Kerala
- Mar- 2018 -30 March
കിണറ്റില്‍ വീണ പോത്തുകുട്ടിയെ രക്ഷിക്കാൻ വന്ന അഗ്നിശമനസേന കണ്ടത്
കൂത്താട്ടുകുളം : കിണറ്റിൽ വീണ പോത്തിൻകുട്ടിയെ രക്ഷിക്കാൻ സർവ സന്നാഹങ്ങളുമായി എത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിൽ കണ്ടത് പൂച്ചക്കുട്ടിയെ. ഇന്നലെ രാവിലെ മുത്തോലപുരം ജോസ്ഗിരി പള്ളിക്കു സമീപമായിരുന്നു…
Read More » - 30 March
നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തൊഴിലാളികള്‍; ഒരു കട്ടിലിറക്കാന് ആവശ്യപ്പെട്ടത് 100 രൂപ
പാലക്കാട്: സര്‍ക്കാരിന്റെ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സിഐടിയു തൊഴിലാളികള്‍. പ്രായമായവര്‍ക്കുള്ള കട്ടിലിറക്കാന് അധികകൂലി ചോദിച്ചാണ് സിഐടിയു തൊഴിലാളികള്‍ പ്രശ്നമുണ്ടായത്. പാലക്കാട് പെരുവെമ്പ് പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് കട്ടില് വിതരണം…
Read More » - 30 March
ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികള്‍; വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികളാണെന്ന വിവാദ പരാമര്‍ശവുമായി സി.പി.ഐ.എം ജില്ലാ സെക്രട്ടറി. ചെങ്ങന്നൂരിലെ ഭൂരിഭാഗം പേരും മദ്യപാനികളാണെന്നും അതിനാല്‍ പുതിയ ബിവറേജ് ഔട്ട്ലെറ്റുകള് ആരംഭിക്കുന്നത് ഉപതെരഞ്ഞെടുപ്പ്…
Read More » - 30 March
തിരുവനന്തപുരം- കാസര്‍ഗോഡ് സമാന്തര പാത; നിര്‍ണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍ഗോഡ് സമാന്തര പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനവുമായി സര്‍ക്കാര്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള റെയില്‍ പാതക്ക് സമാന്തരമായി മൂന്നും നാലും…
Read More » - 30 March
വീട്ടമ്മ കഞ്ചാവ് വളർത്തിയത് വൈദ്യരുടെ നിർദേശ പ്രകാരം!!
കൊച്ചി: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ പിടിയിൽ. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ്…
Read More » - 30 March
റേഡിയോ ജോക്കിയുടെ കൊലപാതകം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്: വിദേശത്തെ സ്ത്രീ ബന്ധം സമ്മതിച്ചു
തിരുവനന്തപുരം : കിളിമാനൂരില്‍ മുന്‍ റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ കൊലയാളി സംഘത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. ഇവര്‍ സഞ്ചരിച്ച കാര്‍ വാടകയ്ക്കെടുത്തത് കായംകുളം സ്വദേശിയെന്ന നിര്‍ണായക മൊഴി പൊലീസിന്…
Read More » - 30 March
വയൽക്കിളികളുടെ പ്രശ്നം പരിഹരിച്ചിട്ടു വന്നാൽ മതിയെന്ന് മുഖ്യമന്ത്രിക്ക് ഗഡ്കരി നിർദ്ദേശം നൽകിയതായി ബി ഗോപാലകൃഷ്ണന്
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ പ്രശ്നം പരിഹരിക്കാതെ ഇനി കാണാൻ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 30 March
ഗായകന് രാജേഷിന്റെ കൊലപാതകം : ക്വട്ടേഷൻ സംഘം ആലപ്പുഴയിൽ നിന്ന്?
കിളിമാനൂർ : മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷ് കുമാർ കൊല്ലപ്പെട്ട സംഭവത്തിൽ ഖത്തറിലെ വനിതാ സുഹൃത്ത്, അവരുടെ നാട്ടിലുള്ള ഭർത്താവ് എന്നിവരെ കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം.…
Read More » - 30 March
ഹൈക്കോടതിയുടെ വിധി മറികടക്കാന്‍ സർക്കാരിന്റെ പുതിയ തന്ത്രം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർക്ലാസ് ബസുകളിൽ യാത്രക്കാരെ നിറുത്തിക്കൊണ്ടുപോകുന്നത് വിലക്കിയ ഹൈക്കോടതി വിധി മറികടക്കാൻ മോട്ടോർവാഹന ചട്ടം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനം. ഒരു നിശ്ചിത ശതമാനം യാത്രക്കാർക്ക്…
Read More » - 30 March
വീട്ടിൽ കഞ്ചാവ് വളർത്തൽ; യുവതിയുടെ മൊഴി കേട്ട് പോലീസ് ഞെട്ടി
കൊച്ചി: വീടിന്റെ ടെറസ്സിൽ കഞ്ചാവ് ചെടി വളർത്തിയ വീട്ടമ്മ പിടിയിൽ. കലൂര്‍ കതൃക്കടവ് വട്ടേക്കാട്ട് റോഡില്‍ ജോസണ്‍ വീട്ടില്‍ മേരി ആന്‍ ക്ലമന്റ് എന്ന മുപ്പത്തയേഴുകാരിയാണ് കഞ്ചാവ്…
Read More » - 30 March
സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് എ.ടി.എം തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ കുറ്റകൃത്യങ്ങളുടെയും എ.ടി.എം തട്ടിപ്പുകളുടെയും എണ്ണം വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തട്ടിപ്പുകളിലൂടെ കോടികളാണ് നഷ്ടപ്പെട്ടിട്ടുള്ളതും. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള…
Read More » - 30 March
ശിശു സംരക്ഷണ സ്ഥാപനങ്ങള്‍ക്ക് നേരെ നടപടി
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ മുഴുവന്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളും മാര്‍ച്ച് 31നകം രജിസ്ട്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്ത പക്ഷം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 30 March
ബിജെപി ജില്ലാ നേതാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം
ബിജെപി ജില്ല നേതാവിനു നേരെ മതമൗലികവാദികളുടെ ആക്രമണം. ബിജെപി ജില്ല കമ്മിറ്റി അംഗം ആര്.വീരബാഗുവിന് നേരെയാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണമുണ്ടായത്. രാമനാഥപുരത്താണ് സംഭവം. ഓട്ടോ ഡ്രൈവറായ വീരബാഹു…
Read More » - 30 March
“ഹാദിയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളോട് ചോദിക്കണം: ഇന്ത്യയിലെ ഭരണഘടന സ്വാതന്ത്ര്യം മറ്റു മത രാഷ്ട്രങ്ങളിൽ ലഭിക്കുമോ എന്ന് ” ഹമീദ് ചേന്ദമംഗലൂര്‍
കൊച്ചി: ഹാദിയയെ ഷെഫിന് ജഹാനൊപ്പം വിട്ട കോടതി വിധി ചൂണ്ടിക്കാട്ടി ഇത്തരമൊരു വിധി പ്രസ്താവം മതാധിഷ്ഠിത ഭരണഘടന പിന്തുടരുന്ന രാജ്യത്ത് സാധ്യമാകുമോ എന്ന ചോദ്യമുയര്‍ത്തി എഴുത്തുകാരനും, സാമൂഹ്യ…
Read More » - 30 March
കെഎസ്ആര്‍ടിസിക്ക് ആശ്വാസം ; 3100 കോടിയുടെ വായ്പ ലഭിക്കും
തിരുവനന്തപുരം : കെഎസ്ആർടിസിയും ബാങ്ക് കൺസോർഷ്യവുമായുള്ള വായ്പാ കരാർ ഒപ്പിട്ടു. 3100 കോടിയുടെ വായ്പയാണ് കെഎസ്ആർടിക്ക് ലഭിച്ചത്. എസ്ബിഐ, കാനറ ബാങ്ക്, വിജയ ബാങ്ക്, കെടിഡിസി എന്നിവരാണ്…
Read More » - 30 March
സര്‍ക്കാര്‍ വകുപ്പുകളിലെ 6021 കോടി രൂപ തിരിച്ചെടുക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള പ്രത്യേക ട്രഷറി അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുന്ന 6021 കോടി രൂപ തിരിച്ചെടുക്കാന്‍ ധനവകുപ്പിന്റെ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുണ്ട് വകുപ്പുകളുടെ ഒരുകോടി രൂപയ്ക്ക്…
Read More » - 30 March
ടെറസിന്റെ മുകളിൽ കഞ്ചാവ് കൃഷി – കൊച്ചിയിൽ യുവതി അറസ്റ്റിൽ
കൊച്ചി: നഗരമധ്യത്തിൽ ടെറസിനു മുകളിൽ കഞ്ചാവ് വളർത്തിയ സ്ത്രീ അറസ്റ്റിൽ. കലൂരിൽ വട്ടേക്കാട് റോഡിനു സമീപത്തെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എറണാകുളം…
Read More » - 30 March
ബസ് തടഞ്ഞ് കെ.എസ്.ആര്.ടി.സി. ഡ്രൈവറെ യാത്രക്കാരുടെ മുന്നിൽ തല്ലിച്ചതച്ചു : വീഡിയോ
പാലക്കാട്: വാഹനത്തില്‍ മുട്ടിയെന്നാരോപിച്ചു മൂന്നംഗസംഘം കെ.എസ്.ആര്.ടി.സി. ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ തല്ലിച്ചതച്ചു. മൂന്നുപേരും അറസ്റ്റിലായി. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇന്നലെ ഉച്ചയ്ക്കു രണ്ടു മണിക്കാണു സംഭവം. വാനിൽ…
Read More » - 30 March
സ്കൂൾ കുട്ടികൾക്ക് വിൽക്കാൻ കൊണ്ടുവന്ന ഹാഷിഷ് ഓയിലും കഞ്ചാവുമായി ഒരാൾ പിടിയിൽ
തൃപ്പൂണിത്തുറ: സ്കൂളുകളും കോളജുകളും അടയ്ക്കുന്നതിന്റെ ആഘോഷത്തിന് വിദ്യാര്‍ഥികള്‍ക്ക് വില്‍പ്പന നടത്തുവാനായി എത്തിച്ച മയക്കുമരുന്നുമായി യുവാവ് അറസ്റ്റിയിൽ.ലക്ഷങ്ങൾ വിലമതിക്കുന്ന 374 ഗ്രാം ഹാഷിഷ് ഓയിലും ഒരു കിലോഗ്രാമിലധികം കഞ്ചാവുമായി…
Read More » - 29 March
ഭൂമി വിവാദത്തില്‍ കുലുങ്ങി യാക്കോബായ സഭയും
കൊച്ചി: യാക്കോബായ സഭയിലെ മെത്രാനും ഭൂമിവിവാദത്തില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്നാലെ യാക്കോബായ സഭയിലെ കൊച്ചി മെത്രാപ്പോലീത്തായും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്…
Read More » - 29 March
ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍; തന്റെ പരാമർശങ്ങൾ ദേവസ്വം മന്ത്രി വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളോട് അനുബന്ധിച്ച് ഇടത്താവളങ്ങള്‍ പണിയുന്നതിനെക്കുറിച്ച് താൻ നടത്തിയ പരാമര്‍ശനങ്ങളെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വളച്ചൊടിക്കുന്നതായി കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ക്ഷേത്രങ്ങളോട് അനുബന്ധിച്ച്…
Read More » - 29 March
റേഡിയോ ജോക്കിയുടെ കൊലപാതകം ; മൂന്നു പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: മുൻ റേഡിയോ ജോക്കിയും യുവഗായകനും മടവൂര്‍ ‘നൊസ്റ്റാള്‍ജിയ’ നാടന്‍പാട്ട് സംഘാംഗവുമായ രാജേഷ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര് പിടിയിൽ. കൊലയാളികള്‍ക്ക് വാഹന സൗകര്യം ഏര്‍പ്പാടാക്കിയവരാണ് അറസ്റ്റിലായത്.…
Read More » - 29 March
ട്രെയിനില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്
ആലപ്പുഴ: ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. നാഗര്‍കോവില്‍ സ്വദേശി ജോണ്രാജിന്റെ മകന് റ്റിഷാല്‍(14)നാണ് പരിക്കേറ്റത്. താലൂക്കാശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം റ്റിഷാലിനെ വണ്ടാനം മെഡിക്കല്‍കോളേജ്…
Read More » - 29 March
യാക്കോബായ സഭയിലെ മെത്രാനും ഭൂമി വിവാദത്തില്‍
കൊച്ചി: യാക്കോബായ സഭയിലെ മെത്രാനും ഭൂമിവിവാദത്തില്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പിന്നാലെ യാക്കോബായ സഭയിലെ കൊച്ചി മെത്രാപ്പോലീത്തായും സഭാ സുന്നഹദോസ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസ്…
Read More » - 29 March
സ്വകാര്യ ആശുപത്രി മാനേജ്മെന്റിനെ എന്തിനാണു സർക്കാർ ഭയക്കുന്നത്?; ജോയ് മാത്യു
സമരം ചെയ്യുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘സമരം ചെയ്യുന്ന മാലാഖമാരോട്” എന്ന…
Read More »