Kerala
- Apr- 2018 -14 April
കസ്റ്റഡി മരണം; പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തില്‍ പോലീസിന് തിരിച്ചടിയായി ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മുന്‍പ് മൂന്ന് ദിവസത്തിനുള്ളിലാണെന്ന് ഡോക്ടര്‍മാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ വെള്ളിയാഴ്ച്ച…
Read More » - 14 April
ട്രെയിൻയാത്രക്കാർക്കുള്ള യു.ടി.എസ് മൊബൈൽ ആപ് സേവനം ഇന്നുമുതല്‍
കോഴിക്കോട്: ട്രെയിൻയാത്രക്കാർക്ക് റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകൾ എടുക്കാനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഇന്നുമുതൽ പ്രാബല്യത്തിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനുകീഴിലെ 18 തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് ആദ്യം സേവനം ലഭിക്കുക.…
Read More » - 14 April
പല്ലെടുക്കാൻ ആശുപത്രിയിലെത്തിച്ച 13കാരിയെ തിരികെ കൊണ്ടുവന്നത് മൃതദേഹമായി : ആശുപത്രിയുടെ ഗുരുതര വീഴ്ച
പോത്തൻകോട്∙ സ്വകാര്യ ആശുപത്രികളിൽ കൊണ്ടുപോയതിനുശേഷം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ച ബാലിക മരിച്ചു. ചികിൽസപ്പിഴവാകാം മരണകാരണമെന്നു ബന്ധുക്കളുടെ പരാതിയെത്തുടർന്നു പോസ്റ്റ്മോർട്ടം നടത്തും. പോത്തൻകോട് പ്ലാമൂട് സായിഭവനിൽ സൗമ്യയുടെ ഏകമകൾ മണിക്കുട്ടി…
Read More » - 14 April
മൈ സ്ട്രീറ്റ് മൈ പ്രൊട്ടസ്റ്റ്, പിച്ചിചീന്തി കൊന്ന കുരുന്നിനായി കേരളം തെരുവിലിറങ്ങും
കൊച്ചി: ജമ്മു കശ്മീരില്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ എട്ടുവയസുകാരിക്കും പീഡനത്തിനിരയായ ഉന്നോവയിലെ യുവതിക്കും വേണ്ടി കേരളത്തിലും പ്രതിഷേധം കനക്കുകയാണ്. എന്റെ തെരുവില്‍ എന്റെ പ്രതിഷേധം എന്ന…
Read More » - 14 April
ഭരണനിർവഹണം ശാസ്ത്രീയമായൊരു സാങ്കേതിക വിദ്യയാണ്: നരേന്ദ്രമോദി അതിൽ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനിര്‍വഹണ വിദഗ്ധനെന്ന് മുൻ കേന്ദ്ര മന്ത്രി കെ.വി.തോമസ്. നരേന്ദ്ര മോദി സ്വന്തം തീരുമാനങ്ങളേയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവര്‍ക്ക് ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന…
Read More » - 14 April
ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം
തൊടുപുഴ: സ്വന്തം ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന് തുണിയില്‍ പൊതിഞ്ഞുവച്ച അമ്മയ്ക്ക് ജീവപര്യന്തം.വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും…
Read More » - 14 April
സ്വകാര്യ ബസുകളുടെ നിറം ; കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി: സ്വകാര്യ ബസുകൾക്ക് ഏകീകൃത നിറം ഏർപ്പെടുത്തിയുള്ള സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. തൃശൂരിലെ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധി പി.എൽ. ജോണ്സണ് നൽകിയ…
Read More » - 14 April
കൊല്ലത്ത് ബസ് യാത്രക്കാരുമായി ലവൽ ക്രോസിൽ കുടുങ്ങി : ആശങ്കയുടെ നിമിഷങ്ങള്‍
ശൂരനാട് : യാത്രക്കാരുമായെത്തിയ ബസ് ലവൽക്രോസിൽ പാളത്തിൽ കുടുങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. ട്രെയിൻ വരുന്ന സമയമായതോടെ പരിഭ്രാന്തരായ യാത്രക്കാർ ഇറങ്ങിയോടി. മൈനാഗപ്പള്ളി മണ്ണൂർക്കാവ് റെയിൽവേ ഗേറ്റിൽ ഇന്നലെ…
Read More » - 14 April
അഡ്വൈസര്‍ കമ്മിറ്റി യോഗത്തിലും തീരുമാനമായില്ല: നഴ്സുമാര്‍ സമരത്തിലേക്ക്
കൊച്ചി: നഴ്സുമാരുടെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും വേതന പരിഷ്കരണം സംബന്ധിച്ച് മിനിമം വേജസ് അഡ്വൈസര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. അതേസമയം നഴ്സുമാരുടെ ശമ്പള പരിഷ്കരണം അട്ടിമറിക്കാന്‍ ശ്രമം…
Read More » - 14 April
ഡോക്ടറുടെ വീട്ടിലെ പരിശോധനാ സ്ഥലത്തെ ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി
തച്ചനാട്ടുകര: സ്വകാര്യ ഡോക്ടറുടെ വീട്ടിലെ പരിശോധന മുറിയോടു ചേർന്ന ശുചിമുറിയിൽ പൂർണ വളർച്ചയെത്തിയ പെൺകുട്ടിയുടെ ജഡം കണ്ടെത്തി. കരിങ്കല്ലത്താണി ചോലയിൽ ഡോ.അബ്ദുൽ റഹ്മാൻ, ഭാര്യ ഡോ. ഹസീന…
Read More » - 14 April
വിവാഹം തടസ്സപ്പെടുത്താൻ സിനിമാരംഗത്തു പ്രശസ്തയായ യുവതിയുടെ പീഡന ഭീഷണി, യുവാവ് പരാതി നൽകി
കൊച്ചി: സിനിമാരംഗത്തു പ്രശസ്തയായ യുവതി തന്റെ വിവാഹം തടസപ്പെടുത്തുന്നെന്നു പരാതിപ്പെട്ടു പോലീസ് സംരക്ഷണം തേടി യുവാവിന്റെ ഹര്‍ജി. അടുത്തിടെ ഗാനത്തിലൂടെ ശ്രദ്ധ നേടിയ ചിത്രത്തിലെ കൊറിയോഗ്രാഫറാണു യുവതി.യുവാവ്…
Read More » - 14 April
ഉറങ്ങാൻ മുറിവേണം; ചിത്രലേഖയ്ക്ക് പൊലീസ് സംരക്ഷണം വിനയാകുന്നു
കണ്ണൂർ: സിപിഎം- സിഐടിയു അക്രമങ്ങളെ മറികടന്ന് ജാതിവിവേചനത്തിനെതിരെ സമരം ചെയ്ത കണ്ണൂരിലെ വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയ്ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന ഹൈക്കോടതി ഉത്തരവു വിനയാകുന്നു. സംരക്ഷിക്കാനെത്തിയ…
Read More » - 14 April
പ്രശസ്ത മലയാള സംവിധായകന് ലോഡ്ജില്‍ മരിച്ച നിലയില്‍
അടിമാലി : പ്രശസ്ത മലയാളം സംവിധായകനായ കോഴിക്കോട് മുകളേല്‍ കെ മുരളീധരനെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 62 വയസ്സായിരുന്നു. അടിമാലിയിലെ ലോഡ്ജില്‍ ഇന്ന് വൈകിട്ടോടെയാണ് ഇദ്ദേഹത്തെ…
Read More » - 14 April
സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം; പിന്നിൽ കളിച്ചത് പോലീസ് ഓഫീസർ
തിരുവല്ല : സിപിഎം ലോക്കൽ സെക്രട്ടറി പ്രതിയായ കേസിൽ പ്രതിയുടെ ഡിഎൻഎ പരിശോധനയിൽ മറ്റൊരാളുടെ രക്തം നൽകി ആൾമാറാട്ടം നടത്തിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫീസർ കുറ്റക്കരനാണെന്നു…
Read More » - 14 April
ലൈസൻസ് പുതുക്കൽ: പുതിയ തീരുമാനവുമായി ഹൈക്കോടതി
കൊച്ചി: കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കൽ അപേക്ഷ അപേക്ഷ സ്വീകരിക്കാൻ സാനിട്ടേഷൻ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, സത്യവാങ് മൂലം തുടങ്ങിയവ തൽക്കാലം നിർബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കേരള…
Read More » - 14 April
കത്വ ബലാത്സംഗ കൊല; രെശ്മി ആര് നായരുടെ പോസ്റ്ററും കുറിപ്പും
കൊച്ചി: ജമ്മു കശ്മീര്‍ കത്വയില്‍ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രെശ്മി ആര് നായര്‍. പിഞ്ചു കുഞ്ഞു , കാമഭ്രാന്തന്മാര് കൊന്നു , ലിംഗം…
Read More » - 14 April
തലസ്ഥാനത്ത് ബിജെപി കൗൺസിലറെ വെട്ടിയത് മുഖംമൂടി സംഘം
തിരുവനന്തപുരം∙: തലസ്ഥാനത്ത് ബിജെപി കൗൺസിലറെ വെട്ടിയത് മുഖംമൂടി സംഘമെന്ന് തെളിവുകൾ. ജില്ലാ ജനറൽ സെക്രട്ടറിയും മേലാങ്കോട് കൗൺസിലറുമായ പാപ്പനംകോട് സജി(36)ക്കാണു വെട്ടേറ്റത്. തലയിൽ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തെ…
Read More » - 14 April
നിങ്ങള്‍ കൊടും ക്രിമിനലുകളാണ്, കമ്യൂണിസ്റ്റുകളാണ്; അക്സയെയും ശ്രീലക്ഷ്മിയെയും കാണാതിരുന്നവര്‍ ആസിഫയെ മാത്രം കാണുന്നവരെ കുറിച്ച് പോങ്ങുമ്മൂടന്
ശ്രീലക്ഷ്മിയുടെ മരണത്തില്‍ പ്രതികരണവുമായി പോങ്ങുമ്മൂടന്. അക്സയെയും ശ്രീലക്ഷ്മിയെയും കാണാതിരുന്നവര്‍ ആസിഫയെ മാത്രം കാണുന്നത് രാഷ്ട്രീയ ശരിക്ക് യോജിക്കുന്നതല്ല. ആസിഫയില്‍ നിന്നും അക്സയിലേക്ക് അഞ്ച് വര്‍ഷത്തിന്റെയും ആസിഫയില്‍ നിന്നും…
Read More » - 14 April
ശ്രീജിത്തിന്റെ കസ്റ്റഡിമരണം; അന്വേഷണം പുതിയ വഴിത്തിരിവില്‍
കൊച്ചി: പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവില്‍. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരുടെ നീക്കങ്ങള്‍ സൂക്ഷമമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം. ആത്മഹത്യ ചെയ്ത വാസുദേവന്റെ…
Read More » - 13 April
കഥ തുടരുമ്പോൾ എസ്പി ജോർജ് എന്ന ദിലീപ് കഥയിലെ നായകൻ വില്ലനായി അറസ്റ്റ് ഭയക്കുന്നുവോ ?
കൊച്ചി ; നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത ആലുവ റൂറല്‍ എസ്.പി ജോർജ് അറസ്റ്റ് ഭീഷണിയില്‍. വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ എസ്.പിയുടെ നിയന്ത്രണത്തിലുള്ള…
Read More » - 13 April
മോഹൻലാൽ സിനിമയ്ക്ക് സ്റ്റേ നൽകിയ എഴുത്തുകാരനു മോഹൻലാലിനെ പേടിയെന്നോ?
‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ മോഹൻലാൽ സിനിമയ്ക്ക് സ്റ്റേ നൽകിയ എഴുത്തുകാരൻ കലവൂർ രവികുമാർ. മോഹൻലാൽ എന്ന ചിത്രത്തിന് നൽകിയ സ്റ്റൈ പിൻവലിച്ചതിനെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. തന്റെ…
Read More » - 13 April
കത്വയില്‍ പിഞ്ചു ബാലികയെ മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിന്റെ നാള് വഴികളിലൂടെ..
സന്ദീപ് ആര് വചസ്പതി മൃഗീയം എന്ന് വിശേഷിപ്പിച്ച് മൃഗങ്ങളെ അപമാനിക്കാൻ കഴിയാത്തതിനാൽ ആ വാക്ക് ഉപയോഗിക്കുന്നില്ല. മനസാക്ഷിയുള്ളവർക്ക് ആലോചിക്കാൻ പോലും സാധിക്കാത്ത ക്രൂരത. ലോകത്തിൽ ഒരിടത്തും ഇനി…
Read More » - 13 April
കമ്മ്യൂണിസ്റ്റുകാര്‍ വീട്ടില്‍ വരരുത്, ഗര്‍ഭിണിയായ ഭാര്യ വീട്ടിലുണ്ട്- ചെങ്ങന്നൂരില്‍ പോസ്റ്റര്‍ യുദ്ധം
ചെങ്ങന്നൂര്‍•ഉപതെരഞ്ഞെടുപ്പ് ചൂടില്‍ തിളയ്ക്കുന്ന ചെങ്ങന്നൂരില്‍ പോസ്റ്റര്‍ യുദ്ധം. ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് പോസ്റ്റര്‍ യുദ്ധം നടക്കുന്നത്. ഈ വീട്ടില്‍ പെണ്‍കുട്ടിയുണ്ട്, ബി.ജെ.പിക്കാര്‍ വോട്ട് ചോദിച്ചു വീട്ടില്‍ വരരുത്…
Read More » - 13 April
അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് മന്ത്രി കെ.റ്റി ജലീല്‍
അബ്ദുള്‍ നാസര്‍ മഅദനിയുടെ മോചനം ആവശ്യപ്പെട്ട് മന്ത്രി കെ.റ്റി ജലീല്‍. അമദനി നിരപരാധിയാണെന്നതിന്റെ തെളിവാണ് കര്‍ണാടക സര്‍ക്കാര്‍ വിചാരണ നീട്ടുന്നത്. എട്ടുവയസുകാരി ബലികയെ ബലാത്സംഗം ചെയ്തു കൊന്നുതള്ളിയപ്പോഴുണ്ടായ…
Read More » - 13 April
മരുന്നുകളുടെ വില്പന നിരോധിച്ചു
തിരുവനന്തപുരം• തിരുവനന്തപുരം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്സ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്സ് കണ്ട്രോള്…
Read More »