Latest NewsKeralaIndiaNews

എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു

കൽപ്പറ്റ : പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ഗോകുല്‍ (19) ആണ് മരിച്ചത്. തിരുനെല്ലി കാളിന്ദി പുഴയിലാണ് സംഭവമുണ്ടായത്.

also read:രണ്ടിടങ്ങളിലായി മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കോഴിക്കോട് കുന്ദമംഗലം എന്‍.ഐ.ടി എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഗോകുല്‍. മൃതദേഹം അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button