
ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മിലുണ്ടായത് വന്‍ ഏറ്റുമുട്ടല്‍. സാമുഹ്യമാധ്യമങ്ങളിലൂടെ പ്രചരണം ശക്തമായ ഹര്‍ത്താലിനെത്തിയ് നൂറുകണക്കിനു പേര്‍. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് ലാത്തിവീശിയപ്പോഴാണ് രംഗം വഷളായത്.
കണ്ണൂരില്‍ ഹര്‍ത്താല്‍ അനുകൂലികളായ പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഒരുകൂട്ടം ആളുകള്‍ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടയിലാണ് പൊലീസ് ലാത്തി വീശിയത്.
Post Your Comments