![THRISSUR POORAM FIRE CRACKERS APPROVED](/wp-content/uploads/2018/03/BRE.png)
കൊച്ചി : പോലിസ് മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ കേസുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഫോൺ വിളികൾ പരിശോധിക്കുന്നു. റൂറൽ എസ്.പി ഉൾപ്പെടെ ഉള്ളവരുടെ ഫോൺ കോളുകൾ പരിശോധിക്കും. കസ്റ്റഡിയിൽ എടുക്കുന്നതിനു മുമ്പും പിമ്പുമുള്ള നീക്കങ്ങൾ അറിയാനാണ് പരിശോധന നടത്തുന്നത്. ഇതിനായി മൊബൈൽ കമ്പനികൾക്ക് പ്രത്യേക അന്വേഷണ സംഘം കത്ത് നൽകി.
Post Your Comments