കൊച്ചി: കച്ചവട സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കൽ അപേക്ഷ അപേക്ഷ സ്വീകരിക്കാൻ സാനിട്ടേഷൻ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ്, സത്യവാങ് മൂലം തുടങ്ങിയവ തൽക്കാലം നിർബന്ധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. സർക്കാരിനും പഞ്ചായത്ത് നഗരകാര്യ വകുപ്പ് ഡയറക്ടർക്കും മറ്റും കോടതി നോട്ടീസ് നൽകി.
Post Your Comments