്ങൾ. പിതൃശൂന്യ സൈബർ കമ്മികൾ പാർട്ടി പ്രസിഡണ്ട് കുമ്മനത്തിൻറേയും ഓ. രാജഗോപാൽജിയുടേയും പേരിലും ഇത്തരം പ്രചാരണം തകൃതിയായി തുടരുകയാണ്. സഖാക്കൾക്ക് പരാജയം മണത്തുതുടങ്ങിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരെപോലും സൈബർ നുണപ്രചാരണത്തിനിറക്കിയിരിക്കുകയാണ് ഇക്കൂട്ടർ. അല്ലെങ്കിലും മൊത്തത്തിൽ ഫേക്ക് ആയിക്കഴിഞ്ഞിരിക്കുന്ന കേരളത്തിലെ സി. പി. എമ്മിൽ നിന്ന് നല്ലതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല.എന്നും സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ ബിജെപിക്ക് ഈഴവ വോട്ടുകൾ ആവശ്യമില്ല എന്ന വ്യാജ പോസ്റ്റ പോസ്റ്റ് ചെയ്താണ് ഫെയ്‌സ് ബുക്കിൽ സുരേന്ദ്രൻ ഇത് പ്രസ്താവിച്ചത്. വിനോദ് പരുമല എന്ന ആളാണ് ഇത്തരത്തിൽ വ്യാജ പോസ്റ്റർ പ്രചരിപ്പിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments